Activate your premium subscription today
Wednesday, Apr 2, 2025
സാഹചര്യത്തെളിവുകൾ ശേഷിപ്പിക്കാതെയൊരു കൊലപാതകം. പ്രതിയിലേക്കു വിരൽചൂണ്ടാവുന്ന ഒന്നും ക്രൈം സീനിലില്ല. പക്ഷേ, മൂന്നാംദിവസം കേസ് തെളിഞ്ഞു. എങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരം കൊല്ലപ്പെട്ടയാളുടെ കൈത്തണ്ടയിലൊരു കടിയുടെ പാടായി (ബൈറ്റ്മാർക്ക്) ശേഷിച്ചിരുന്നു. അതു പരിശോധിച്ചപ്പോൾ പല്ലിൽ നടത്തിയ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (പഴയ ഗുജറാത്ത് ഫൊറൻസിക് യൂണിവേഴ്സിറ്റി) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: എംബിഎ (ക്യാറ്റ് 2023 വഴി) മാർച്ച് 31. ബിഎസ്സി–എൽഎൽബി ഓണേഴ്സ് / ബിബിഎ–എൽഎൽബി
ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന മികച്ച സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി’ (www.nfsu.ac.in). 2023–24ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ മേയ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനത്തിന് NFAT-2023 എന്ന എൻട്രൻസ് പരീക്ഷയുണ്ട്. ഇത് തിരുവനന്തപുരം,
അതിക്രമങ്ങൾക്കു വിധേയരായ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകാനുള്ള മെഡിക്കൽ സേവനങ്ങളിൽ ഫൊറൻസിക് നഴ്സുമാർക്കു വലിയ പങ്കുണ്ട്. ശാരീരികവും മാനസികവും വൈകാരികവുമായ പുനരധിവാസത്തിൽ ഇവരുടെ സേവനം നിർണായകമാണ്.
കുറ്റാന്വേഷണം കാര്യക്ഷമമാക്കി, കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന ശാസ്ത്രശാഖയാണു ഫൊറൻസിക് സയൻസ്. വിവിധ വിഷയങ്ങളിൽ ദീർഘകാല കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് യൂണിവേഴ്സിറ്റി’ – www.nfsu.ac.in. ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗാന്ധിനഗർ (ഗുജറാത്ത്)
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.