Activate your premium subscription today
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാലങ്ങളിലേക്കുള്ള യാത്രകൾ പരിസ്ഥിതി സൗഹൃദമാക്കൻ ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ). ഇതിന്റെ ഭാഗമായി 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളാണ് കലാലയങ്ങളിലേക്കുള്ള ഗതാഗത്തിനായി കർവ പുറത്തിറക്കുന്നത്.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബഹ്റൈനിലെ വിദ്യാലയങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരുകയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മന്ത്രാലയങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ പെടുന്ന കഷ്ടപ്പാടിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്കൂളിൽ പോകാൻ തുടങ്ങുന്നതോടെ പോഷകദാരിദ്ര്യം ആരംഭിക്കും. രാവിലെ പോകാനുള്ള തിരക്കിൽ എന്തെങ്കിലും കഴിച്ചെന്നു വരുത്തും. വൈകിട്ട് വന്നാലോ ട്യൂഷനും മറ്റുമായി കുട്ടികൾ തിരക്കിലും. അപ്പോൾ പിന്നെ ഉച്ചയ്ക്ക് കൊടുത്തു
തിരുവനന്തപുരം∙ പുതിയ അധ്യയന വർഷം തുടങ്ങുന്നതിനു മുന്നോടിയായി 25നു സ്കൂളുകളിൽ ശുചീകരണദിനം ആചരിക്കും. മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത വിദ്യാർഥി, യുവജന, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശുചീകരണത്തിന് സംഘടനകളുടെ പങ്കാളിത്തമുണ്ടാകണമെന്നു മന്ത്രി അഭ്യർഥിച്ചു.
ദോഹ∙ അവധിക്കു ശേഷം സ്കൂൾ വരാനുള്ള വിദ്യാർഥികളുടെ മടി മാറ്റാൻ ഷോപ്പിങ് മാളുകളിൽ വിനോദവും വിജ്ഞാനവും കോർത്തിണക്കി വിദ്യാഭ്യാസം, പൊതുജനാരോഗ്യം മന്ത്രാലയങ്ങളുടെ ബാക്ക് ടു സ്കൂൾ ക്യാംപെയ്നുകൾ സജീവം. മികച്ച അക്കാദമിക് പ്രകടനം നടത്താൻ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുന്നതിന് മുൻഗണന നൽകേണ്ടതിന്റെ
സ്കൂളിലേക്കു മാത്രമല്ല ചടങ്ങുകളുടെയും ഔപചാരികതകളുടെയും ജാപ്പനീസ് ലോകത്തേക്കുള്ള തുടക്കംകൂടിയാണ് ന്യൂഗാകുഷികി. ജാപ്പനീസിൽ ന്യൂഗാകുഷികി എന്നാണു പ്രവേശനോത്സവത്തിനു പേര്. നെൽവയലുകളിൽ വിത്തുപാകുന്നതിനു തൊട്ടുമുൻപ്, വെറും രണ്ടാഴ്ചയ്ക്കായി പൂത്തുലയാറുള്ള ചെറിപ്പൂക്കൾ കൊഴിഞ്ഞു തീരുംമുൻപേ ഏപ്രിൽ ആദ്യയാഴ്ചയാണു സ്കൂൾ പ്രവേശനം.
ന്യൂഡൽഹി ∙ അടുത്ത അക്കാദമിക വർഷത്തെ ക്ലാസുകൾ ഏപ്രിൽ ഒന്നിനു മുൻപ് ആരംഭിക്കുന്നതിനെതിരെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) സ്കൂളുകൾക്കു മുന്നറിയിപ്പു നൽകി. ചില സ്കൂളുകൾ 10, 12 ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷം കൊണ്ട് തീർക്കേണ്ട പഠനം കുറഞ്ഞ സമയത്തു പൂർത്തിയാക്കുന്നത് കുട്ടികളിൽ
ലോകത്തെ മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് സ്കൂളുകളും കോളജുകളും കോവിഡിന് ശേഷം എങ്ങനെയാണ് തുറന്നത്. എന്തൊക്കെ പ്രതിസന്ധികളാണ് ആ രാജ്യങ്ങൾ നേരിട്ടത്. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുഭവം നമുക്ക് പാഠമാണ്. സ്കൂളും കോളജും തുറന്നപ്പോൾ വിദേശ രാജ്യങ്ങൾ നേരിട്ട പ്രതിസന്ധികളും അവർ അവ തരണം ചെയ്ത രീതിയും പരിചയപ്പെടുത്തുകയാണ് എംജി സർവകലശാല വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. ഡോ. സാബു തോമസും എംജി സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. ബ്ലെസി പ്രിൻസും.
Results 1-8