Activate your premium subscription today
ശ്രീനിവാസൻ–സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ വിജയത്തിനു പിന്നിലെ രഹസ്യം പറയാതെ പറയുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവർക്ക് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അനൂപ് പറയുന്നു. ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രങ്ങളും അനൂപ്
അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഏറെ രസകരമായ രംഗങ്ങളിലൊന്നായിരുന്നു ‘ഗംഗേ സീൻ’. സുരേഷ് ഗോപിയുടെ ‘ഗംഗേ’ ഡയലോഗിൽ ഞെട്ടുന്ന ശോഭനയും പിന്നീടുള്ള രസകരമായ നിമിഷങ്ങളുമായിരുന്നു ആ രംഗത്തെ മനോഹരമാക്കി മാറ്റിയത്. ഇപ്പോഴിതാ അതേ രംഗത്തിൽ ആരും ശ്രദ്ധിക്കാതെ പോയൊരു കൗതുകകരമായ
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗം പുറത്തിറക്കി സംവിധായകൻ അനൂപ് സത്യൻ. ലാലു അലക്സിന്റെ മാനുവൽ എന്ന കഥാപാത്രം ശോഭനയെയും കല്യാണിയെയും സന്ദർശിക്കുന്ന ഭാഗത്തിലെ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിൽ അസോഷ്യേറ്റായി മാത്രമല്ല അഭിനേതാവായും തിളങ്ങിയ ആളാണ് അനൂപ് സത്യൻ. ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രേക്ഷകർ ആരും അറിയാതെ പോയ ഈ കൊച്ചു രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്. സിനിമയിൽ മുരളി ഗോപിയെ കാത്ത് റിമ ഒരു ചടങ്ങിൽ തനിച്ചിരിക്കുന്ന
നൊസ്റ്റാൾജിയ തോന്നുമ്പോഴൊക്കെ മലയാളികൾ മുല്ലപ്പൂ ചൂടും, കസവുമുണ്ടുടുക്കും. ഇതു രണ്ടും കിട്ടിയില്ലെങ്കിൽ സത്യൻ അന്തിക്കാടിന്റെ സിനിമ കാണും. വരിക്കച്ചക്ക, വെളിച്ചെണ്ണ, കുടംപുളിയിട്ട മീൻകറി, നെല്ലുകുത്തരി തുടങ്ങി കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് അന്തിക്കാട്. കുറെ നാൾ മുമ്പ് ഒരു സിനിമയുടെ
‘ദയവായി വെറുപ്പ് പ്രചരിപ്പിക്കരുത്..’ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ പ്രഭാകരൻ എന്നൊരു ഡയലോഗ് ആണ് പ്രശ്നങ്ങൾക്കു കാരണം. സിനിമയിൽ പ്രഭാകരൻ എന്ന പേര് നായയെ നോക്കി വിളിക്കുന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. പ്രഭാകരൻ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ്
തൃശൂർ ടൗണിലേക്കുള്ള ബസിൽ കയറി, കാഴ്ചകൾ കണ്ട് രസിച്ചങ്ങനെ ടൗണിലെത്തി, കൂട്ടുകാരന്റെ കൂടെപ്പോയി ഒരു ലൈം സോഡ കഴിക്കാൻ തോന്നുന്ന ഒരു ഇത്– ഈ ലോക്ഡൗൺ കാലത്ത് എന്തെങ്കിലുമൊക്കെ സംവിധായകൻ അനൂപ് സത്യന് മിസ് ചെയ്യുന്നുണ്ടെങ്കിൽ, അത് ഈ പറഞ്ഞതു മാത്രമാകും. ബാക്കിയെല്ലാം പഴയ പടി തന്നെ. ഷൂട്ടിങ് ഇല്ലാത്ത
വരനെ ആവശ്യമുണ്ട് സിനിമയിൽ ഉർവശിയുടെ അഭിനയത്തെ പ്രശംസിച്ച് മിഥുൻ വിജയകുമാരി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിൽ കല്യാണിയും ഉർവശിയും ഒന്നിച്ചുള്ള രംഗം വിശദീകരിച്ചായിരുന്നു മിഥുന്റെ കുറിപ്പ്. മിഥുന്റെ കുറിപ്പ് വായിക്കാം: ‘വിരലുകൾ അഭിനയിച്ചു, കണ്ണുകൾ അഭിനയിച്ചു എന്നൊക്കെ
വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന പരാതിയിൽ യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ സൽമാൻ. സിനിമയിലെ ഒരു സീനിൽ ഉപയോഗിച്ച ബാനറിലാണ് ചേതന കപൂർ എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ചത്. ഇത് യുവതിയുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട യുവതി ട്വീറ്ററിൽ ദുൽഖറിനെ
വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ പ്രേക്ഷകരുെട ഹൃദയത്തിൽ തട്ടിയ രംഗങ്ങളിലൊന്നായിരുന്നു ക്ലൈമാക്സ് ഭാഗത്തെ സുരേഷ് ഗോപിയുടെ പ്രസംഗം. സുരേഷ് ഗോപിയുടെ അഭിനയപ്രകടനം തന്നെയായിരുന്നു സീനിലെ പ്രധാനആകര്ഷണം. തട്ടുപൊളിപ്പൻ ഡയലോഗിലൂടെയും സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളിലൂടെയും കയ്യടിനേടിയ സുരേഷ് ഗോപി , അതിമനോഹരമായ
Results 1-10 of 17