Activate your premium subscription today
Monday, Mar 31, 2025
കടന്നുപോകുന്നതു മലയാള സിനിമയുടെ ചിരി മുത്തശ്ശൻ! പക്ഷേ, ആ ചിരിക്കു പിന്നിൽ ജീവിതത്തിന്റെ കയ്പുണ്ടായിരുന്നു. 3 നാൾ അടുപ്പിച്ചു പട്ടിണി കിടന്ന ബാല്യത്തെപ്പറ്റി കെ.ടി.എസ്. പടന്നയിൽ പറഞ്ഞിട്ടുണ്ട്. പണമില്ലാഞ്ഞതിനാൽ പഠിപ്പു നിർത്തി. മില്ലിൽ നൂൽ നൂൽക്കലും ചകിരിയെണ്ണലുമായി കൂലിപ്പണിയെടുത്തു. കല്ലു ചുമന്നു,
പ്രതിഫലം ചോദിച്ചുവാങ്ങാത്തതിനാൽ പലപ്പോഴും കബളിപ്പിക്കപ്പെട്ട അനുഭവങ്ങളുമുണ്ടു നടൻ കെ.ടി.എസ്.പടന്നയിലിന്. പതിനായിരം രൂപ പ്രതിഫലം പറഞ്ഞാകും മൂന്നോ നാലോ ദിവസത്തെ ഷൂട്ടിങ്ങിനു പലരും വിളിക്കുക. ആ ദിവസങ്ങളിൽ സ്വന്തം കട അടച്ചിടും. വിദൂരത്തു ഷൂട്ടിങ്ങിനു പോയി തിരിച്ചെത്തുമ്പോൾ ഇരുപതും അതിലേറെയും
തൃപ്പൂണിത്തുറ ∙ കടന്നുപോകുന്നതു മലയാള സിനിമയുടെ ചിരി മുത്തശ്ശൻ ! പക്ഷേ, ആ ചിരിക്കു പിന്നിൽ ജീവിതത്തിന്റെ കയ്പുണ്ടായിരുന്നു. 3 നാൾ അടുപ്പിച്ചു പട്ടിണി കിടന്ന ബാല്യത്തെപ്പറ്റി കെ.ടി.എസ്. പടന്നയിൽ പറഞ്ഞിട്ടുണ്ട്. പണമില്ലാഞ്ഞതിനാൽ പഠിപ്പു നിർത്തി. | KTS Padannayil | Manorama News
തൃപ്പൂണിത്തുറ ∙ പല്ലില്ലാ ചിരിയുടെ മുഖമായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ കെ.ടി. എസ്.പടന്നയിൽ (കെ.ടി.സുബ്രഹ്മണ്യൻ–88) അന്തരിച്ചു. ഇന്നലെ രാവിലെ 6.32നു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. | Malayalam Movie | malayalam actor | Malayalam Movie News | Manorama Online
കെടിഎസ് പടന്നയിലിനെ അനുസ്മരിച്ച് ഹാസ്യതാരം കണ്ണൻ സാഗർ. പരിഭവങ്ങളോ പരാതികളോ ആകുലതകളോ ഇല്ലാത്ത കഴിവുറ്റ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് കണ്ണൻ പറയുന്നു. കണ്ണൻ സാഗറിന്റെ വാക്കുകൾ: കണ്ണീർ പ്രണാമം ഒരു ഓർമ ഓടിയെത്തുന്നു. കോമഡി സീരിയൽ ലൊക്കേഷൻ, എനിക്കും ചെറിയ വേഷം ഉണ്ടായിരുന്നു. അളന്നു കുറിച്ചു
മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ വിടവാങ്ങി. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്കു പ്രിയങ്കരനായത്. അവസാനകാലത്തും അഭിനയത്തോട് അടങ്ങാത്ത ആവേശമായിരുന്നു പടന്നയിലിന്.
വെട്ടിയെടുക്കുന്ന അടയ്ക്കയ്ക്കും വെറ്റിലയ്ക്കും പുകയിലത്തണ്ടിനുമിടയിൽ ഒരു സിനിമക്കാരൻ പകിട്ട് ഒട്ടുമില്ലാതെ ചിരിച്ചാൽ അതാണു കെ. ടി. എസ്. പടന്നയിൽ. മുറുക്കാൻകറ പറ്റിയ നീല ജുബ്ബയും കാവിമുണ്ടും. ചീകിയൊതുക്കിയില്ലെങ്കിലും ചേർന്നു നിൽക്കുന്ന മുടി ഇടയ്ക്കിടെ മാടിയൊതുക്കും. തൃപ്പൂണിത്തുറയിലെ സ്വന്തം
കൊച്ചി∙ മലയാളത്തിന്റെ ചിരിയുടെ മുഖമായിരുന്ന നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിൽ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ | Malayalam Movie | malayalam actor | Malayalam Movie News | Manorama Online
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.