Activate your premium subscription today
2022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തല്ലുമാലയായിരുന്നുവെന്ന് വെളിപ്പെടുത്തി ലോകേഷ് കനകരാജ്. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചാറ്റിൽ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘‘മലയാള ചിത്രമായ തല്ലുമാല ഞാൻ 3-4 തവണ കണ്ടു. ഒരോ ഷോട്ടും കണ്ടപ്പോൾ ഇതെനിക്കു
ടോവിനോ തോമസ് നായകനായെത്തിയ ‘തല്ലുമാല’യിലെ തല്ലുമാലപ്പാട്ട് പ്രേക്ഷകർക്കരികിൽ. മു.രിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമിട്ട ഗാനമാണിത്. ഹൃത്വിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന് സനില്‍, തേജസ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വിഷ്ണു വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പേര് പോലെ തന്നെ തല്ലിന്റെ ദൃശ്യങ്ങളാണ്
തിയറ്ററിലെ വിജയത്തിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും തല്ലുമാല സിനിമയ്ക്ക് ആരാധകർ കൂടുകയാണ്. ഒടിടിയിൽ ചിത്രം മൊഴിമാറ്റി തെലുങ്കിലും തമിഴിലുമൊക്കെ പുറത്തിറങ്ങിയതോടെ അന്യഭാഷ പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും വലിയ സ്റ്റണ്ട് രംഗങ്ങളിലൊന്നായ തിയറ്ററിനുള്ളില്‍
അടുത്ത സിനിമയില്‍ ലുക്മാനെ നായകനാക്കുന്നത് അഹങ്കാരമാണെന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ‘തല്ലുമാല’യുടെ വിജയമെന്ന് സംവിധായകൻ തരുൺ മൂർത്തി. തരുണ്‍ സംവിധാനം ചെയ്ത ഓപ്പറേഷന് ജാവയില്‍ ലുക്മാനായിരുന്നു നായകന്. തരുണിന്റെ അടുത്ത ചിത്രമായ സൗദി വെള്ളക്കയിലും ലുക്മാന് തന്നെയാണ് കേന്ദ്രകഥാപാത്രത്തെ
തല്ലുമാലയിലെ അടി തുടങ്ങി വയ്ക്കുന്നത് ജംഷിയാണ്. മണവാളൻ വസിയുടെ ചെകിട്ടത്തൊരു അടികൊടുത്ത് പിന്നീട് വസിയുടെ ഉറ്റതോഴനായി മാറിയ ജംഷി എന്ന കഥാപാത്രം ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. തിയറ്റർ വിട്ടുപോയാലും കാതിൽ മുഴങ്ങുന്ന പേരായി ജംഷി മാറി. ടൊവിനോ അവതരിപ്പിച്ച
അടി കിട്ടുമോ എന്നു പേടിച്ചിരുന്നാണ് ‘തല്ലുമാല’ കണ്ടതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. പള്ളിയിൽ തുടങ്ങുന്ന അടി തീരുന്നത് ദുബായിലാണ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് മാഫിയ ശശിക്കൊപ്പം ദേശീയ പുരസ്കാരം നേടിയ സുപ്രീം സുന്ദർ ആയിരുന്നു തല്ലുമാലയിൽ
തല്ലുകൂടി മലയാളത്തിൽ ആരാധകരെ കൂട്ടിയ നടനാണ് പെപ്പെ എന്ന ആന്റണി വർഗീസ്. പേരിൽ തല്ലുമായി ടൊവിനോ ചിത്രം തല്ലുമാല എത്തിയപ്പോഴും പ്രേക്ഷകർ ആന്റണിയെ ഓർത്തു. പെപ്പെ കൂടി ഉണ്ടെങ്കിൽ അടി ഒന്നു കൂടി ഇരട്ടി ആകുമായിരുന്നെന്നാണ് ആരാധകരുടെ കമന്റ്. ഇപ്പോഴിതാ തല്ലുമാലയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ആന്റണി
സംസ്ഥാനത്ത് ഇതരഭാഷാ ബിഗ് ബജറ്റ് സിനിമകള്‍ തിയറ്ററുകൾ കയ്യടക്കി കാശു വാരുമ്പോള്‍ മലയാള സിനിമ കാണാന്‍ ആളെത്തുന്നില്ല എന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് കാലം തീര്‍ത്ത വലിയ പ്രതിസന്ധിയില്‍നിന്ന് കരകയറാനായി തിയറ്ററുടമകളും അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് ആറാട്ടും
നല്ല ചുട്ട തല്ലും തല്ലിൽ നിന്നുടലെടുക്കുന്ന സൗഹൃദങ്ങളുമായി തിയറ്ററുകൾ നിറയ്ക്കുകയാണു ടൊവിനോ. ഇന്നേ വരെ കണ്ട ടൊവിനോ ചിത്രങ്ങളിൽ നിന്നെല്ലാം അടപടലം വ്യത്യസ്തമാണു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു ആഷിഖ് ഉസ്മാൻ നിർമിച്ച ‘തല്ലുമാല’യെന്നു പ്രേക്ഷകർ പറയുന്നു. സിനിമയുടെ പ്രചാരണ പരിപാടികൾക്കു പോലും യുവാക്കൾ
‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...’ മൊത്തത്തിൽ ഇതാണ് പൊന്നാനിക്കാരനായ മണവാളൻ വസീമിന്റെ അവസ്ഥ. എവിടെ തൊട്ടാലും തല്ല്. അടി ഇരന്നും കൊടുത്തും
Results 1-10