Activate your premium subscription today
Tuesday, Apr 1, 2025
കൊളറാഡോ ∙ വീട്ടിൽ വളർത്തിയിരുന്ന പല്ലിയുടെ കടിയേറ്റ യുവാവ് മരിച്ചു. ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റാണ് കൊളറാഡോ സ്വദേശിയായ ക്രിസ്റ്റഫർ വാർഡിന്റെ (34) മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഫെബ്രുവരി 12 നാണ് വീട്ടിൽ വളർത്തിയിരുന്ന ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട രണ്ട്
വൈപ്പിൻ∙ ദ്വീപിലേക്ക് പുതിയ അതിഥികളായി ഉടുമ്പുകളും. എടവനക്കാട് ചാത്തങ്ങാട് ഭാഗത്തെ ചെമ്മീൻ കെട്ടിലാണ് കഴിഞ്ഞദിവസം ഉടുമ്പിനെ കണ്ടെത്തിയത്. മാസങ്ങൾക്കു മുൻപ് എടവനക്കാട് മുരിപ്പാടം മേഖലയിലും ഉടുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട വൈപ്പിനിൽ പുറമേ നിന്നുള്ള ഇത്തരം ജീവികൾ
ഉടുമ്പുകൾ നമ്മുടെ നാട്ടിലുമുണ്ട്. മോണിറ്റർ ലിസാഡ് എന്ന ജനുസ്സിൽ ഉൾപ്പെട്ട ഉടുമ്പ് ഒരു വലിയ പല്ലിയാണ്. മോണിറ്റർ ലിസാഡ് വിഭാഗത്തിൽ ഒട്ടേറെ പല്ലികളുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണും ഇതിൽ ഉൾപ്പെടും. ഇത്തരം വമ്പൻ പല്ലികളിൽ വളരെ കൗതുകകരമാണ്
പിടികൊടുത്താൽ പിന്നെ കീഴടങ്ങുംവരെ പിടിവിടാതിരിക്കുന്നവരാണ് രാജവെമ്പാല. തന്നേക്കാൾ പതിന്മടങ്ങ് വലുപ്പമുള്ള ജീവിയാണെങ്കിലും അവയെ നിസാരമായി ഇവർ ആക്രമിക്കുന്നു. അങ്ങനെയൊരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉടുമ്പിനെ ആക്രമിക്കുന്ന രാജവെമ്പാലയുടെ വിഡിയോ
പാമ്പുകളുടെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. പാമ്പകൾ ഇരപിടിക്കുന്നതും അവയുടെ പോരാട്ടവുമെല്ലാം കൗതുകമുണർത്തുന്നവയാണ്. അത്തരത്തിലൊരു പോരാട്ടാമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉടുമ്പും പെരുമ്പാമ്പും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. പാമ്പുകളെയും ഉടുമ്പുകൾ ആഹാരമാക്കാറുണ്ട്. അങ്ങനെ
ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഉടുമ്പു വർഗത്തിൽ ഉള്‍പ്പെടുന്ന ജീവികളാണ് ലേസ് മോണിട്ടർ. കൂടുതൽ സമയവും മരത്തിൽ കഴിയാനിഷ്ടപ്പെടുന്ന ജീവികളാണിവ. അതുകൊണ്ട് തന്നെ പക്ഷിക്കുഞ്ഞുങ്ങളും പക്ഷിമുട്ടകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ചെറിയ ഉരഗവർഗത്തിൽപ്പെട്ട ജീവികളെയും ചത്ത ജീവികളുടെ ശരീരഭാഗവും ഇവ
കാഞ്ഞങ്ങാട് ദേശീയ പാത വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ കണ്ടെത്തിയ പെന്നുടുമ്പിൻ മുട്ടകൾ വനം വകുപ്പിന്റെ പ്രത്യേക സംരക്ഷണത്തിൽ വിരിയിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം മണ്ണ് നീക്കുമ്പോള്‍ ആണ് ഒരു കൂട്ടം മുട്ടകൾ ജോലിക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു.
കടുവാ സങ്കേതത്തിൽ കയറി ഉടുമ്പിനെ പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. രത്നഗിരി ജില്ലയിലെ ഗോതാനെ ഗ്രാമത്തിനു സമീപമുള്ള ചാന്ദൊളി ദേശീയ പാർക്കിലൂടെയാണ് ഇവർ വനത്തിൽ അനധികൃതമായി കടന്നത്. വനത്തിൽ കടന്നു കയറിയ
ശുചിമുറിയിൽ പാറ്റയെയോ എട്ടുകാലിയെയോ കണ്ടാൽ തന്നെ ഭയന്നു പോകുന്നവരാണ് അധികവും. ചിലപ്പോഴാകട്ടെ പാമ്പുകളും മനുഷ്യന്റെ കണ്ണിൽപ്പെടാതെ ശുചിമുറികൾ ഒളിത്താവളമാക്കാറുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം ഒരു പടികൂടി കടന്ന ഭയാനകമായ ഒരു സംഭവമാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് തായ്ലൻഡിൽ നടന്നത്. തായ്ലൻഡിൽ
കൊട്ടിയൂർ∙ റോഡരികിൽ മുട്ടയിടുന്ന നിലയിൽ കണ്ടെത്തിയ ഉടുമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടി കാട്ടിൽ വിട്ടു. കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിൽ മന്ദംചേരിയിൽ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്താണ് ഉടുമ്പ് മുട്ട ഇടുന്നത് കണ്ടത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഓഫിസർ കെ.വി.ഷിജിൻ,
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.