Activate your premium subscription today
ഓക്ക് മരങ്ങൾ പരമ്പരാഗതമായി കപ്പൽനിർമാണത്തിൽ ഉപയോഗിച്ചിരുന്നു. കരുത്തുറ്റതും നേർരേഖയിൽ വളരുന്നതുമായ തടിയാണ് ഓക്കിനുള്ളത്. സ്വീഡനിലെ തടാകദ്വീപായ വിസിംഗോയിൽ നൂറുകണക്കിന് ഏക്കർ വ്യാപരിച്ച നിലയിലാണ് ഈ ഓക്കുമരങ്ങൾ സ്ഥിതി ചെയ്യുന്നത്.
വിചിത്രമായ ഒട്ടേറെ കാഴ്ചകളുള്ള രാജ്യമാണ് ജർമനി. സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇവിടെയുണ്ട്. ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ്. പ്രശസ്തമായ മ്യൂനിച്ച് നഗരത്തിന് 170 കിലോമീറ്റർ വടക്കായാണ് ന്യൂറംബര്‍ഗ് സ്ഥിതിചെയ്യുന്നത്. സ്വദേശികള്‍ക്കും
ലോകപ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത് ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം കൽപ്രതിമകളാണ്. എന്നാൽ ഈ കൽപ്രതിമകളിൽ
225 വർഷം മുൻപാണ്; കൃഷി ചെയ്യാൻ പറ്റിയ ഇടം തേടി നടക്കുകയായിരുന്നു ഡാനിയൽ മക്ഗിനിസ് എന്ന ചെറുപ്പക്കാരൻ. ചെന്നെത്തിയതാകട്ടെ ഓക് ഐലന്റ് എന്നറിയപ്പെടുന്ന പ്രദേശത്തും. കാനഡയിലെ ഇന്നത്തെ പ്രവിശ്യകളിലൊന്നായ നോവ സ്കോഷയിലാണ് ഈ ദ്വീപ്. ആകാശത്തുനിന്നു നോക്കിയാൽ ഒരു ചോദ്യചിഹ്നം പോലെ കിടക്കുന്ന ദ്വീപെന്നാണ്
Results 1-4