Activate your premium subscription today
2024നെ തിരഞ്ഞെടുപ്പുകളുടെ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷം വലിയ ബഹളമോ ആരവമോ കൂടാതെ അധികം ആരും ശ്രദ്ധിക്കാതെ നടന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്തൊനീഷ്യയിലേത്. പ്രതീക്ഷിച്ച രീതിയില്‍ ഫലങ്ങള്‍ പുറത്തു വന്നതുകൊണ്ടാവാം അമ്പരപ്പോ ആശ്ചര്യമോ ഒന്നുമുണ്ടായില്ല. അധികാര കൈമാറ്റം ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളൊന്നും ജക്കാര്‍ത്തയില്‍ ഉടലെടുത്തില്ല. ഇതൊക്കെക്കൊണ്ടാകാം ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും പുതിയ ഭരണാധികാരിയെപ്പറ്റിയും വലിയ ചര്‍ച്ചകൾ ഇന്ത്യയിലും ഉണ്ടാവാതിരുന്നത്. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായില്ലെങ്കിലും ധാരാളം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു ഇന്തൊനീഷ്യയിലെ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പ്രബോവോ സുബിയാന്തോ ഇതിനു മുന്‍പ് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍
ചൈനയുടെ സാന്നിധ്യവും തുടർന്നുണ്ടായ നയതന്ത്ര പ്രതിസന്ധിയും കാരണം ഇപ്പോൾ തന്നെ പ്രക്ഷുബ്ദമായ തെക്കൻ ചൈനാക്കടലിൽ പുതിയ സംഭവവികാസം. വലിയ മേഖലയിൽ പരന്നു കിടക്കുന്ന വൻ വാതകനിലം ചൈന കണ്ടെത്തി. 100 ബില്യൻ ക്യുബിക് മീറ്റർ വ്യാപ്തിയുള്ളതാണ് ഇതിലെ നിക്ഷേപം.
‘‘തയ്വാനിൽ ജനാധിപത്യത്തിന്റെ മഹത്തായ യുഗം പിറന്നിരിക്കുന്നു, ഇനി തയ്വാന്റെ ഭാവി തീരുമാനിക്കുക ഇവിടുത്തെ 2.3 കോടി ജനങ്ങൾ ആയിരിക്കും. നമ്മൾ തീരുമാനിക്കുന്നത് ഈ രാജ്യത്തിന്റെ ഭാവി മാത്രമല്ല, ലോകത്തിന്റെ ഭാവി കൂടിയാണ്’’. തയ്വാന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ലായ് ചിങ്തെ നടത്തിയ 30 മിനിറ്റ് പ്രസംഗം ചൈനയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പായാണ് ലോകം വിലയിരുത്തുന്നത്. വർഷങ്ങളായി ചൈനയിൽ നിന്ന് തയ്വാൻ നേരിടുന്ന ഭീഷണികളെയും വെല്ലുവിളികളെയും നേരിടാൻ തയാറാണെന്ന് പറയാതെ പറയുന്നതായിരുന്നു ലായ് ചിങ്തെ തന്റെ പ്രസംഗത്തിലൂടെ. ചെറിയൊരു തയ്വാൻ ഇത്രയും വലിയ ചൈനയെ വെല്ലുവിളിച്ചാൽ എന്തു സംഭവിക്കാനാണ് എന്ന് പലരും ചിന്തിക്കുക സ്വാഭാവികം. പക്ഷേ ചൈനയെ പ്രകോപിപ്പിക്കാൻ ആ വാക്കുകൾ ധാരാളമായിരുന്നു. ചൈനീസ് നേതാക്കൾ പ്രകോപിതരായതിന്റെ തെളിവും പിന്നാലെയെത്തി. തയ്വാന് ചുറ്റും സൈനികാഭ്യാസം നടത്തിയായിരുന്നു ചൈനയുടെ മറുപടി. തയ്വാനിലെ വിഘടനവാദ നീക്കങ്ങൾങ്ങൾക്ക് ശക്തമായ മറുപടി എന്ന നിലയിലായിരുന്നു രണ്ട് ദിവസത്തെ ചൈനീസ് സൈനികാഭ്യാസം. ലായുടെ സ്ഥാനാരോഹണത്തിനു മൂന്ന് ദിവസത്തിനു ശേഷമായിരുന്നു അഭ്യാസങ്ങൾ. യുദ്ധ വിമാനങ്ങളും മിസൈലുകളും വരെ ഉപയോഗിച്ച് തയ്വാനെ ആക്രമിക്കുന്നതിന്റെ
തിങ്കളാഴ്ച ദക്ഷിണ ചൈനാ കടലിൽ യുഎസ് നാവികസേനയുടെ പോര്‍വിമാനം തകർന്നു വീണു. യുഎസ്എസ് കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് എഫ്-35 വിമാനം അപകടത്തിൽപെട്ടത്. പൈലറ്റ് സുരക്ഷിതമായി നിലത്തിറങ്ങി. അപകടത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരുക്കേറ്റതായും പൈലറ്റ് സുരക്ഷിതമായി
ദക്ഷിണ ചൈന കടലിലെ അപകടകാരികളായ സമുദ്രാന്തര്‍ തിരകളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ചൈനീസ് ശാസ്ത്രജ്ഞര്‍. ദക്ഷിണ ചൈന കടലിലെ സമുദ്രജല പ്രവാഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടിയുള്ള നിരീക്ഷണ ഉപകരണത്തിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. ആഴ്ചകളോളം സമുദ്രത്തിന്റെ അടിത്തട്ടില്‍
കിഴക്കന്‍ ചൈനാ കടലില്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ശക്തിപ്രകടനം. അമേരിക്കയും മറ്റ് അഞ്ച് രാജ്യങ്ങളുടെ നാവിക സേനകളും ചേര്‍ന്നാണ് വിപുലമായ സൈനികാഭ്യാസം നടത്തിയത്. മൂന്ന് വിമാന വാഹിനിക്കപ്പലുകളും അവയുടെ അനുബന്ധ സേനാവ്യൂഹങ്ങളും സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. തയ്വാന്റെ വ്യോമാതിര്‍ത്തി
Results 1-6