Activate your premium subscription today
Sunday, Mar 30, 2025
മലയാള സിനിമയിലെ തിരക്കേറിയ വസ്ത്രാലങ്കാരകയായ സമീറ സനീഷിന്റെ വീട്ടിലെത്തിയ മഞ്ജു വാരിയരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. സമീറ തുടങ്ങാൻ പോകുന്ന വസ്ത്ര വ്യാപാര ബിസിനസുമായി ബന്ധപ്പെട്ട കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യുന്നതിനുവേണ്ടിയാണ് മഞ്ജു എത്തിയത്. കൊച്ചിയിലെ സമീറയുടെ വീട്ടിലെത്തിയ മഞ്ജു ഏറെ
‘അമലേട്ടനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണ്. പുതിയ പരീക്ഷണങ്ങൾ നടത്താനും നിരവധി കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണത്’– മമ്മൂട്ടിയെ നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആവേശത്തിലാണ്. കുർത്തയും
ചില ആർട്ടിസ്റ്റുകൾക്കു കോസ്റ്റ്യൂംസ് നൽകിയാൽ, നമ്മൾ വിചാരിക്കുന്നതിനപ്പുറം അവരത് നന്നായി അണിയാറുണ്ട്. മഞ്ജു വാരിയരുടെ കാര്യം പറയുകയാണെങ്കിൽ, പ്രത്യേകിച്ച് സാരിയൊക്കെ ഉടുത്തുള്ള കഥാപാത്രങ്ങളിൽ സാരി അത്ര വലിയ സംഭവമൊന്നുമല്ലെങ്കിൽപ്പോലും അവർ ഉടുത്തു വരുമ്പോൾ നല്ല ഭംഗിയുണ്ടാകും....
എനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചൊക്കെ പുസ്തകത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. നല്ല അനുഭവങ്ങളാണ് കൂടുതൽ. മോശം അനുഭവങ്ങൾ വളരെ കുറച്ചേയുള്ളൂ. ഒരു ആത്മകഥ എന്നു പറയുമ്പോൾ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.