Activate your premium subscription today
Sunday, Mar 30, 2025
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള് ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്ധിക്കുവാനും ഇടയുണ്ട്.
സിഡ്നിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സാമന്ത ഫെൽഡ്-ഹോംസ് (27) അന്തരിച്ചു.
അമിതവണ്ണം കുറയ്ക്കാനും സ്ലിമ്മാകാനുമൊക്കെ പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. എന്നാല്‍ ഇതിന് മാത്രമല്ല കടുത്ത മാനസിക രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനും കീറ്റോ ഡയറ്റ് സഹായകമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ചിത്തഭ്രമം, ബൈപോളാര്‍
അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. അപ്രതീക്ഷിതമായ ഇത്തരം മാനസിക ചാഞ്ചാട്ടങ്ങള്‍ അനുഭവിക്കുന്ന എട്ടു കോടിയോളം പേര് ലോകത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 40 ശതമാനം രോഗികളിലും ബൈപോളാര്‍ ഡിസോര്‍ഡര്‍ (Bipolar Disorder)
ഝാർസുഗുഡ∙ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിനെ (61) വെടിവെച്ചുകൊന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഗോപാൽ ദാസ്, ബൈപോളാർ ഡിസോർഡറിന് ചികിത്സയിലായിരുന്നുവെന്ന് ബെർഹാംപുരിലെ എംകെസിജി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. ചന്ദ്രശേഖർ ത്രിപാഠി.
അബുദാബി∙ യുഎഇ ആരോഗ്യ മേഖലയിലെ മലയാളി സംരംഭമായ ബുർജീൽ ഹോൾഡിങ്സിന്റെ ഓഹരിക്ക് 2 മുതൽ 2.45 ദിർഹം വരെ (ഏകദേശം 44. 2 രൂപ മുതൽ 44. 55 രൂപ വരെ) അടിസ്ഥാന വില നിശ്ചയിച്ചു വിൽപന തുടങ്ങി. ചൊവ്വാഴ്ച വരെ ഓഹരി വാങ്ങാം. അന്തിമ വില ബുധനാഴ്ച പ്രഖ്യാപിക്കും. 10ന് അബുദാബി എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങും. ഓഹരി
അനശ്വരനായ ചിത്രകാരന് വിൻസെന്റ് വാൻഗോഗിന്റെ ജന്മദിനമായ മാർച്ച് 30 നാണ് ലോക ബൈപോളാർ ഡിസോർഡർ ദിനമായി ആഘോഷിക്കപ്പെടുന്നത്. യൗവനാരംഭത്തിൽ തന്നെ വാൻഗോഗ് ബൈപോളാറിനോടൊപ്പം തന്നെ പേഴ്സണാലിറ്റി ഡിസോർഡറും ഒരുമിച്ചനുഭവച്ചിരുന്നത്രെ! മനോരോഗത്തിന്റെ കാഠിന്യം മൂലമുള്ള ഉന്മാദാവസ്ഥയിലെ വിഭ്രാന്തിയാൽ അദ്ദേഹം
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.