Activate your premium subscription today
കേരളത്തിൽ ഒരു മുള ഗ്രാമമുണ്ട്. പച്ചപ്പിന്റെ നിറസൗന്ദര്യവുമായി നിലകൊള്ളുന്ന മുളങ്കൂട്ടങ്ങളുടെ നാടായ വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ എന്ന ഗ്രാമമാണ് അത്. ഒരു ചെറിയ കൂട്ടം സ്ത്രീത്തൊഴിലാളികൾക്ക് മുളയുൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകിക്കൊണ്ടാണ് ഉറവ് നാടൻ ശാസ്ത്ര സാങ്കേതികവിദ്യാ പഠന കേന്ദ്രത്തിന്റെ
മുള അടിസ്ഥാനമാക്കിയുള്ള ജീവിതശൈലിയും വികസനവും ഉയർത്തിപ്പിടിക്കുന്ന സ്ഥാപനമാണ് വയനാട്ടിലെ ഉറവ്. മുള കൊണ്ടുള്ള പ്രകൃതിസൗഹൃദവീടുകൾ, മുള ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, തദ്ദേശീയ ടൂറിസം, പരിശീലനപരിപാടികൾ എന്നിവയെല്ലാം ഇവർ പ്രചരിപ്പിക്കുന്നു. ഇതിന്റെ പ്രസിഡന്റ് കൂടിയായിരുന്ന ബാബുരാജിന്റെ വയനാട്ടിലെ വീട്
Results 1-2