Activate your premium subscription today
Monday, Mar 31, 2025
മസ്കത്ത് ∙ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്.
മസ്കത്ത്∙ ദാഖിലിയ ഗവർണറേറ്റിലെ ഖർന് അൽ ആലമിൽ കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യക്കാര ഉൾപ്പെടെ മൂന്നു പേരെയും കണ്ടെത്തി.
ദാഖിലിയ ഗവര്‍ണറേറ്റിലെ ഖര്ന് അല്‍ ആലം പ്രദേശത്ത് കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യകാരുള്പ്പെടെയുള്ളവര്ക്കായി തിരച്ചില്‍ ആരംഭിച്ച് റോയല്‍ ഒമാന്‍ പൊലീസ്.
മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിൽ അപകടകരമായ തരത്തിൽ ബൈക്ക് ഓടിച്ച അനവധി പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 9 ബൈക്കുകള്‍ പിടിച്ചെടുത്തു.
ഔദ്യോഗിക വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.
റമസാനിലെ വൈകുന്നേരങ്ങളില്‍ അമിതവേഗത്തിൽ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും ഡ്രൈവര്‍മാര്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്.
മസ്കത്ത്∙ ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ സംഘത്തെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മസ്കത്ത്∙ തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനീ ബൂ അലി വിലായത്തിൽ കൊലപാതകക്കുറ്റവുമായി ബന്ധപ്പെട്ട് പ്രവാസി അറസ്റ്റിലായി. ഏഷ്യൻ രാജ്യക്കാരനെയാണ് റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ടത് ഇതേ രാജ്യക്കാരനായ മറ്റൊരു പ്രവാസിയാണ്. വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റോയൽ പൊലീസ്
റമസാനിലെ റോയൽ ഒമാൻ പൊലീസിന്റെ വിവിധ സേവന വിഭാഗങ്ങളിലെ സമയക്രമം പ്രഖ്യാപിച്ചു.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Results 1-10 of 75
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.