Activate your premium subscription today
മനില ∙ ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിന്നെയും നിന്റെ കുടുംബത്തെയും കൊണ്ടേ ഞാൻ പോകൂ’– ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട് കാർപിയോയുടേതാണ് ഈ ഭീഷണി. ഭീഷണിയാകട്ടെ രാജ്യത്തെ പ്രസിഡന്റിനു നേരെയും! താൻ കൊല്ലപ്പെട്ടാൽ പ്രസിഡന്റിന്റെ തല വെട്ടണമെന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ‘ക്വട്ടേഷൻ’ കൊടുത്തുവെന്ന് മാധ്യമസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയറിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ.
ന്യൂഡൽഹി ∙ ഇന്ത്യയുടെ അയൽപക്കത്ത് ഹിന്ദുക്കൾ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്റെ സ്ഥാപക ദിനത്തിൽ ഒരു രാജ്യത്തിന്റെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു പ്രസംഗം.
തിരുവനന്തപുരം∙ പുതിയ നിയമങ്ങൾ തയാറാക്കിയതു പാർട്ടൈമർമാരാണെന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പരാമർശം അങ്ങേയറ്റം അപമാനകരവും അപകീർത്തികരവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പി.ചിദംബരം നടത്തിയ നിരീക്ഷണങ്ങളെയാണു തിരുവനന്തപുരം ഐഐഎസ്ടിയിൽ ബിരുദ സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുമ്പോൾ ചിദംബരത്തിന്റെ പേരു പരാമർശിക്കാതെ ഉപരാഷ്ട്രപതി വിമർശിച്ചത്.
കൊല്ലം ∙ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകറും സംഘവും. ഇന്നലെ വൈകിട്ടോടെ തേവള്ളിയിലെ ഹോട്ടലിലെത്തിയ ഉപരാഷ്ട്രപതിയും ഭാര്യ സുധേഷ് ധൻകറും ബന്ധുക്കൾക്കൊപ്പം വഞ്ചിവീടിൽ ഒരു മണിക്കൂറിലേറെ ചുറ്റിക്കറങ്ങി കായലിന്റെ സൗന്ദര്യം ആസ്വദിച്ചു. തുടർന്നു ഹോട്ടലിലേക്കു മടങ്ങി. ഇന്നലെ തേവള്ളി ലീല അഷ്ടമുടി ഹോട്ടലിൽ താമസിച്ച ഉപരാഷ്ട്രപതി ഇന്നു രാവിലെ 9 നു മടങ്ങും.
മുൻ കനക്ടികട്ട് സെനറ്ററും 2000-ൽ അൽ ഗോറിന്റെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയുമായ ജോ ലിബർമാൻ (82) അന്തരിച്ചു. 1942 ഫെബ്രുവരി 24ന് സ്റ്റാംഫോർഡിൽ ജനിച്ച ലിബർമാൻ 1983 മുതൽ 1989 വരെ കനക്ടികട്ടിന്റെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഉച്ചയ്ക്കു തിരുവനന്തപുരത്ത് എത്തും. 2.10നു വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി 2.30ന് കോവളം സമുദ്ര ഹോട്ടലിൽ എത്തും. അവിടെ നടക്കുന്ന രാജാനക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുന്നത്. 3.30ന് അവിടെ നിന്നു മടങ്ങുന്ന അദ്ദേഹം 3.50നു വിമാനത്തിൽ കോയമ്പത്തൂരിലേക്കു പോകും.
ഫ്ലോറിഡ ∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുളസി ഗബ്ബാർഡിനെ (42) വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2024-26 ഭരണ സമിതിയിലേക്ക് ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ കഴിഞ്ഞ 30 ൽ പരം വർഷമായി താമസിക്കുന്നതും, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായ ലാജി തോമസ് ന്യൂയോർക്ക് മെട്രോ റീജനൽ വൈസ് പ്രസിഡന്റ് (RVP) ആയി മത്സരിക്കുന്നു.
സ്വന്തം മകളുടെ പ്രതീകാത്മക ശവമഞ്ചവും പേറി ആക്രോശങ്ങളും വധഭീഷണിയുമായി ഇരമ്പിയാർത്ത ജനക്കൂട്ടത്തിനു നടുവിലൂടെയാണു ലൂസിയ ബ്രിഡ്ജസ് മകളുടെ കൈപിടിച്ച് ആ ക്ലാസ്മുറിയിലെത്തിയത് | Kamala Harris | Vice President | United States | kamala harris india | Manorama Online
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ. തിങ്കളാഴ്ചയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റ്
Results 1-10 of 44