Activate your premium subscription today
പ്രകൃതി എന്ന നിത്യാദ്ഭുതത്തോടും അതായിവെളിച്ചപ്പെടുന്ന പ്രപഞ്ചത്തോടുമുള്ള നിതാന്ത പ്രാർഥനകളായ കഥകളിലൂടെ മലയാളിയുടെ മനസ്സിൽ കാറ്റും വെളിച്ചവും നിറച്ച കഥാകാരൻ. കഥകളിൽ അങ്ങിങ്ങായി കോറിയിട്ട ഗ്രാമവും മീനച്ചിലാറും കുളക്കടവും കടത്തുകടവും ചേർന്ന പ്രകൃതിയെ ബാല്യം, കൗമാരം, യൗവ്വനം എന്നിങ്ങനെ വ്യത്യസ്ത കാലങ്ങളായി അദ്ദേഹം ഓർത്തെടുക്കുകയാണ് കാലമൊരു കഥപ്പുസ്തകം എന്ന കൃതിയിൽ.
ഓർമകൾ ആരുടെയും അനുവാദത്തിനു കാത്തുനിൽക്കാറില്ല. വരാനും പോകാനും വീണ്ടും വരാനും. ഇഷ്ടമുള്ളമുള്ളപ്പോൾ വിളിച്ചുവരുത്തുന്നത് ഓർമകളല്ല, ആഗ്രഹങ്ങൾക്ക് സ്വപ്നത്തിന്റെ ചിറകു നൽകുകയാണ്. ഓർമകളെ വിളിച്ചുവരുത്താനാവില്ല. അട്ടിയോടിക്കാനും നിരോധിക്കാനും പ്രവേശന മാർഗം കെട്ടിയടച്ചു തഴുതിട്ടിരിക്കാനുമാവില്ല.
മതസ്ഥാപകർ, ആത്മീയ ഗുരുക്കന്മാർ, രാഷ്ട്രീയ ചിന്തകർ തുടങ്ങി ലോകമെമ്പാടുമുള്ള മഹാമനുഷ്യർ നേരിട്ടിട്ടുള്ള വലിയൊരു സമസ്യയും സത്യവും ഉണ്ട്. അത് അവരെ ചൂഴുന്ന നിസ്സഹായത കൂടിയാണ്. അവർ മുന്നോട്ടുവയ്ക്കുന്ന തികച്ചും മൗലികവും മാനവനന്മയിലധിഷ്ഠിതവുമായ ആശയത്തെ പിന്നാലെ വരുന്ന ഏതെങ്കിലുമൊക്കെ അനുയായികൾ തങ്ങളുടെ
വായനയ്ക്കിടെ കഥാപാത്രം പരിചിതനോ അടുത്തറിയാവുന്നവരോ അല്ലെങ്കിൽ സ്വയം തന്നെയോ ആണെന്നു തിരിച്ചറിയുന്നത് എഴുത്തിന്റെ ഇന്ദ്രജാലമാണ്. ഒരാളുടെ സങ്കടങ്ങളെയോ സന്തോഷങ്ങളെയോ ആശങ്കകളെയോ മറ്റുള്ളവരുടേതുമാക്കാനുള്ള കഴിവും എഴുത്തിനുണ്ട്. വായിക്കുന്ന കഥ, എഴുതാൻ കൊതിച്ച കഥയാണെന്ന തിരിച്ചറിവിൽ എത്തുമ്പോഴേക്കും വായന
Results 1-4