Activate your premium subscription today
അമേരിക്കന്‍ ഗായകനും പാട്ടെഴുത്തുകാരനും നൊബേല്‍ ജേതാവുമായ ബോബ് ഡിലന്റെ എല്ലാ പാട്ടുകളുടെയും അവകാശം വാങ്ങി യൂണിവേഴ്സല്‍ മ്യൂസിക്. തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലോക ചരിത്രത്തിലെ ഏറ്റവും വലിയ സംഗീത കരാറാണ് ഇതെന്നാണ് സൂചന.
വീണ്ടും അദ്ഭുതം സൃഷ്ടിച്ച് ബോബ് ഡിലൻ. പാട്ടുകൾ കൊണ്ടോ സംഗീതം കൊണ്ടോ ആലാപന ശൈലി കൊണ്ടോ അല്ല പകരം കയ്യെഴുത്തുപ്രതിയിലൂടെയാണ് ഇത്തവണ ഡിലൻ ശ്രദ്ധേയനായിരിക്കുന്നത്. 1966 ൽ അദ്ദേഹം എഴുതിയ ഒരു കയ്യെഴുത്തു പ്രതി ലേലത്തിനു വയ്ക്കുന്നു. വില 9 മുതൽ 12 ലക്ഷം രൂപ വരെ. ഇക്കഴിഞ്ഞ ദിവസം ലേലം തുടങ്ങിക്കഴിഞ്ഞു.
. ലോകത്തിനു പ്രിയപ്പെട്ട വിവാദ നായകന് ബോബ് ഡിലന്. പാട്ടുകളെഴുതി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ വിമത ഗായകന്; ഒറ്റപ്പെട്ട പ്രതിഭ. തന്നെക്കുറിച്ചോ തന്റെ പാട്ടുകളെക്കുറിച്ചോ വര്‍ഷങ്ങളായി ഒരു വിവരവും പുറത്തുവിടാതിരുന്ന ഡിലന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പുതിയ പാട്ടിനെക്കുറിച്ച് അരാധകരെ അറിയിച്ചത്.
Results 1-3