Activate your premium subscription today
കടുത്തുരുത്തി ∙ രജനി പാലാംപറമ്പിലിന്റെ ‘ആ നെല്ലിമരം പുല്ലാണ്’ ഇനി എംജി സർവകലാശാലയിൽ പാഠപുസ്തകം. ബിഎ മലയാളം സിലബസിലാണ് ‘ആ നെല്ലിമരം പുല്ലാണ്’ പഠനത്തിനായി ഉൾപ്പെടുത്തുന്നത്. കടുത്തുരുത്തി സ്വദേശിനി രജനിയുടെ ആത്മകഥയാണ്; ആദ്യ പുസ്തകവും. നെല്ലിമരം മലയാളിക്ക് സ്കൂൾ കാലഘട്ടത്തിലെ മധുരിക്കുന്ന ഓർമയാണ്. എന്നാൽ രജനിക്ക് അത് ആഴത്തിലേറ്റ മുറിവാണ്.
ഗൃഹാതുരതയുടെ ആ നെല്ലിമരം കടപുഴകിയിരിക്കുന്നു. യാഥാർഥ്യത്തിന്റെ തീക്ഷ്ണമായ ചൂടിൽ ഉരുകുകയാണു വായനക്കാർ. രജനി പാലാമ്പറമ്പിൽ എഴുതിയ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം ആത്മകഥയെന്നതിനെക്കാളുപരി ഒളിച്ചുകടത്തപ്പെട്ട ചരിത്രത്തിന്റെ പൊളിച്ചെഴുത്താണ്. ‘ഈ പുസ്തകം പൂർണമായും എന്റേതെന്നു ഞാൻ പറയില്ല,
ഒരു ദലിത് വീട്ടമ്മയുടെ ആത്മകഥയിൽ സ്ഫോടകാത്മകമായ എന്തു തുറന്നുപറച്ചിലുകളാകും ഉണ്ടാവുകയെന്ന് സംശയിച്ചവരുടെ ഇടയിലേക്കാണ് സ്വന്തം ജീവിതപരിസരങ്ങളെ ഭാഷയുടെ മുഖംമിനുക്കലൊന്നും കൂടാതെ രജനി പാലാമ്പറമ്പിൽ തുറന്നു വച്ചത്. ഗൂസ്ബെറി ബുക്സ് പ്രസിദ്ധീകരിച്ച രജനിയുടെ ആത്മകഥ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post
Results 1-3