Activate your premium subscription today
Sunday, Mar 30, 2025
മൃഗങ്ങളാകുന്ന മനുഷ്യരുടെയും മൃഗമാകുന്നതിനെ ചെറുക്കുന്ന കുട്ടിയുടെയും, സ്വപ്നത്തിൽ മാത്രം സാഫല്യത്തിലെത്തി തകരുന്ന പ്രണയത്തിന്റെയും പുസ്തകമാണ് ദേശീയ മൃഗം: സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏഴു പുതിയ കഥകളുടെ സമാഹാരം.
എഴുത്തുകാർ നേരിടുന്ന സർഗ്ഗാത്മകതയിലെ രാഷ്ട്രീയ വെല്ലുവിളികളെ കുറിച്ചുള്ള ഹോർത്തൂസിലെ ചർച്ച വ്യത്യസ്തമായി. ‘സർഗ്ഗാത്മകതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ് എന്നിവർ പങ്കെടുത്ത ചർച്ച നയിച്ചത് സി. കബനിയാണ്.
കൊച്ചി ∙ ജാതി പരാമർശിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഉണ്ടായിരുന്ന കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏച്ചിക്കാനം നൽകിയ ഹർജിയിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. 2018ൽ
കാക്ക ഒരു ഭീകരജീവിയാണോ? ആണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. പക്ഷേ, ചില സമയത്ത് ചിലരെ സംബന്ധിച്ചിടത്തോളം കാക്ക മൂലം ചില ഭീകരാവസ്ഥകളുണ്ടാകാറുണ്ട്. നമ്മുടെ വീട്ടുപരിസരവും നാടും മുഴുവൻ വൃത്തിയാക്കുന്ന പ്രകൃതിയുടെ സ്വന്തം തോട്ടിപ്പണിക്കാരാണ് കാക്കകൾ. വിളിയിൽ ബഹുമാനക്കുറവ് തോന്നുന്നവർക്ക്
ബംഗാളിൽ പടന്നു പിടിച്ച കോളറ എന്ന മഹാമാരിയെ ഡോ. ജീവൻ മശായി എങ്ങനെ അതിജീവിച്ചു എന്നും അത് ഒരു വലിയ സമൂഹത്തിന്റെ അതിജീവനമായി മാറിയതെങ്ങനെ എന്നും ഈ നോവലിലൂടെ പറയുന്നു. യഥാർഥ ഡോക്ടർ ആരാണെന്നറിയാൻ ആരോഗ്യനികേതനം വായിച്ചാൽ മതി.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.