Activate your premium subscription today
നിരൂപക പ്രശംസ നേടിയ 'ദി ഐവറി ത്രോൺ' (2015), 'റെബൽ സുൽത്താൻസ്' (2018), 'ദ് കോർട്ടസൻ', 'ദ് മഹാത്മാ ആൻഡ് ഇറ്റാലിയൻ ബ്രാഹ്മിൻ' (2019), 'ഫോൾസ് അലൈസ്' (2021) എന്നിവയുടെ രചയിതാവാണ് മനു എസ്. പിള്ള. ശശി തരൂർ എംപിയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫായി ജോലി ചെയ്തിരുന്ന മനു, ദി ഐവറി ത്രോൺ എന്ന ആദ്യ പുസ്തകത്തോടെ ഇന്ത്യൻ
പ്രശസ്തമായ ജെസിബി പുരസ്കാരത്തിനുള്ള (25 ലക്ഷം രൂപ) ചുരുക്കപട്ടികയിൽ ഇടം നേടി മലയാളികൾ എഴുതിയ 2 നോവലുകൾ. എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനു ജയശ്രീ കളത്തിൽ തയാറാക്കിയ വിവർത്തനം 'മരിയ ജസ്റ്റ് മരിയ', മലപ്പുറം സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ
"കുട്ടിക്ക് വായനാശീലം തീരെയില്ല. പുസ്തകത്തോട് വലിയ താത്പര്യമില്ല. മൊബൈലിലെ ഗെയിമും യൂടൂബിലെ വിഡിയോകളും റീല്‍സുമൊക്കെയാണ് ഇഷ്ടം." പല മാതാപിതാക്കളും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണിത്. എന്നാല്‍ ഇത്തരം പരാതികള്‍ക്കിടയിലും പുസ്കങ്ങളെ കൂട്ടുകാരാക്കിയ പല കുട്ടികളും നമുക്കിടയിലുണ്ട്. അത്തരത്തില്‍
എഡ്ഗർ അലൻ പോ എഴുതിയ ദി മർഡേഴ്സ് ഇൻ ദി റൂ മോർഗ് എന്ന ചെറുകഥയാണ് ആദ്യത്തെ ആധുനിക ഡിറ്റക്ടീവ് കഥയായി കണക്കാക്കപ്പെടുന്നത്. 1841-ൽ ഗ്രഹാംസ് മാഗസിനിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ കഥ പിൻപറ്റിയാണ് പിന്നീട് ഹെർക്യൂൾ പെയ്റോട്ടും ഷെർലക്ക് ഹോംസും ഒക്കെ വന്നത്. സി. അഗസ്റ്റെ ഡ്യൂപിൻ എന്ന മിടുക്കനായ ഡിറ്റക്ടീവിനെ
ഒരു ഇന്ത്യൻ എഴുത്തുകാരനും കവിയും ഉപന്യാസകാരനുമാണ് വിക്രം സേത്ത്. 1952 ജൂൺ 20 ന് ഇപ്പോൾ കൊൽക്കത്തയിൽ ജനിച്ച സേത്ത് തന്റെ ഗഹനമായ കഥപറച്ചിലിലൂടെ സാഹിത്യലോകത്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. സ്വത്വം, പ്രണയം, സാംസ്കാരിക സംഘർഷം എന്നീ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികൾ പലപ്പോഴും കൈകാര്യം ചെയ്യുന്നത്. അവയിൽ
വ്യക്തി ആയിരിക്കെ നിരുപദ്രവകാരിയും നിസ്സഹായനുമാകുന്ന ആൾ തന്നെ ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ അപാര ശക്തിയുള്ള മറ്റൊരു വ്യക്തിത്വത്തിന്റെ ഉടമയാകും. അദ്ഭുതകരമാണ് പരിണാമം. ആളിന്റെ മനസ്സല്ല ആൾക്കൂട്ടത്തിന്; മനഃശാസ്ത്രവും വ്യത്യസ്തമാണ്. ആൾക്കൂട്ടം ചരിത്രത്തിൽ സൃഷ്ടിപരമായി ഇടപെട്ടിട്ടുണ്ട്;
കൈകസിയുടെയും വിശ്രവസ്സിന്റെയും നാലാമത്തെ സന്താനമാണ് മീനാക്ഷി. രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിവരുടെ ഏക സഹോദരി. ലങ്ക എന്ന മനോഹര രാജ്യത്തെ ഏക രാജകുമാരി. എന്നിട്ടും മീനാക്ഷി അറിയപ്പെടുന്നത് ശൂർപ്പണഖയെന്നാണ്, ക്രൂരയായ രാക്ഷസിയായിട്ടാണ്. എന്തുകൊണ്ടാണത്? എന്നാണ് ശൂർപ്പണഖയുടെ ജീവിതകഥ? രാമായണത്തിലെ
ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠി എന്ന മഹാരാഷ്ട്രക്കാരനെ സാഹിത്യലോകത്തെ കൊടുങ്കാറ്റാക്കി മാറ്റിയത്. 14 വർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്ത മനുഷ്യൻ എഴുത്തുകാരനായത് ഒരു പുസ്തകം വായിച്ചതോടെയാണ്. വിജയകരമായ ഒരു കരിയർ മുന്നോട്ട് കൊണ്ടു പോകുമ്പോഴും പുരാണങ്ങളോടും കഥകളോടുമുള്ള
രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം അടുത്തിടെയാണ് നടൻ വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിൽ ഉറപ്പു നൽകിയ സിനിമകൾക്കു ശേഷം പൂർണമായും രാഷ്ട്രീയത്തിന് ശ്രദ്ധനൽകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ വിജയ്യുടെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തകൃതിയായി
Results 1-10 of 32