Activate your premium subscription today
പാറശാല∙ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾക്ക് പന്ത്രണ്ട് വർഷം മുൻപ് സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച ഒാട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ നോക്കുകുത്തിയായി. പാറശാല ജോയിന്റ് ആർടി ഒാഫിസ് പരിധിയിലെ വാഹനങ്ങളുടെ പരിശോധനയ്ക്കായി ഇടിച്ചക്കപ്ലാമൂട്ടിൽ കെഎസ്ആർടിസിയുടെ സ്ഥലത്താണ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്.
പാറശാല∙ കോടികൾ വിലവരുന്ന റോഡ് വശത്തെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടും നടപടി എടുക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഊരമ്പ്–പൂവാർ റോഡിൽ ആറ്റുപുറം ചെക്പോസ്റ്റിനു സമീപം റോഡിന്റെ ഇരുവശത്തുമുള്ള നാൽപതു സെന്റോളം പുറമ്പോക്ക് ഭൂമിയിൽ ആണ് കയ്യേറ്റം തുടരുന്നത്. ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ
പാറശാല∙പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ബ്ലോക്ക് പഞ്ചായത്ത് എഴുപത് ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിച്ച ആർആർഎഫ് കേന്ദ്രം കാടുകയറുന്നു. 2021–22 വാർഷിക പദ്ധതിയിൽ പാറശാല ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്ക് ഉപയോഗിക്കാൻ കാരോട് പഞ്ചായത്തിലെ പഴയഉച്ചക്കട വാർഡിൽ 42 ലക്ഷം രൂപ ചെലവിട്ട് ഭൂമി വിലയ്ക്കു വാങ്ങി
പാറശാല∙വാർഡ് വിഭജന പേടിയിൽ രാഷ്ട്രീയ പാർട്ടികൾ. ജാതി,മത സമവാക്യങ്ങൾ ഭരണം നിശ്ചയിക്കുന്ന പഞ്ചായത്തുകളിൽ വാർഡുകളുടെ അതിർത്തികൾ മാറി മറിയുന്നു. സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാൻ വർഷങ്ങളായി വാർഡുകളിൽ നിറഞ്ഞു നിന്നവരും വാർഡ് വിഭജനം എത്തിയതോടെ വെട്ടിലായി. പുതിയ സാഹചര്യത്തിൽ ഏതു വാർഡ് അനുകൂലമാകും എന്ന
പാറശാല∙അതിർത്തിക്ക് ഇപ്പുറം റോഡ്ഷോയും പര്യടനവുമായി സ്ഥാനാർഥികൾ കളം നിറഞ്ഞിട്ടും കളിയിക്കാവിളക്കപ്പുറത്തെ തമിഴ്നാട് മേഖലയിലെ തിരഞ്ഞെടുപ്പു ചിത്രം ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക പാർട്ടികൾ നിറഞ്ഞാടുന്ന തമിഴകത്ത് വിജയ പ്രതീക്ഷയുള്ള സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള അന്വേഷണം ആണ് പ്രഖ്യാപനം വൈകാൻ കാരണം.
പാറശാല∙ദേശീയപാതയെ അപകടമുക്തമാക്കാൻ കോടികൾ ചെലവിട്ട് ദേശീയപാത അതോറിറ്റി നടപ്പാക്കിയ പദ്ധതികൾ പാഴായി. ബാലരാമപുരം മുതൽ കളിയിക്കാവിള വരെ സ്ഥിരം അപകടമേഖലയായി കണ്ടെത്തിയ എട്ട് ബ്ലാക്ക് സ്പോട്ടുകളിൽ ഒരുക്കിയ പ്രതിരോധ നടപടികളിൽ ഭൂരിഭാഗവും ലക്ഷ്യം കണ്ടില്ല. ഇരുപത് കിലോമീറ്റർ വരുന്ന പാതയിലെ വളവുകളുടെ
പാറശാല∙കടയ്ക്കു മുന്നിൽ കാർ പാർക്ക് ചെയ്തതിനെ ചൊല്ലി ഉയർന്ന തർക്കത്തെത്തുടർന്ന് സൈനികനെയും സഹോദരനെയും ആക്രമിച്ച സംഭവത്തിൽ കട ഉടമ അടക്കം മൂന്നു പേർ റിമാൻഡിൽ. ഇഞ്ചിവിള സ്വദേശി അയൂബ്ഖാൻ (60), മകൻ അലീഫ്ഖാൻ (25) സുഹൃത്ത് ജിംനേഷ്യം നടത്തിപ്പുകാരൻ സജിൻലാൽ (28) എന്നിവരാണ് പിടിയിലായത്. അക്രമം നടത്തിയ
പാറശാല∙ പാമ്പിനെ കണ്ടെത്താൻ ഒരു പകൽ നീണ്ട ശ്രമങ്ങൾക്കൊടുവിൽ സ്കൂൾ വളപ്പിലെ കിണറ്റിൽ നിന്ന് പിടികൂടിയത് രണ്ട് ചേരയും ഒരു പാമ്പും. ഇന്നലെ രാവിലെ കൊടവിളാകം ഗവ. എൽപി സ്കൂളിലെ എൻപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ ആണ് ഇഴജന്തുക്കളെ കണ്ടെത്തിയത്. ക്രിസ്മസ് അവധിക്കു മുൻപേ കിണറ്റിൽ ഇഴജന്തുക്കളെ കണ്ട
പാറശാല∙ഗ്രാമീണ മേഖലയിൽ വ്യാപാര മാന്ദ്യം രൂക്ഷം. ഒാൺലൈൻ വിപണി ശക്തമായതും ചെറിയ ജംക്ഷനുകളിൽ പോലും വൻകിട വിൽപന കേന്ദ്രങ്ങളുടെ ശാഖകൾ പിടിമുറുക്കിയതും ചില്ലറ വിൽപന സ്ഥാപനങ്ങൾക്ക് കനത്ത പ്രഹരമായി. കോവിഡ് സൃഷ്ടിച്ച മാന്ദ്യ കാലഘട്ടം പിന്നിട്ട് മറ്റ് മേഖലകൾ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടു ഒന്നര വർഷം
പാറശാല∙ രേഖകളില്ലാതെ സർവീസ് നടത്തിയ ബോട്ട് പിടികൂടിയ എസ്ഐക്ക് ഉടമയുടെ വധഭീഷണിയും അസഭ്യവർഷവും. പൊഴിയൂർ എസ്ഐ എസ്.സജികുമാറിനെ പൂവാർ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ബോട്ട് ക്ലബ് ഉടമ മാഹിൻ ആണ് വ്യാഴം രാത്രിയും, ഇന്നലെ രാവിലെയും മൂന്നു തവണ ഒദ്യോഗിക ഫോണിൽ വിളിച്ച് അസഭ്യവർഷം
Results 1-10 of 11