Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ലെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്ന് സാമ്പത്തിക വിദഗ്ധൻ അമർത്യസെൻ. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയിൽ രാഷ്ട്രീയമായി തുറന്ന മനസ്സോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്തെന്നപോലെ വിചാരണ
‘ബൈസിക്കിൾ’ എന്ന വാക്ക് പലരെയും ഓർമിപ്പിക്കുന്നത്, മഴയിൽ നനഞ്ഞുകുതിർന്ന ഇറ്റാലിയൻ തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിളും തേടി അലയുന്ന അന്റോണിയോയെയും മകനെയുമായിരിക്കും. ‘ബൈസിക്കിൾ തീവ്സ്’ എന്ന പ്രശസ്തമായ സിനിമയിലെ മോഷ്ടിക്കപ്പെട്ട ആ സൈക്കിളും യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളും ലോകസിനിമയിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്.
തിരുവനന്തപുരം ∙ വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരുപക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നു സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ പ്രഫ. അമർത്യ സെൻ. കേരളീയം ഉദ്ഘാടന വേദിയിൽ വിഡിയോ വഴി ആശംസ നേരുകയായിരുന്നു അദ്ദേഹം. രാജ്യം
ന്യൂഡൽഹി∙ നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെന്‍ (89) അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും അവർ പറഞ്ഞു. അമർത്യ സെന്‍ അന്തരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
കൊല്‍ക്കത്ത∙ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തം ലക്ഷ്യമുണ്ടെങ്കിലും വര്‍ഗീയതയെ നിരസിച്ചില്ലെങ്കില്‍ രവീന്ദ്രനാഥ ടഗോറിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും പിന്തുടര്‍ച്ചക്കാരായിരിക്കാന്‍ യോഗ്യത ഉണ്ടാകില്ലെന്ന് നൊബേല്‍ പുരസ്കാര ജേതാവ് അമര്‍ത്യാ സെന്‍. ബംഗാളില്‍ | Amartya Sen, Bengal, manorama News
കൊൽക്കത്ത ∙ ശാന്തിനികേതനിലെ കയ്യേറിയ ഭൂമി മേയ് 6നു മുൻപ് ഒഴിയണമെന്ന വിശ്വഭാരതി സർവകലാശാലയുടെ നോട്ടിസിനെതിരെ നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ കോടതിയെ സമീപിച്ചു. സർവകലാശാലയുടെ 14 സെന്റ് ഭൂമി
വായ്ക്കുള്ളിലെ അസാധാരണ വളർച്ച അമർത്യ സെൻ എന്ന വിദ്യാർഥി കണ്ടുപിടിക്കുന്നത് 18–ാം വയസ്സിൽ, കൊൽക്കത്തയിൽ കോളജ് വിദ്യാർഥിയായിരിക്കുമ്പോൾ. രണ്ടു ഡോക്ടർമാരെ സെൻ കണ്ടു. രണ്ടുപേരും സംഭവം ചിരിച്ചുതള്ളിയതേയുള്ളൂ. സാമ്പത്തിക ശാസ്ത്രത്തിന്റെ പുസ്തകങ്ങൾ മാറ്റിവച്ച് കാൻസറിനെക്കുറിച്ചുള്ള പുസ്തകങ്ങൾ സെൻ
സാമൂഹിക സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തണമെന്നുള്ളതായിരുന്നു സെന്നിന്റെ നിലപാട്. വികസനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസനം അതിന്റെ ഗുണഫലമായി.. Amartya Sen . Covid Lockdown
Results 1-8