Activate your premium subscription today
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിലൂടെയാണ് കാൽവരി ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അലക്സ് ബിജുവിന്റെ നേട്ടം. സംസ്ഥാന ശാസ്ത്രമേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് അലക്സ് സയൻസ് ഫെയറിന് യോഗ്യത നേടിയത്.
ഭാരതരത്നം ജേതാക്കൾ, വർഷം എന്ന ക്രമത്തിൽ 1. സി. രാജഗോപാലാചാരി (1954 ) സ്വതന്ത്ര ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ. 1937 ൽ മദ്രാസ് പ്രസിഡൻസിയുടെ പ്രധാനമന്ത്രിയായിരുന്നു. 2. സർ സി. വി. രാമൻ (1954) ഏഷ്യയിൽ നിന്ന് ആദ്യമായി സയൻസ് നൊബേൽ നേടിയ ശാസ്ത്രജ്ഞൻ (1930, ഫിസിക്സ്). അദ്ദേഹം ‘രാമൻ ഇഫക്ട്’ അവതരിപ്പിച്ച ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. 3. എസ്. രാധാകൃഷ്ണൻ (1954) മുൻ ഇന്ത്യൻ രാഷ്ട്രപതി, ദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ ജന്മദിനമാണ്
ഇന്നു ദേശീയ ശാസ്ത്രദിനം. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച തന്റെ സുപ്രധാന കണ്ടെത്തൽ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി. രാമൻ തെളിവുസഹിതം ലോകത്തിന്റെ മുൻപാകെ അവതരിപ്പിച്ചത് 1928 ഫെബ്രുവരി 28നായിരുന്നു. അതിന്റെ സ്മരണയ്ക്കായി ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ശാസ്ത്രത്തിനുള്ള
Results 1-3