Activate your premium subscription today
അബുദാബി ∙ 2500ലേറെ പേർക്ക് സദ്യയൊരുക്കി അബുദാബി മലയാളി സമാജം ഓണാഘോഷം നടത്തി. ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു.
അബുദാബി. മലയാളി സമാജത്തിന്റെ വനിതാ കൺവീറായി ലാലി സാംസണെ തിരഞ്ഞെടുത്തു. ശ്രീജ പ്രമോദ്, ഷീന അൻസാബ്, നമിത സുനിൽ, ചിലു സൂസൻ മാത്യു എന്നിവരാണ് ജോയിന്റ് കൺവീനർമാർ.
അബുദാബി ∙ മലയാളിയുടെ യഥാർഥ ഓണാഘോഷം കേരളത്തിനു പുറത്താണ് നടക്കുന്നതെന്ന് നടി നവ്യ നായർ. ക്രിസ്മസ് വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരമ്പര ഗൾഫിന്റെ മാത്രം പ്രത്യേകതയാണെന്നും അവർ പറഞ്ഞു. അബുദാബി മലയാളി സമാജവും ലുലു കാപിറ്റൽ മാളും ചേർന്നു സംഘടിപ്പിച്ച പൂക്കള മത്സരത്തിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി.
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന അനുരാഗ് മെമ്മോറിയൽ സമ്മർക്യാംപ് "വേനൽപ്പറവകൾ" ക്ക് ശനിയാഴ്ച്ച തുടക്കമായി.ലുലു ഗ്രുപ്പ് ഇന്റർനാഷനൽ ഡയറക്ടർ ടി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. ഷാക്കിബ് ഷാഫി അബ്ബാസ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷത
അബുദാബി ∙ മറുനാട്ടിൽ കലയുടെ കേളികൊട്ട് ഉയർന്നു. നാടോടി നൃത്തം, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങളോടെ ശ്രീദേവി സ്മാരക യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിനു മലയാളി സമാജത്തിൽ തുടക്കമായി. 9 വയസ്സിനു താഴെ, 9–12, 12–15, 15–18 വയസ്സ് വരെ എന്നീ 4 വിഭാഗങ്ങളിലായി 16 ഇനങ്ങളിലായി വിവിധ സ്കൂളുകളിൽ നിന്നായി
അബുദാബി ∙ മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി സ്മാരക യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിനു നാളെ തിരിതെളിയും.3 ദിവസം നീളുന്ന കലോത്സവത്തിലെ ആദ്യ 2 ദിനങ്ങളിൽ സമാജത്തിലും സമാപന ദിവസം മുസഫ ഷൈനിങ് സ്റ്റാർ സ്കൂളിലുമാണ് പരിപാടികൾ അരങ്ങേറുക. 9 വയസ്സിനു താഴെ, 9–12, 12–15, 15–18 വയസ്സ് വരെ 4 വിഭാഗങ്ങളിലായി 16
അബുദാബി ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ–യുഎഇ ബന്ധം ഉറപ്പിക്കുന്നതാണ് ഇന്തോ–അറബ് സാംസ്കാരിക ഉത്സവമെന്ന് യൂണിവേഴ്സൽ ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റി ആൻഡ് പീസ് അംബാസഡർ ഷെയ്ഖ് റക്കാദ് അബ്ദുല്ല ബിൻ റക്കാദ് അൽ അമരി പറഞ്ഞു. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ഫെസ്റ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അബുദാബി∙ കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 9,33,640 ഇന്ത്യക്കാർ അബുദാബി സന്ദർശിച്ചു. ഇക്കാലയളവിൽ ആകെ 47 ലക്ഷം പേരാണ് അബുദാബിയിൽ എത്തിയത്. 2021 ഇതേ കാലയളവിൽ 13 ലക്ഷമായിരുന്നു. ഇന്ത്യയ്ക്കു പിന്നിൽ 2,91,576 സന്ദർശകരുമായി യുകെ ആണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാൻ (265,793), സൗദി അറേബ്യ
അബുദാബി∙ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം സെമിനാർ (ബഹുസ്വര ലോകത്തെ ഇന്ത്യ) സംഘടിപ്പിക്കുന്നു. ഒക്ടോബർ 1 രാത്രി 8ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന സെമിനാറിൽ എം.പി അബ്ദുൽ സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തും. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം
അബുദാബി∙ അത്തപ്പൂക്കള മത്സരത്തോടെ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങൾക്കു തുടക്കമായി. ലുലു കാപ്പിറ്റൽ മാളുമായി സഹകരിച്ചു നടന്ന പൂക്കളമത്സരത്തിൽ പങ്കെടുത്ത 14 ടീമുകളിൽ വിജീഷ്, അജിത, ആതിര സംഘം ഒന്നാം സമ്മാനം കരസ്ഥമാക്കി. ലിഖിത, അമീന, സഞ്ഷ രാജീവ് സംഘം രണ്ടാം സ്ഥാനവും രഞ്ജി പ്രസാദ്, ശങ്കർ മോഹൻദാസ്, അനാമിക
Results 1-10 of 16