Activate your premium subscription today
ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാൾ. സർവ സിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തിൽ ചെയ്യുന്നത്. സിദ്ധിദാത്രി സർവ്വതും തരുന്നവളാണ്. അറിവിന്റെ ദേവതയാണ്. ദുര്ഗ്ഗമാസുരൻ തട്ടിക്കൊണ്ടുപ്പോയി ഗൂഢമായി വെച്ച വേദത്തെ (അറിവിനെ) തിരിച്ച് എല്ലാവര്ക്കും
പ്രപഞ്ചശക്തിയായ ദേവിക്കു പല ഭാവങ്ങളുണ്ട്. സാത്വികഭാവത്തിന്റെ നൈർമല്യം പേറുന്ന ദേവി തന്നെ സംഹാരമൂർത്തിയുടെ ഘോരരൂപവും കൈക്കൊള്ളും. അധർമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാനായി ഭദ്രകാളിയായും രക്തചാമുണ്ഡിയായും മഹിഷാസുരമർദിനിയായുമെല്ലാം ദേവി അവതരിക്കുന്നുവെന്നു പുരാണങ്ങൾ. ‘‘മാതർമേ മധുകൈടഭഘ്നി
പ്രപഞ്ചസ്പന്ദനത്തിന്റെ കാരണമായ ആദിപരാശക്തി തന്നെ വിവിധ ദേവീഭാവങ്ങളായി നമുക്കു മുന്നിൽ അവതരിക്കുകയാണ്. ശക്തിസ്വരൂപിണിയായ ദുർഗയും രൗദ്രഭാവത്തിലെത്തുന്ന ഭദ്രകാളിയും സംഹാരരൂപിണിയായ മഹിഷാസുരമർദിനിയും ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിദ്യാദേവതയായ സരസ്വതിയുമെല്ലാം ആദിപരാശക്തിയുടെ ചൈതന്യഭാവങ്ങൾ. ‘‘മഹാകാളീ
മാതൃസ്വരൂപിണിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു
പലരുടെയും ധാരണ ധനമുണ്ടായാൽ എല്ലാ ഐശ്വര്യങ്ങളും താനെയുണ്ടാകും എന്നാണ്. എന്നാൽ ധനമുള്ള പലർക്കും മറ്റു പല ഐശ്വര്യങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. അതുപോലെ ധനം മാത്രം ഇല്ലാതെ മറ്റു പല ഐശ്വര്യങ്ങളുമുള്ള ആൾക്കാരും ഉണ്ട്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ ‘സമ്പത്ത്’ എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ,
ഉത്തരായനകാലത്തിൽ വരുന്ന ആദ്യത്തെ മൂന്നു ഭരണിദിനങ്ങൾ അതായത് മകരഭരണി, കുംഭഭരണി, മീനഭരണി എന്നിവ ദേവീപ്രധാനമാണ്. ആദിപരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിക്കാണ് ഈ ദിനങ്ങളിൽ ഏറ്റവും സവിശേഷത. ഭദ്രകാളി എന്നാൽ 'ഭദ്രമായ കാലത്തെ നൽകുന്നവൾ' എന്നാണ് അർഥം. 2024 ഏപ്രിൽ 10 ബുധനാഴ്ചയാണ് മീനഭരണി. അന്നേദിവസം
സാംസ്കാരികസമന്വയമാണ് ഭാരതത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. ഇതിന് പ്രത്യക്ഷ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു ക്ഷേത്രമുണ്ട് ബംഗാളിലെ കൊൽക്കത്തയിൽ. ഹിന്ദു ദേവതയായ കാളിക്കു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പക്ഷേ അറിയപ്പെടുന്നത് ചൈനീസ് കാളി മന്ദിർ എന്നാണ്. ചൈന ടൗൺ, താംഗ്രയിലാണ് ഈ ക്ഷേത്രം
മാർച്ച് മാസം പരീക്ഷകളുടെ കാലമാണ്. ഫെബ്രുവരി മുതൽ പരീക്ഷയുടെ ചൂട് വർധിച്ചു തുടങ്ങും. കുട്ടികളോടൊപ്പം ഇത് രക്ഷിതാക്കളെയും ബാധിക്കുന്നതാണ്. ആഗ്രഹിക്കുന്ന ശതമാനത്തിൽ എത്താൻ ഇനി എന്താണ് ചെയ്യുക എന്ന നെട്ടോട്ടത്തിലാകും പലരും.ഏതു ക്ഷേത്രത്തിൽ പോകണം എന്തു വഴിപാട് കഴിക്കണം? എന്നു തുടങ്ങി അനേകം ചോദ്യങ്ങളാണ്
ദുരിതങ്ങൾ ഇല്ലാത്ത മനുഷ്യരില്ല. മുജ്ജന്മാർജിത പ്രാരബ്ധദുഃഖം , ഇഹ ജന്മാർജിതമായ പ്രാപഞ്ചിക ദുഃഖം, അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഹിംസകൾ മൂലമുള്ള സംസാര ദുഃഖം ഇവയെല്ലാം കൂടിച്ചേരുന്നതാണ് ദുരിതങ്ങൾ. ഇവ മൂലം ജീവിതം ഒരടി പോലും മുന്നോട്ടു നീങ്ങാനാവാതെ വന്നാൽ ജഗന്മാതാവായ ദുർഗയെ ശരണം പ്രാപിക്കുക .
നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം. അതിനാൽ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച അതായത് മുപ്പെട്ട് ചൊവ്വ പ്രധാനമാണല്ലോ. ചൊവ്വയുടെ സ്വാധീനശക്തി കൂടുതൽ ഉള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ കേരളീയർ ഭക്തിപൂർവം
Results 1-10