ADVERTISEMENT

1198 –ാം ആണ്ട് മലയാളമാസം 2022 ഓഗസ്റ്റ് 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിലെ  കൂറുവശാലുള്ള ഫലം 

 

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

 

ശനി മകരമാസം വരെ എട്ടിലും പിന്നീട് ഒൻപതിലുമായി സഞ്ചരിക്കുന്നു. ഗുരു മേടം വരെ പത്തിലും പതിനൊന്നിലുമായി സഞ്ചരിക്കുന്നു. ശനിയും ഗുരുവും ബലവാന്മാരായതിനാൽ ശുഭാനുഭവങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം. ഭാഗ്യാനുകൂലം, ധനലാഭം, ഉദ്യോഗലബ്ധി, വ്യാപാരാഭിവൃദ്ധി, മത്സരരംഗങ്ങളിൽ വിജയം, കേസു വഴക്കുകളിൽ അനുകൂല വിജയം ഇവയ്ക്കു സാധ്യത കാണുന്നു. പുതിയ കേസു വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഭാര്യാവിരഹം, തൊഴിലിൽ പ്രശ്നങ്ങൾ, കടബാധ്യത, കുടുംബസ്വത്ത് തർക്കം ഇവയ്ക്കു സാധ്യത കാണുന്നു. 

 

വിശദഫലം അറിയാൻ വിഡിയോ കാണാം

 

ലേഖകന്റെ വിലാസം: 

 

ജയശങ്കർ മണക്കാട്ട് 

താന്ത്രിക് & ആസ്ട്രോളജർ 

തുരുത്തി, ചങ്ങനാശ്ശേരി 

ഫോൺ: 8943273009, 9496946008

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com