ADVERTISEMENT

കൊച്ചി∙ സിഎസ്ബി ബാങ്ക് സാമ്പത്തികവർഷം മൂന്നാം പാദത്തിൽ 152കോടിയുടെ അറ്റാദായം നേടി. മുൻവർഷം 150 കോടി ആയിരുന്നു. പ്രവർത്തന ലാഭം 13% വർധിച്ച് 221 കോടിയായി. നിക്ഷേപം 22% വർധിച്ച് 27,345 കോടിയിൽനിന്ന് 33,407കോടിയിലെത്തി. വായ്പ 26% വർധിച്ച് 28,639 കോടിയും. മുൻവർഷം 22,658 കോടി ആയിരുന്നു.

അറ്റപലിശ വരുമാനം 375 കോടി. കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് നിക്ഷേപം 8,042 കോടി. നിഷ്ക്രിയ ആസ്തി 1.58% ആയി കുറഞ്ഞു. വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും, ചെലവ് നിയന്ത്രിച്ചതിനാൽ വായ്പ നിക്ഷേപ അനുപാതം കുറഞ്ഞുവെന്ന് ബാങ്ക് എംഡിയും സിഇഒയുമായ പ്രളയ് മൊണ്ടാൽ പറഞ്ഞു.

English Summary:

CSB Bank announced a ₹152 crore net profit for Q3, exceeding last year's figures. The bank also reported significant growth in deposits and loans, coupled with a decrease in NPAs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com