ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചിയിൽ നിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ യാത്രക്കാരൻ മരിച്ചു. കുന്നുകര നോർത്ത് കുത്തിയതോട് മനയ്ക്കപ്പറമ്പിൽ ജിജിമോൻ ചെറിയാൻ (57) ആണ് മരിച്ചത്. സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ശേഷം ഭാര്യ അൽഫോൻസയോടൊപ്പം ലണ്ടനിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. 

എമിറേറ്റ്സ് എയർലൈൻസിൽ ലണ്ടനിലെ ഗാറ്റ് വിക് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടു മുൻപു നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. മക്കൾ: ജിഫോൻസ്, ആരോൺ.

English Summary:

Malayali died on a plane while traveling to London.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com