രാജ്യാന്തര വിമാനസർവീസ് മേയിലേക്ക് നീട്ടി സൗദി
Mail This Article
×
റിയാദ്∙ സൗദി പൗരന്മാരുടെ രാജ്യാന്തര യാത്രാ വിലക്ക് ഈ മാസം 31ൽ നിന്ന് മേയ് 17 ലേക്കു നീട്ടിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. രാജ്യാന്തര വിമാന സർവീസ് മേയ് 17നേ ആരംഭിക്കൂവെന്ന് ജനുവരിയിൽ സൗദി പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.