ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് – സലാല പാതയിലെ പ്രധാന ഭാഗമായ ആദം – ഹൈമ – തുംറൈത്ത് ഭാഗം ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ അവസാന ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 

പാത ഇരട്ടപ്പിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ 4000 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കാനുള്ളത്. ഖരീഫ് സീസണിലടക്കം ആയിരക്കണക്കിന് പേര്‍ ദിനം പ്രതി ഉപയോഗിക്കുന്ന പാതയാണിത്.

English Summary:

Haima-Thumrait Dualization Project in Oman: Procedures Underway to Select Contractor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com