ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്

Mail This Article
×
റിയാദ് ∙ കോട്ടക്കൽ റിയാദ് മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. മണ്ഡലത്തിലെ 150 ലധികം മത്സരാർഥികൾ 3 വിഭാഗങ്ങളിൽ ഓൺലൈൻ ആയി മാറ്റുരച്ച മത്സരത്തിൽ ഓരോ വിഭാഗങ്ങളിൽ നിന്നും 7 മത്സരാർഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.
ഫൈനൽ റൗണ്ടിൽ വിജയിക്കുന്ന ജൂനിയർ, സീനിയർ ബോയ്സ് ആൻഡ് ഗേൾസ് വിഭാഗത്തിൽ അവസാന 3 പേർക്ക് യഥാക്രമം 10001, 5001, 3001 രൂപ പ്രൈസ് മണിയും പ്രശസ്തി പത്രവും, ഫലകവും നൽകുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
English Summary:
The grand finale of the Quran recitation competition organized by the Kottakkal Riyadh KMCC Committee will be held on Saturday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.