ഉത്തര കൊറിയ വിമാനങ്ങളെ സ്തംഭിപ്പിക്കുന്നെന്ന് ദക്ഷിണ കൊറിയ
Mail This Article
×
സോൾ ∙ ഉത്തര കൊറിയ ജിപിഎസ് സിഗ്‌നലുകളിൽ കൃത്രിമത്വം കാട്ടുന്നതുകാരണം തങ്ങളുടെ വിമാന– സമുദ്ര ഗവേഷണം സ്തംഭിക്കുന്നതായി ദക്ഷിണ കൊറിയ.
ജിപിഎസിൽ കൃത്രിമത്വം കാട്ടാനുള്ള ഉത്തര കൊറിയയുടെ ശ്രമങ്ങൾ അതിർത്തി പ്രദേശങ്ങളിൽ തങ്ങൾ കണ്ടെത്തിയെന്നും ദക്ഷിണ കൊറിയ അറിയിച്ചു. ഈയിടെ ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്കു ബലൂണുകൾ വഴി മാലിന്യം കയറ്റിയയച്ചത് വലിയ വിവാദമായിരുന്നു.
English Summary:
North Korean GPS Manipulation Disrupted Dozens of Planes and Vessels: South Korea
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.