ADVERTISEMENT

ന്യൂഡൽഹി ∙ ന്യൂയോർക്കിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഞായറാഴ്ച റോമിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ എയർലൈൻസ്.

എയർലൈൻസ് വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഇന്ന് ഉച്ചയോടെ വിമാനം ന്യൂഡൽഹിയിലേക്കു തിരിക്കും.

English Summary:

American Airlines to operate special flight to bring back passengers stranded in Rome after bomb threat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com