ADVERTISEMENT

ഓക്‌ലൻഡ് ∙ വെസ്റ്റേൺ നൈറ്റ്‌സ് മലയാളി  ക്ലബ്ബിന്റെ പ്രഥമ രക്തദാന ക്യാംപ്  ഓക്‌ലൻഡിൽ സംഘടിപ്പിച്ചു. ഹെൻഡേഴ്സണിൽ നടന്ന ക്യാംപ് ഫിൽ തൈഫോർഡ് എംപി രക്തദാനം നടത്തി ഉദ്‌ഘാടനംചെയ്തു.

കൂടുതൽ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രചാരണം കൂടുതൽ ശക്തമാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 

രക്തദാന ക്യാംപിൽ നിന്ന്. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്
രക്തദാന ക്യാംപിൽ നിന്ന്. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്

ആരോഗ്യ സംരക്ഷണത്തിന് ഇത്തരം ക്യാംപുകൾ വലിയ സഹായമാണെന്ന് ക്ലബ് പ്രസിഡന്റ് ഷാനു കുര്യാക്കോസ് അഭിപ്രായപ്പെട്ടു .

രക്തദാന ക്യാംപിൽ നിന്ന്. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്
രക്തദാന ക്യാംപിൽ നിന്ന്. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്
രക്തദാന ക്യാംപിൽ നിന്ന്. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്
രക്തദാന ക്യാംപിൽ നിന്ന്. ചിത്രം– സ്പെഷൽ അറേഞ്ച്മെന്റ്

അൻപതിലധികം വ്യക്തികൾ രക്തദാനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികളായ രമ്യ ജിതിൻ , കരോളിൻ ജിസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് നടത്തിയത്. 

English Summary:

Western Nights Malayali Club conducted Blood Donation Camp in Ockland. 50 People are participated in this camp to donate blood .

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com