ADVERTISEMENT

എല്ലാവരുടെയും സ്വപ്നമാണ് ചേക്കേറാൻ സ്വന്തമായൊരു വീട്. ഒരു ഭവനം സ്വന്തമാക്കാൻ പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബിൽഡറുടെ വിശ്വാസ്യത, ഗുണനിലവാരം, വില, സൗകര്യങ്ങൾ എന്നിവയൊക്കെയാണ്. ഈ ഗുണങ്ങളെല്ലാം സമ്മേളിക്കുകയാണ് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന സ്വപ്നഭവനങ്ങളിലൂടെ...

ജോസ് ആലുക്കാസ് ഗ്രൂപ്പ്

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസിന് ഇന്ന് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സാന്നിധ്യമുണ്ട്. 1964 ൽ എ.വി ജോസ് സ്ഥാപിച്ച ഗ്രൂപ്പിന് ഇന്ന് നേതൃത്വം നൽകുന്നത് മക്കളായ വർഗീസ് ആലുക്ക, പോൾ ജെ.ആലുക്ക, ജോൺ ആലുക്ക എന്നിവരാണ്. സ്വർണവ്യാപാരത്തിലെ വിശ്വസ്തത റിയൽ എസ്റ്റേറ്റിലേക്കും കൊണ്ടുവരാനാണ് ഗ്രൂപ്പിന്റെ ശ്രമം. ഉപഭോക്താക്കളുമായുള്ള വർഷങ്ങളുടെ സുവർണബന്ധം തന്നെയാണ് റിയൽഎസ്റ്റേറ്റ് മേഖലയിലും ഗ്രൂപ്പിന്റെ അടിത്തറയാകുന്നത്.

2007 മുതൽ ജോസ് ആലുക്കാസ് പ്രോപ്പർടീസ് തൃശൂർ നഗരത്തിൽ മാത്രമായി 3 ലക്ഷം ചതുരശ്രയടിയിൽ 6 പ്രോജക്ടുകൾ പൂർത്തീകരിച്ചു. 11 നിലകളായുള്ള ലക്ഷുറി പ്രോജക്ട് തൃശൂരിലും, തിരുവനന്തപുരത്തെ ആദ്യത്തെ ലക്ഷുറി പ്രോജക്ടും നിലവിൽ താമസയോഗ്യമാണ്.

വീട് ഒരു സ്വപ്നം മാത്രമല്ല, ഒരു നിക്ഷേപം കൂടിയാണ് എന്ന ജോസ് ആലുക്കാസ് ഗ്രൂപ് മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ഗ്രൂപ്പിന്റെ ഓരോ പ്രോജക്ടും ഗുണമേന്മയ്ക്കും സൗകര്യങ്ങൾക്കും മുൻ‌തൂക്കം നൽകുന്നു. ഓരോ പ്രോജക്ടും സമയപരിധിയിൽ തീർത്ത ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് ഉപഭോക്താക്കളുടെ വിശ്വാസം കാത്തുവരുന്നു. ചുരുക്കത്തിൽ സംതൃപ്തരായ ഉപഭോക്താക്കളുടെ വളരുന്ന ഒരു കൂട്ടായ്മയാണ് ഇന്ന് ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ്.

ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ലേവ് ലക്ഷുറി അപ്പാർട്മെന്റ്സ്, നെല്ലിക്കുന്ന്, തൃശൂർ

diamond-enclave

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു സമീപം പൂർത്തിയായ പദ്ധതിയാണ് ജോസ് ആലുക്കാസ് ഡയമണ്ട് എൻക്ലേവ്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ സഹിതം 11 നിലകളിലായി 80അപ്പാർട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. 3 BHK അപ്പാർട്മെന്റുകൾ യഥാക്രമം 1508, 1628, 1668, 1764 ചതുരശ്രയടിയിലും, 2 BHK അപ്പാർട്മെന്റുകൾ യഥാക്രമം 1140, 1160, 1178, 1202 ചതുരശ്രയടിയിലും ലഭ്യമാക്കിയിരിക്കുന്നു.

തൃശൂർ നഗരത്തിലെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ഡയമണ്ട് എൻക്ലേവിന്റെ സവിശേഷത. പാലക്കാട്- കൊച്ചി ദേശീയപാതയിൽ നിന്നും വെറും 400 മീറ്റർ അകലത്തിലാണ് പ്രോജക്ട് സ്ഥിതിചെയ്യുന്നത്.

  • ജൂബിലി മിഷൻ മെഡിക്കൽ കോളജിലേക്ക് 3 Km
  • നിർമലാമാതാ സിബിഎസ്ഇ സ്‌കൂളിലേക്ക് 3 Km
  • റെയിൽവേ, ബസ് സ്റേഷനുകളിലേക്ക് 4.5 Km
  • ലുലു ഹൈപ്പർ മാർക്കറ്റ് & ഷോപ്പിങ് മാൾ 1.5 Km
  • കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 40 മിനിറ്റ്
diamond-enclave-play

കൂടാതെ 500 മീറ്ററിനുള്ളിൽ ആരാധനാലയങ്ങൾ, 3 കിലോമീറ്ററിനുള്ളിൽ സ്‌കൂളുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവയും സ്ഥിതിചെയ്യുന്നു.

diamond-enclave-lobby

വളരെ കുറച്ചു അപ്പാർട്മെന്റുകൾ മാത്രമേ വിൽപനയ്ക്കായി അവശേഷിക്കുന്നുള്ളൂ. Approved Project Financial ഫെസിലിറ്റിയിൽ ഉൾപ്പെട്ടതിനാൽ എല്ലാ പ്രമുഖ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും അനായാസ വായ്പയും ലഭിക്കും. ഇപ്പോൾ ബുക്ക് ചെയ്താൽ ലിമിറ്റഡ് പീരീഡ്‌ സ്‌പെഷൽ ഓഫറിൽ അപ്പാർട്മെന്റുകൾ സ്വന്തമാക്കാം. ഇപ്പോൾത്തന്നെ വിളിക്കൂ- 9387 500 500

K-RERA/PRJ/023/2021

rera.kerala.gov.in

ജോസ് ആലുക്കാസ് ഗോൾഡൻ ARK ലക്ഷുറി അപ്പാർട്മെന്റ്‌സ്, തിരുവനന്തപുരം

തിരുവനന്തപുരം ആനയറയിലെ പ്രശസ്തമായ കിംസ് ആശുപത്രിക്ക് സമീപമാണ് ഈ പ്രോജക്ട് പൂർത്തിയായിട്ടുള്ളത്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോറുകൾ കൂടാതെ 9 നിലകളിൽ 52 അപ്പാർട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

golden-arc

2 BHK അപ്പാർട്മെന്റുകൾ 1000 ചതുരശ്രയടിയിലും, 3 BHK അപ്പാർട്മെന്റുകൾ യഥാക്രമം 1500, 1630 ചതുരശ്രയടിയിലും ലഭ്യമാക്കിയിരിക്കുന്നു. ഇനി വിൽക്കുവാനായി ഏതാനും 3 BHK അപാർട്മെന്റുകൾ മാത്രമേ ബാക്കിയുള്ളൂ.

golden-bed

തിരുവനന്തപുരം നഗരത്തിൽ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ഗോൾഡൻ ARK പ്രോജക്ടിന്റെ സവിശേഷത.

  • NH ബൈപാസിലേക്ക് 1 Km
  • കിംസ് കാൻസർ സെന്റർ & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് വെറും 300 Mtr.
  • ലുലു മാളിലേക്ക് 2 Km
  • കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് 2.5 Km
  • തിരുവനന്തപുരം എയർപോർട്ടിലേക്ക് 5 Km
  • കേന്ദ്രീയ വിദ്യാലയ സ്‌കൂളിലേക്ക് 800 Mtr
  • ഇൻഫോസിസ്, യുഎസ്ടി തുടങ്ങിയ ഐടി ക്യാംപസുകൾ 5 Km ചുറ്റളവിൽ
gold-living

വളരെ കുറച്ചു അപ്പാർട്മെന്റുകൾ മാത്രമേ വിൽപനയ്ക്കായി അവശേഷിക്കുന്നുള്ളൂ. Approved Project Financial ഫെസിലിറ്റിയിൽ ഉൾപ്പെട്ടതിനാൽ എല്ലാ പ്രമുഖ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും അനായാസ വായ്പയും ലഭിക്കും. ഇപ്പോൾ ബുക്ക് ചെയ്താൽ ലിമിറ്റഡ് പീരീഡ്‌ സ്‌പെഷൽ ഓഫറിൽ അപ്പാർട്മെന്റുകൾ സ്വന്തമാക്കാം. ഇപ്പോൾത്തന്നെ വിളിക്കൂ- 9387 500 500

K-RERA/PRJ/065/2021

rera.kerala.gov.in

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com