മനോരമ ബുക്സ് കവിതമഴയിൽ കൽപറ്റ നാരായണന്റെ ‘കണ്ണാടി’

Mail This Article
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജിലാണ് എത്തുന്നത്. ഇന്ന് കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത 'കണ്ണാടി'
കൽപറ്റ നാരായണൻ
1952ൽ വയനാട്ടിൽ കൽപ്പറ്റയ്ക്കടുത്ത് കരിങ്കുറ്റിയിൽ ജനനം .തലശ്ശേരി ബ്രണ്ണൻ കോളേജിലും കോഴിക്കോട് ആർട്സ് കോളേജിലും അധ്യാപകനായി പ്രവർത്തിച്ചു. ഒഴിഞ്ഞ വൃക്ഷഛായയിൽ ,സമയപ്രഭു (കവിത), ഇത്രമാത്രം (നോവൽ), ഈ കണ്ണട ഒന്നു വെച്ച് നോക്കു, അവർ കണ്ണുകൾ കൊണ്ട് കേൾക്കുന്നു, തൽസമയം (സംസ്കാരവിമർശം), ഏതിലയും മധുരിക്കുന്ന കാടുകളിൽ (സാഹിത്യ വിമർശം), മറ്റൊരു വിധമായിരുന്നെങ്കിൽ (ഉപന്യാസങ്ങൾ),കോന്തല (ജീവിത സ്മരണ) തുടങ്ങി കൃതികൾ.
English Summary : Manorama Books Kavithamazha - Kalpatta Narayanan recites his poem 'Kannadi'