മധുരം അൽപം കുറയും
Mail This Article
×
മുംബൈ ∙ മഹാരാഷ്ട്രയിൽ പഞ്ചസാര ഉൽപാദനത്തിൽ 17.4 % ഇടിവുണ്ടായതു കാരണം വില ഉയരാൻ സാധ്യത. കാലാവസ്ഥാ വ്യതിയാനവും കാലം തെറ്റിയ മഴയും കാരണം കരിമ്പിൽ നീര് കുറഞ്ഞതാണു ഉൽപാദനം കുറയാൻ കാരണം. മുൻവർഷം റെക്കോർഡായ 1275 ലക്ഷം ക്വിന്റൽ ആയിരുന്നിടത്ത് 1053 ലക്ഷം ക്വിന്റൽ മാത്രമാണ് ഇൗ സീസണിൽ ഉൽപാദനം. സഹകരണ, സ്വകാര്യ മേഖലകളിലായി സംസ്ഥാനത്തു 209 വൻകിട പഞ്ചസാര ഫാക്ടറികളാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.