ADVERTISEMENT
മുംബൈ∙ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ അറ്റാദായത്തിൽ നാലാം പാദത്തിൽ 79% വർധന. മുൻവർഷം ഇതേ പാദത്തിൽ 2018 കോടിയായിരുന്ന സംയോജിത അറ്റാദായം 3608 കോടിയായി ഉയർന്നു. പ്രവർത്തന വരുമാനം 9% ഉയർന്ന് 1.14 ലക്ഷം കോടിയായി. അസംസ്കൃത എണ്ണവില കുറഞ്ഞതും റഷ്യൻ എണ്ണലഭിക്കുന്നതും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നതും ലാഭം കൂടാനിടയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com