Activate your premium subscription today
Monday, Apr 21, 2025
പനജി (ഗോവ) ∙ ഗോവയിൽ മുഖ്യമന്ത്രി പദത്തിലെ രണ്ടാം ടേമിനു തുടക്കമിട്ട് ബിജെപി നേതാവ് പ്രമോദ് സാവന്ത് (48) സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 8 ബിജെപി മന്ത്രിമാരും ചുമതലയേറ്റു. ഗവർണർ പി.എസ്. ശ്രീധരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. | Pramod Sawant | Manorama News
പനജി∙ ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്ന് തവണ എംഎൽഎയായ പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. പനജിയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ... Goa, BJP, Goa assembly election, Pramod Sawant
മുംബൈ ∙ ഗോവയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയുടെ നിയമസഭാകക്ഷി യോഗം ഇന്നു ചേർന്നേക്കും. കാവൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ ജെ.പി.നഡ്ഡ, അമിത് ഷാ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. | Goa Assembly elections 2022 | Manorama News
ന്യൂഡൽഹി ∙ യുപിയിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ നിരീക്ഷകരായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരെ ബിജെപി നിയോഗിച്ചു. BJP, UP, Yogi Adithyanath, Observer, Manorama News
ഗോവയിൽ വിജയക്കൊടി പാറിച്ച് 3 ദമ്പതികൾ. ബിജെപിയുടേതാണ് ഇതിൽ 2 ജോടി. വാൽപോയിൽ വിജയിച്ച മന്ത്രി വിശ്വജിത് റാണെയും പോരിമിൽ വിജയിച്ച ഭാര്യ ദിവ്യ റാണെയും (ഇരുവരും ബിജെപി) സഭയിലും ഇനി അടുത്തടുത്തിരിക്കും. പനജിയിൽ ഉത്പൽ പരീക്കറെ പരാജയപ്പെടുത്തിയ ബാബുഷ് Goa election, Election 2022, Assembly Election, Manorama News
ഗോവയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിക്കാനായത് ബിജെപിക്കു ചരിത്രനേട്ടമാണ്. 40 ൽ 20 സീറ്റുമായാണു ബിജെപി അധികാരം ഉറപ്പിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ മാത്രം കുറവുള്ള ബിജെപിക്ക്, തൃണമൂൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായി മത്സരിച്ച...2022 Goa Assembly Elections Results, Assembly Elections In Goa , Goa Assembly Constituency Results
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ് ഉൾപ്പെടെ നാലിടത്ത് ബിജെപിക്കു മിന്നും ജയം. പഞ്ചാബിൽ കോൺഗ്രസിനെ തുരത്തി തരംഗമായി ഭരണം പിടിച്ച ആം ആദ്മി പാർട്ടി ദേശീയ തലത്തിലേക്കു ചുവടുവച്ചു...Assembly Elections Results In Uttar Pradesh , UP Assembly Election Results 2022
പനജി ∙ ഗോവയില് 18 സീറ്റുമായി ബിജെപിക്ക് ലീഡ്. കോണ്ഗ്രസ് 12 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. എംജെപി 5, എഎപി 1, മറ്റുള്ളവർ 4 എന്നിങ്ങനെയാണു സീറ്റ് നില. ഗോവയിൽ ഫലം വരുന്നതിന് മുൻപു...Goa Election Special, Goa Elections, Goa Elections News, Goa Polls Malayalam News, Goa Election Updates, Goa Election Malayalam Updates, Congress in Goa, Goa Malayalam News
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കേന്ദ്ര നേതൃത്വം. മണിപ്പൂരിലേക്ക് പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഉൾപ്പെടെയാണ് എത്തിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും...
പനജി ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ പനജിയിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് തോൽവി. 1994 മുതൽ ബിജെപിയുടെ ഉരുക്കുകോട്ടയും മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മണ്ഡലവുമായിരുന്ന പനജിയിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഉത്പൽ പരീക്കർ മത്സരിച്ചത്. | Goa assembly elections 2022 | Manorama News
പനജി ∙ ഗോവയിൽ ബിജെപി തുടർഭരണത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് മൂന്നു സീറ്റുകൾ മാത്രം കുറവുള്ള ബിജെപി സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ഊർജിതമാക്കി. ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദമുന്നയിക്കും. | Goa Assembly elections 2022 | Manorama News
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്..’ ശിരോമണി അകാലിദൾ തലവൻ സുഖ്വീർ സിങ് ബാദലിന്റെ വാക്കുകളാണിത്. എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ 80ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്?
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ 5–1ന് ജയിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ | Uttar Pradesh Assembly Elections Results 2022 | Punjab Assembly Election Results 2022 | Goa Assembly Election Results 2022 | Manipur Assembly Elections Results 2022 | Uttarakhand Assembly Elections Results 2022 | Manorama News
പനജി ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ കൗതുകമായി ദമ്പതികളുടെ വിജയം. മത്സരിച്ച നാലു ദമ്പതികളിൽ മൂന്നു ദമ്പതികളും വിജയിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി അച്ഛനും മകളും ഉണ്ടായിരുന്നെങ്കിലും | Goa Assembly elections 2022 | Manorama News
ന്യൂഡൽഹി∙ ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. മണിപ്പുരില് ലീഡ് നിലയില് ബിജെപി ഏറ്റവും വലിയ കക്ഷിയായി. embly Election News, 2022 Goa Assembly Elections Results.
മുംബൈ ∙ ഗോവയിൽ സർക്കാർ രൂപീകരിക്കാൻ തിടുക്കമില്ലെന്ന നിലപാടിലാണു ബിജെപി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് തിങ്കളാഴ്ച ഗവർണറെ കണ്ട് രാജി സമർപ്പിക്കും. ചൊവ്വാഴ്ചയാണ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 40 അംഗ നിയമസഭയിൽ 20 സീറ്റ് നേടിയ ബിജെപിക്ക് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ | Goa Assembly elections 2022 | Manorama News
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച അറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ ... UP, Punjab, Manipur, Election Results
മുംബൈ ∙ ചെറിയ സംസ്ഥാനമെങ്കിലും വലിയ ആകാംക്ഷ ഉണർത്തുകയാണ് ഗോവ തിരഞ്ഞെടുപ്പുഫലം. കൂറുമാറ്റത്തിന്റെ ഇൗറ്റില്ലമായ ഇവിടെ എക്സിറ്റ് പോളുകളെല്ലാം തൂക്കുസഭയ്ക്കുള്ള സാധ്യത പറയുമ്പോൾ, ആ പ്രവചനം ഫലിച്ചാൽ വീണ്ടും വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് തിരശീല ഉയരും.കോൺഗ്രസിനു നേരിയ മേൽക്കൈയ്ക്കു സാധ്യത കൽപിച്ചുള്ള
പനജി∙നിയമസഭാ തിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ ഗോവയിലെ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കോൺഗ്രസിനു പിന്നാലെ ആം ആദ്മി ക്യാംപിലും ആശങ്ക. എക്സിറ്റ് പോൾ ഫലം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം AAP Guards Candidates in Goa, Goa Elections 2022, Goa, manorama news, manorama online, Goa Assembly elections 2022, Assembly elections 2022.
മുംബൈ ∙ ഗോവയിൽ എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന പ്രതീക്ഷയിൽ നീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. സർക്കാർ രൂപീകരണത്തിനു സാധ്യത തെളിഞ്ഞാൽ നടപടികൾ ഏകോപിപ്പിക്കാനുള്ള ചുമതല കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനു നൽകി. എല്ലാ സ്ഥാനാർഥികളെയും ഹോട്ടലിലേക്കു മാറ്റാനും തീരുമാനിച്ചു. | Goa Assembly elections 2022 | Manorama News
എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിനു പിന്നാലെ കോൺഗ്രസും ബിജെപിയും തങ്ങളുമായി ബന്ധപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ്–എംജിപി സഖ്യം. എക്സിറ്റ് പോൾ ഫലം ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ഇതോടെ കോൺഗ്രസും
ന്യൂഡൽഹി ∙ യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News
ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ (പഞ്ചാബ്,ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ) പ്രധാന കോൺഗ്രസ് നേതാക്കളെ അയച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തൂക്കുസഭയോ കൂട്ടുകക്ഷി സഭയോ ഉയരുന്ന സാഹചര്യത്തിൽ എങ്ങനെ പാർട്ടിക്ക് അധികാരം നേടാമെന്ന് നിർദേശം നൽകാനാണ് നേതാക്കൾക്ക് ചുമതല നൽകിയിരിക്കുന്നത്...Goa Polls
നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ഉത്തർപ്രദേശിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നു റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News
മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇൗ മാസം പത്തിനു വരാനിരിക്കെ, പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. നേരത്തെ, മഹാരാഷ്ട്രയിൽ പരീക്ഷിച്ച രീതിയാണ് ഇക്കാര്യത്തിൽ ഗോവയിൽ തുടരുന്നതെന്ന് 2022 Goa Assembly Elections , Assembly Elections In Goa , Goa Assembly Constituency
പനജി ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ സ്വന്തം പാർട്ടിക്കു പുറത്തുള്ള വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി ബിജെപിയിലെയും കോൺഗ്രസിലെയും മുതിർന്ന നേതാക്കൾ രംഗത്ത്. ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടമെങ്കിൽ ഇത്തവണ ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും സർവസന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നു.....2022 Goa Assembly Elections , Assembly Elections In Goa
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരക്കിനിടെ, മുൻ മന്ത്രി അശ്വനി കുമാർ രാജിവച്ചത് വലിയൊരു സംഭവമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഉത്തരാഖണ്ഡിലും ഗോവയിലും മാത്രമല്ല മണിപ്പുരിലും വിജയപ്രതീക്ഷയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പഞ്ചാബിൽ കടുത്ത മത്സരമെന്നാണ് വിലയിരുത്തൽ. | Assembly Elections 2022 | Manorama News
പനജി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവ രാജ്ഭവൻ ഉൾപ്പെടുന്ന താലി ഗാവ് മണ്ഡലത്തിൽ ഗവൺമെന്റ് സ്കൂളിലെ 15–ാം നമ്പർ ബൂത്തിൽ രാവിലെ 7ന് ഭാര്യ റീത്തയോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ വോട്ടർ | PS Sreedharan Pillai | Goa | Goa Assembly elections 2022 | goa election polling | Manorama Online
ന്യൂഡൽഹി∙ യുപിയിലെ 55 മണ്ഡലങ്ങൾക്കു പുറമേ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണിത്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റഘട്ടമാണ്. യുപിയിൽ ഈ റൗണ്ടിൽ 9 ജില്ലകളിലായി 586 സ്ഥാനാർഥികളാണ് | Assembly Elections 2022 | assembly elections in 2022 voting | Uttar Pradesh, Goa, Uttarakhand polling | Manorama Online
ന്യൂഡൽഹി∙ യുപിയിലെ 55 മണ്ഡലങ്ങൾക്കു പുറമേ ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണിത്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റഘട്ടമാണ്. യുപിയിൽ ഈ റൗണ്ടിൽ 9 ജില്ലകളിലായി 586 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. | Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ 55 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. മൂന്നിടത്തെയും പ്രചാരണം ഇന്നലെ അവസാനിച്ചു. ഉത്തരാഖണ്ഡിൽ 70, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം. | Assembly Elections 2022 | Manorama News
പതിമൂന്നാം വയസ്സിൽ ‘യൂറേഷ്യ’ എന്ന ഹോട്ടലിലെ അടുക്കളജോലിയിൽനിന്നാണു മന്ത്രിപദം വരെയുള്ള മൈക്കിൾ ലോബോയുടെ യാത്രയുടെ തുടക്കം. വിശപ്പിനോളം വലിയ വെല്ലുവിളി ജീവിതത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാർട്ടി മാറിയുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പു പോരാട്ടമൊക്കെ ലോബോയ്ക്കു നിസ്സാരമാണ്. | Goa Assembly elections 2022 | Manorama News
പനജി ∙ തലസ്ഥാന മണ്ഡലമായ പനജിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് ഗോവയിൽ പാർട്ടി കെട്ടിപ്പടുത്ത നേതാവും മുൻമുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ...
മുംബൈ ∙ കേരളത്തിൽ നിന്ന് ഗോവയിലെത്തുന്നരുടെ ‘മലയാളി കണക്ഷൻ’ ആണ് മാവേലിക്കര വെട്ടിയാർ സ്വദേശി ഗിരീഷ് പിള്ള. ഗിരീഷ് സ്വതന്ത്രനായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെങ്കിൽ കോഴിക്കോട്ട് വേരുകളുള്ള സുനിൽ ലോറൻ ആംആദ്മി പാർട്ടിയുടെ സ്ഥാനാർഥിയാണ്. | Goa Assembly elections 2022 | Manorama News
പനജി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവൻ ജനത മാറ്റത്തിനായി വോട്ടുചെയ്യുമെന്ന് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പാലേക്കർ മനോരമ ന്യൂസിനോട്. Chief ministerial candidate of AAP, Amit Palekar, Aam aadmi party, Aam aadmi party Goa, Goa assembly election 2022, Assembly election 2022, Manorama News, Manorama Online.
ജവഹർലാൽ നെഹ്റു വിചാരിച്ചിരുന്നെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഗോവയെ സ്വതന്ത്രമാക്കാൻ സാധിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മപുസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തന്നെ ഗോവയ്ക്കും....2022 Goa Assembly Elections , Assembly Elections In Goa , Goa Assembly Constituency ,
പനജി∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് 5 ദമ്പതിമാർക്ക് കുടുംബകാര്യം കൂടിയാണ്. 40 അംഗ നിയമസഭയിലേക്ക് ഇവരെല്ലാം ജയിച്ചുവന്നാൽ 10 ‘ഫാമിലി സീറ്റു’കൾ നിരത്തേണ്ടിവരും. 2 ജോടികൾക്ക് സീറ്റ് നൽകി ബിജെപിയാണ് മുന്നിൽ. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഓരോ
സ്വതന്ത്രഗോവയുടെ ചരിത്രത്തോളം പഴക്കമുണ്ട് റാണെ കുടുംബവും രാഷ്ട്രീയവുമായുള്ള ബന്ധത്തിന്. 11 വട്ടം നിയമസഭയിലെത്തി, എംഎൽഎയായി 50 വർഷം തികച്ച, 6 വട്ടം മുഖ്യമന്ത്രിയായ പ്രതാപ് സിങ് റാണെ ഗോവയിലെ ഏറ്റവും തലമുതിർന്ന നേതാവാണ്. റാണെയുടെ കഥ ഗോവയിൽ കോൺഗ്രസിന്റെ കൂടി ചരിത്രമാണ്. | Pratap Singh Rane | Manorama News
പനജി ∙ എല്ലാ വീടുകളിലും പ്രതിവർഷം 3 പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന വാഗ്ദാനവുമായി ഗോവയിൽ ബിജെപിയുടെ പ്രകടനപത്രിക. ഇരുമ്പയിര്, മാംഗനീസ് ഖനനം പുനരാരംഭിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. 2018 ൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായിരിക്കെ നിർത്തിവച്ചതാണ് ഖനനം. | Goa Assembly elections 2022 | Manorama News
പനജി∙ കോവിഡ് ഒന്നാം തരംഗത്തിൽ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ കോവിഡ് അതിവേഗം പടർന്നതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെCongress general secretary Priyanka Gandhi, Punjab, UP, Uttarakhand, Narendra Modi, Goa Legislative Assembly election 2022, Assembly election 2022, Uttar Pradesh, Manorama News, Manorama Online.
ഇവിടെ സർവം പരീക്കർമയമാണ്. ജീവിച്ചിരുന്ന മനോഹർ പരീക്കറോളംതന്നെ മരണശേഷവും ഇൗ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പേര് മുഴങ്ങിക്കേൾക്കുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു സ്വതന്ത്രനായി പനജിയിൽ മത്സരിക്കുന്ന മകൻ ഉത്പൽ പരീക്കർ അച്ഛന്റെ പേരിലാണ് വോട്ട് തേടുന്നത്. | Utpal Parrikar | Manorama News
പനജി (ഗോവ) ∙ പ്രഫഷണൽ ഫുട്ബോളർ ക്ലബ്ബ് മാറുന്നതുപോലെയാണ് ചർച്ചിൽ അലിമാവോ എന്ന പ്രഫഷണൽ രാഷ്ട്രീയക്കാരൻ പാർട്ടി മാറുന്നത്. ഓരോ തിരഞ്ഞെടുപ്പും അലിമാവോയ്ക്ക് കൂറുമാറ്റത്തിന്റെ ട്രാൻസ്ഫർ കാലമാണ്. ജീവിതം ആഘോഷമാക്കുന്ന ബീച്ചുകളും സിരകളിൽ ഫുട്ബോളും | Goa Assembly elections 2022 | Churchill Alemao | Manorama News
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ഇളവുകൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹാളിനുള്ളിലും തുറസ്സായ..Election Commission
കണ്ടുകണ്ടങ്ങിരിക്കും നേതാവ് ഇനിയേതു പാർട്ടിയിലേക്കു പോകുമെന്നു സംശയിച്ചു നിൽക്കുകയാണ് ഗോവയിലെ വോട്ടർമാർ. കഴിഞ്ഞതവണ തിരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാരിൽ 24 പേരും അഞ്ചു വർഷത്തിനിടെ കൂറുമാറി. അതായത് 60%. Goa Assembly election, Goa election, Goa, BJP, Congress, Manorama News
പനജി (ഗോവ) ∙ വിജയിച്ചാൽ കൂറുമാറില്ലെന്ന് ഗോവയിലെ കോൺഗ്രസിന്റെ 37 സ്ഥാനാർഥികളും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രതിജ്ഞയെടുത്തു. ഇവർക്കൊപ്പം സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ 3 സ്ഥാനാർഥികളും സത്യവാങ്മൂലം എഴുതി നൽകി. കഴിഞ്ഞതവണ തിരഞ്ഞെടുക്കപ്പെട്ട 17 എംഎൽഎമാരിൽ 15 പേരും കൂറുമാറിയ സംഭവത്തിന്റെ നാണക്കേട് മാറ്റാനും സ്ഥാനാർഥികളെ ഒപ്പം നിർത്താനും വോട്ടർമാരുടെ വിശ്വാസം ആർജിക്കാനുമാണ് കോൺഗ്രസ് ശ്രമം. നേരത്തെ, കോൺഗ്രസ് സ്ഥാനാർഥികളുമായി പാർട്ടി സംസ്ഥാന ഘടകം ക്ഷേത്രത്തിലും പള്ളിയിലും മസ്ജിദിലുമെത്തി സമാന പ്രതിജ്ഞയെടുത്തിരുന്നു. ഗോവയിൽ ബിജെപി അടക്കമുള്ള പാർട്ടികളിൽ നിന്ന് കൂറുമാറ്റങ്ങൾ ഉണ്ടായെങ്കിലും ഏറ്റവുമധികം നഷ്ടമുണ്ടായത് കോൺഗ്രസിനാണ്. ഇന്നലെ ഗോവയിലെത്തിയ രാഹുൽ ഗാന്ധി വാസ്കോ മേഖലയിൽ വീടുവീടാന്തരം കയറി പ്രചരണം നടത്തി. തുടർന്ന് ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മണ്ഡലമായ സാൻക്വിലിമിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഗോവയിലെ പാർട്ടി നിരീക്ഷകൻ പി. ചിദംബരം എന്നിവരെ കൂടാതെ കോൺഗ്രസിന്റെ അവശേഷിക്കുന്ന 2 എംഎൽഎമാരും മുൻ മുഖ്യമന്ത്രിമാരുമായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് പ്രകടന പത്രിക രാഹുൽ പുറത്തിറക്കി. ഇന്ധനവില 80 രൂപയിൽ നിയന്ത്രിച്ചു നിർത്തുമെന്നും 30% സർക്കാർ ജോലികൾ വനിതകൾക്കു നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. ഇതിനിടെ, പട്ടിക വിഭാഗങ്ങളെ ആകർഷിക്കുന്നതിനു വേണ്ടി ആംആദ്മി പാർട്ടി എട്ടിന മാർഗരേഖ പുറത്തിറക്കി. അവർക്കായി സൗജന്യ ആതുരസേവനങ്ങൾ, മികച്ച വിദ്യാഭ്യാസം, മികച്ച വിദ്യാലയങ്ങൾ എന്നിവയാണ് വാഗ്ദാനം. ഇൗ മാസം 14നാണ് ഗോവയിൽ വോട്ടെടുപ്പ്. | Goa Assembly elections 2022 | Manorama News
മുംബൈ ∙ ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പനജിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഉത്പൽ പരീക്കർക്കു പിന്തുണ പ്രഖ്യാപിച്ച് ശിവസേന സ്ഥാനാർഥിയെ പിൻവലിച്ചു. അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറുടെ മകനായ ഉത്പലിനെ Shiv sena, Panaji, Utpal Parrikar, Goa election, Manohar parrikar, BJP, Manorama News
പനജി∙ ബിജെപിയിൽ നിന്ന് തഴയപ്പെട്ട് ഗോവ നിയമസഭാ തിരഞ്ഞെടുപ്പില് പനജിയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിനെ പിന്തുണച്ച് ശിവസേന. പനജിയിലെ സ്ഥാനാർഥിയെ ശിവസേന പിൻവലിച്ചു. പനജിയിൽ Shiv sena, Panaji, Utpal Parrikar, Goa election, Manohar parrikar, BJP, Manorama News
മുംബൈ ∙ 6 തവണ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയും (87) തൃണമൂൽ കോൺഗ്രസിന്റെ മുഖമായ ലൂസിഞ്ഞോ ഫലെയ്റോയും (71) ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളത്തിൽ നിന്നു പിൻവാങ്ങിയത് ഇരുപാർട്ടികൾക്കും തിരിച്ചടിയായി... Goa Assembly Elections
പനജി ∙ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാവും ജലവിഭവ വകുപ്പു മന്ത്രിയുമായ ഫിലിപ് നേരി റോഡ്രിഗ്സ്. എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. പാർട്ടി വിടുന്ന എട്ടാമത്തെ എംഎൽഎയും മൂന്നാമത്തെ മന്ത്രിയുമാണ് ഇദ്ദേഹം. എൻസിപിയിൽ ചേർന്നേക്കും. 2019 ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയ | Goa Assembly elections 2022 | Manorama News
പനജി∙ ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനു തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പ്രതാപ് സിങ് റാണെ മത്സരത്തിൽനിന്നു പിന്മാറി. മരുമകൾ എതിർസ്ഥാനാർഥിയായി എത്തിയതിനു പിന്നാലെയാണ് റാണെ നാമനിർദേശപത്രിക.. Goa Assembly Elections
പനജി ∙ കൂറുമാറ്റം എല്ലാ സീമകളും ലംഘിച്ച് മുന്നേറുന്ന ഗോവയിൽ ഇത്തവണ ആര് ഭരണം പിടിക്കും? സംസ്ഥാനത്ത് ദിനംപ്രതി നടക്കുന്ന സംഭവവികാസങ്ങൾ ഈ ആകാംക്ഷ വർധിപ്പിക്കുമ്പോഴും പുറത്തുവന്ന ഭൂരിപക്ഷം അഭിപ്രായ സർവേകളും ഭരണകക്ഷിയായ ബിജെപി വീണ്ടും....Goa Poll Survey | Goa Assembly Elections | Manorama News
മുംബൈ ∙ ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥിയാകും. ലോബോയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 10 ദിവസം മുൻപ് തൃണമൂൽ കോൺഗ്രസിലേക്കു | Goa Assembly elections 2022 | Manorama News
മുംബൈ ∙ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൂറുമാറില്ലെന്ന് ആരാധനാലയങ്ങളിൽ വന്ന് ഗോവയിലെ സ്ഥാനാർഥികൾ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ 5 വർഷത്തിനിടെ കൂറുമാറ്റംകൊണ്ടു പൊറുതിമുട്ടിയതോടെയാണു സ്ഥാനാർഥികളെ ക്ഷേത്രത്തിലും പള്ളിയിലും മസ്ജിദിലും എത്തിച്ച്
പനജി ∙ ആഭ്യന്തര കലഹം രൂക്ഷമായ ബിജെപി ഗോവ ഘടകത്തിൽ നിന്ന് വമ്പൻ രാജികൾ വീണ്ടും. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രകടന പത്രികസമിതി അധ്യക്ഷനുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചു. പലതവണ വിജയിച്ച മണ്ഡലമായ മാൻഡ്രേം സീറ്റ് | Goa Assembly elections 2022 | Manorama News
ന്യൂഡൽഹി ∙ ഭരണവിരുദ്ധ വികാരത്തിന്റെ ഫലം പങ്കിടാൻ പലർ ശ്രമിക്കുന്നുവെന്നതാണ് ഗോവയിൽ കോൺഗ്രസ് നേരിടുന്ന പ്രശ്നം. ബിജെപി വിരുദ്ധ വോട്ട് പലർക്കു കൊടുത്താൽ പാഴാകും എന്നു പറഞ്ഞ് പ്രചാരണം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ബിജെപി ജയിച്ചാൽ ഉത്തരവാദിത്തം കോൺഗ്രസിനെന്ന് തൃണമൂൽ കോൺഗ്രസും ശിവസേനയും | Goa Assembly elections 2022 | Manorama News
‘ബിജെപിയിൽനിന്നു രാജിവയ്ക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നു മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ . BJP, Goa, Uptal Parikkar, Manorama News
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലികളുടെയും റോഡ്ഷോകളുടെയും വിലക്ക് ജനുവരി 31 വരെ തുടരും. ഇന്ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ 31 വരെ നീട്ടിയത്. എന്നാൽ ഫെബ്രുവരി, 10,14 തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ഇളവ് നൽകിയിട്ടുണ്ട്.... | 5 States Election | Manorama News
മുംബൈ ∙ മുൻ പ്രതിരോധമന്ത്രിയും ഗോവ മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച ബിജെപി നേതാവ് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു. മനോഹർ പരീക്കർ കാൽ നൂറ്റാണ്ടായി മത്സരിച്ചിരുന്ന പനജി സീറ്റ് നിഷേധിച്ചതാണു കാരണം. ഉത്പൽ സ്വതന്ത്രനായി അവിടെ ജനവിധി തേടും. | BJP | Utpal Parrikar | Goa Assembly elections 2022 | BJP | Manorama Online
മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ടതോടെ ഗോവയിൽ ബിജെപിക്ക് വൻ തിരിച്ചടി. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറാണ് ഏറ്റവും ഒടുവിൽ പാർട്ടിവിട്ട നേതാവ്. ബിജെപി വിട്ട ഡപ്യൂട്ടി സ്പീക്കറും മന്ത്രിയും മഹിള മോർച്ച...2022 Goa Assembly Elections , Assembly Elections In Goa , Goa Assembly Constituency
പനജി∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില് പനജി നിയമസഭാ സീറ്റിൽനിന്ന് മത്സരിക്കുന്നതിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപിയിൽനിന്നു രാജിവച്ചു. പനജി സീറ്റിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഉത്പൽ അറിയിച്ചു | BJP | Utpal Parrikar | Goa Assembly elections 2022 | BJP | Manorama Online
ഗോവ മുന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്സേക്കര് ബിജെപി വിടും. പര്സേക്കറിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് പാർട്ടിവിടാൻ കാരണമെന്ന് കരുതുന്നു. സ്വതന്ത്രനായി മല്സരിക്കാനും സാധ്യതയുണ്ട്. 34 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്....Laxmikant Parsekar, Laxmikant Parsekar manorama news, Laxmikant Parsekar Goa BJP, Goa election
മുംബൈ ∙ ഗോവയിൽ 5 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതോടെ, ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 34 ആയി. 2017ൽ ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥിയും മുൻ സംസ്ഥാന കൺവീനറുമായിരുന്ന എൽവിസ് ഗോമസാണ് പനജിയിൽ കോൺഗ്രസിന്റെ സ്ഥാനാർഥി. | Goa Assembly elections 2022 | Manorama News
മുംബൈ ∙ ഗോവയിൽ മുൻമുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപി പട്ടികയിലില്ല. ഉത്പലിനെ ആം ആദ്മി സ്ഥാനാർഥിയായി മത്സരിക്കാൻ അരവിന്ദ് കേജ്രിവാൾ ക്ഷണിച്ചു. ഉത്പൽ ഇന്നു നയം വ്യക്തമാക്കും. ഗോവയിലെ 34 സീറ്റുകളിലേക്കുള്ള പട്ടികയാണു പ്രഖ്യാപിച്ചത്. Goa, Election 2022, Manohar parrikar, Manorama News
പനജി ∙ ഗോവയിൽ, ഒടുവിൽ ബിജെപി പ്രഖ്യാപിച്ചു: ഉത്പൽ പരീക്കറിന് ഇത്തവണയും പനജി സീറ്റില്ല. ബിജെപിയുടെ കരുത്തനായ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറിന്റെ മകനെ നിയമസഭാ Goa election, Goa election 2022, Manohar Parrikkar, BJP, Utpal Parrikkar, Atanasio Monserrate, Manorama News
പനാജി∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ പട്ടികയിൽ നിന്നും ഒഴിവാക്കി. സംഭവത്തിൽ തന്റെ നിലപാട് വൈകാതെ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.എൻജിനീയറിങ് Goa, Election 2022, Manohar parrikar, Manorama News
മുംബൈ ∙ കോൺഗ്രസ് സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ (ജിഎഫ്പി) സംസ്ഥാന പ്രസിഡന്റ് വിജയ് സർദേശായിക്കെതിരെ രാജ്യസഭാംഗവും മുതിർന്ന നേതാവുമായ ലൂസിനോ ഫലെയ്റോയെ സ്ഥാനാർഥിയായി തൃണമൂൽ പ്രഖ്യാപിച്ചു. ഫട്ടോർഡ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയാണു സർദേശായി. | Goa Assembly elections 2022 | Manorama News
പ്രയാഗ്രാജ് (യുപി) ∙ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണു രാകേഷ് ടികായത്. | Rakesh Tikait | 5 State Polls | Farmers Protest | Manorama News
മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മാതൃകയിലുള്ള വിശാലസഖ്യമെന്ന തൃണമൂൽ കോൺഗ്രസ്, ശിവസേന, എൻസിപി പാർട്ടികളുടെ ആവശ്യം തള്ളിയ കോൺഗ്രസ് മൂന്നാമത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ശിവസേനയും എൻസിപിയും പ്രത്യേക മുന്നണിയായി മത്സരിക്കും. | Goa Assembly elections 2022 | Manorama News
പനജി∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനു വേണ്ടി ‘വോട്ടു ചോദിച്ച്’ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം ... Shivsena, Sanjay Raut, Goa Election
പനജി∙ കോൺഗ്രസിൽനിന്ന് തൃണമൂൽ കോൺഗ്രസിലെത്തിയ മുൻ ഗോവ എംഎൽഎ തൃണമൂൽ വിട്ടു. അലക്സോ റെജിനാൾഡോ ലൗറെൻകോ ആണ് പാർട്ടിയിലെത്തി ഒരു മാസം തികയുന്നതിനു മുന്പേ തൃണമൂൽ വിടുന്നതായി പ്രഖ്യാപിച്ചത്. ഡിസംബറിൽ, കോൺഗ്രസ് സ്ഥാനാർഥിയായി...| Goa Assembly Elections 2022 | Aleixo Reginaldo Lourenco | Congress | TMC | Manorama News
പനജി∙ തൊഴിൽ, ഖനന, വിദ്യാഭ്യാസ, വ്യാപാര, ആരോഗ്യ മേഖലകളിലുൾപ്പെടെ ഗോവയിലെ ജനങ്ങൾക്ക് 13 ഇന വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി. പാർട്ടി ഗോവയിൽ അധികാരത്തിലെത്തിയാൽ എല്ലാവർക്കും തൊഴിൽ നൽകുമെന്നും ജോലി കണ്ടെത്താൻ കഴിയാത്തവർക്ക് 3,000 അലവൻസ് നൽകുമെന്ന് ഡൽഹി | Goa | Goa Assembly elections 2022 | Aam Aadmi Party | AAP | Arvind Kejriwal | Manorama Online
മുംബൈ ∙ ഗോവയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും എൻസിപിയും ശിവസേനയും പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്ന വിശാല സഖ്യമെന്ന ആശയത്തോട് കോൺഗ്രസ് പ്രതികരിക്കാതിരിക്കെ, എൻസിപി 2 ദിവസത്തിനകം നിലപാട് പ്രഖ്യാപിച്ചേക്കും. സഖ്യശ്രമങ്ങളോട് പ്രതികരിക്കാത്ത കോൺഗ്രസിനെ | Goa Assembly elections 2022 | Manorama News
ഏറെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച്. ....| Assembly Elections 2022 | BJP | Manorama Explainer
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് തീരുമാനിക്കുക ബിജെപിയോ അതോ പ്രതിപക്ഷമോ?. യുപി ഉള്പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി അതിലുണ്ട് എന്നതിനാലാണ്.....| Assembly Elections 2022 | Presidential Election | Rajya Sabha | Manorama News
മുംബൈ ∙ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി മാതൃകയിൽ ഗോവയിൽ വിശാലസഖ്യത്തിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി. കോൺഗ്രസും തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിന് എൻസിപിയിൽനിന്നു പ്രഫുൽ പട്ടേലും ശിവസേനയിൽനിന്നു സഞ്ജയ് റാവുത്തും Malayala Manorama Online News
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ഗോവയിൽ രാഷ്ട്രീയ നേതാക്കൾക്ക് ഇത് കൂറുമാറ്റത്തിന്റെ കാലം. എല്ലാ രാഷ്ട്രീയ കക്ഷികളിലും ചുവടുമാറ്റം പതിവാണെങ്കിലും ഈ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയിൽ Goa, Congress, BJP, Trinamool Congress, Manorama News
മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസുമായും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി | Goa Assembly Elections 2022. ഗോവ നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News
പനജി∙ ഗോവയില് തൃണമൂല് കോണ്ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള് തള്ളി കോണ്ഗ്രസ്. സഖ്യം സംബന്ധിച്ച് രാഹുല് ഗാന്ധിയുമായി ചര്ച്ച നടത്തിയെന് വാര്ത്തകള് അടിസ്ഥാന രഹിതമാണെന്ന്Assembly Elections 2022, Goa Assembly elections 2022, Rahul Gandhi, KC Venugopal, Dinesh R Gundu Rao, Indian National Congress, Trinamool Congress, Manorama News, Manorama Online.
ഉത്തർപ്രദേശിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എബിപി ന്യൂസ് സീവോട്ടർ സർവേ. 223 മുതൽ 235 സീറ്റുവരെ നേടി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്കസേരയിൽ തുടരും. സമാജ്വാദി പാർട്ടിക്ക് 145നും 157നും ഇടയിൽ സീറ്റാണ് ABP C-Voter Survey, Uttar Pradesh Assembly Elections 2022,Uttarakhand Assembly Elections 2022,Assembly Elections 2022,Punjab Assembly Elections 2022,
മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ഗോവയിൽ ബിജെപി മന്ത്രിയും എംഎൽഎയും രാജിവച്ചു. തുറമുഖ വകുപ്പു മന്ത്രി മൈക്കിൾ ലോബോയും എംഎൽഎ പ്രവീൺ സാന്റെയുമാണ് പാർട്ടിയും പദവിയും വിട്ടത്. ഒരു മാസത്തിനിടെ 4 എംഎൽഎമാരാണ് ബിജെപിയിൽനിന്നു രാജിവച്ചത്. | Goa Assembly elections 2022 | Manorama News
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ഈമാസം 15വരെ റാലികളും പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച സാഹചര്യത്തിൽ വെർച്വൽ പ്രചാരണത്തിനു കോൺഗ്രസ് തയാറെടുക്കുന്നു. ഇതിനായി പാർട്ടി ആസ്ഥാനത്ത് ഗ്രീൻ റൂം തയാറാക്കും. | Assembly Elections 2022 | Manorama News
പനജി∙ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേ കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകിട്ടോടയാണ് ഗജാനന്റെ കോൺഗ്രസ് പ്രവേശനം. ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം....| Goa Assembly Elections | BJP | Manorama News
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്കും സ്ഥാനാർഥികൾക്കും കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് (കരുതൽ ഡോസ്) നൽകണമെന്ന് ബിജെപി എംപി വരുൺ ഗാന്ധി തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. തനിക്ക് കോവിഡ്
മുംൈബ∙ ഗോവയിൽ വിശാലസഖ്യത്തിനു ശ്രമിക്കുമെന്നു തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരിക്കെ, ബിജെപിയെ പരാജയപ്പെടുത്താൻ ഏതു കക്ഷിയുടെ പിന്തുണയും സ്വീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അറിയിച്ചു.
ഹൈദരാബാദ് ∙ ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചർച്ചയല്ല, മറിച്ച് ബിജെപിക്കെതിരായ വോട്ടുകൾ ഏകീകരിക്കുന്നതിലാണ് പാർട്ടി ഊന്നൽ നൽകേണ്ടതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം. പാർട്ടി കോൺഗ്രസിലവതരിപ്പിക്കേണ്ട
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് ....| Narendra Modi | Vaccine Certificate | Manorama News
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ ഭൂരിഭാഗം രാഷ്ട്രീയകക്ഷികളും ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു. | Assembly Elections 2022 | Manorama News
മുംബൈ ∙ ഗോവയിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. ഭരണം തുടർച്ചയായ 10 വർഷം പിന്നിടുമ്പോൾ തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിങ്ങനെ മുറുമുറുപ്പുകളേറെ. എന്നാൽ, അതു മുതലാക്കാൻ മറുവശത്തൊരു ശക്തിയില്ലെന്നതാണു നിലവിലെ ചിത്രം. ഭരണത്തുടർച്ച തേടി | Goa Assembly elections 2022 | Manorama News
ന്യൂഡൽഹി ∙ ആൾപ്പെരുപ്പംകൊണ്ട് ആശങ്ക നൽകുന്ന യുപി ഉൾപ്പെടെ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ കോവിഡ് കാലത്തു നടന്ന മറ്റു വോട്ടെടുപ്പുകളെക്കാൾ കനത്ത ജാഗ്രത വേണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. 15 വരെ റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ – ബൈക്ക് റാലികൾ,
ന്യൂഡൽഹി ∙ ഉത്തർപ്രദേശ് (യുപി), ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ നടക്കും. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തിൽ മാർച്ച് 10നാണ് വോട്ടെണ്ണൽ......
ന്യൂഡൽഹി ∙ 5 സംസ്ഥാനങ്ങളിൽ ബിജെപിക്കു യുപിയും കോൺഗ്രസിനു പഞ്ചാബുമാണ് ഏറ്റവും നിർണായകം. യുപിയിൽ കർഷകപ്രതിഷേധവും കോവിഡും സൃഷ്ടിക്കുന്ന വെല്ലുവിളികളെ വികസനവും ഹിന്ദുത്വവും ചേർത്തുള്ള സമവാക്യത്തിലൂടെ നേരിടാനാണു യോഗി ആദിത്യനാഥ് സർക്കാരിന്റെ ശ്രമം. Elections, UP, Punjab, Uttarakhand, Goa, Manipur, Narendra Modi, Rahul Gandhi, Congress, BJP, Manorama News
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ Elections, UP, Punjab, Uttarakhand, Goa, Manipur, Narendra Modi, Rahul Gandhi, Congress, BJP, Manorama News
ന്യൂഡൽഹി∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ ന്യൂഡൽഹി∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തർപ്രദേശിൽ.......
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയക്കാർക്ക് 3 എന്ന അക്കവും അതിന്റെ പെരുക്കങ്ങളും മാന്ത്രിക സംഖ്യകളായിത്തീർന്നിട്ടുണ്ട്. ഈ അക്കം രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയായി നിലകൊള്ളുന്നു. സൗജന്യ വൈദ്യുതി വാഗ്ദാനവുമായി
ഇതുപോലൊരു പതനം ദുഃസ്വപ്നത്തിൽപോലും കോൺഗ്രസ് ചിന്തിച്ചിട്ടുണ്ടാകില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയിൽനിന്നു കേവലം 2 എംഎൽഎമാരുടെ പാർട്ടിയിലേക്കുള്ള വീഴ്ച– ഗോവയിലെ കോൺഗ്രസ് ക്ഷയിച്ചതിനെപ്പറ്റി | Goa Assembly Election 2022 | Congress in Goa | Goa Politics | Manorama News
പനജി∙ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാൻ കച്ചകെട്ട് ഇറങ്ങിയിരിക്കുകയാണ് മുന്നണികൾ. ഗോവയിലെ മുക്കിലും മൂലയിലും പുതിയ വാദ്ഗാനങ്ങളും പ്രചാരണങ്ങളുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നിറയുമ്പോൾ മമതയ്ക്കു ബദലായി കോൺഗ്രസ് | Priyanka Gandhi | Goa Assembly Elections | Manorama News
പനജി ∙ 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വൻ വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ്. ഗൃഹലക്ഷ്മി പദ്ധതിയുടെ കീഴിൽ മാസംതോറം സ്ത്രീകൾക്ക് 5,000 രൂപ ധനസഹായം നൽകുമെന്ന് ഗോവയുടെ തിരഞ്ഞടുപ്പ് ചുമതലയുള്ള തൃണമൂൽ എംപി മഹുവ മൊയ്ത്ര പറഞ്ഞു...| Goa Assembly Elections | TMC | Mahua Moitra | Manorama News
ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവ. എതിർകക്ഷിയിൽനിന്ന് ആളെ ‘ചൂണ്ടി’യെടുത്തു ഭൂരിപക്ഷമുണ്ടാക്കുന്ന ‘ഓപ്പറേഷൻ കമലി’നു ബിജെപി ഔപചാരിക തുടക്കമിട്ട സംസ്ഥാനങ്ങളാണു മണിപ്പുരും ഗോവയും. കോൺഗ്രസ് ഇളകിയാടി നിൽപാണെങ്കിലും ഇപ്പോഴും മൂന്നിടത്തും നേർക്കുനേർ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.