Activate your premium subscription today
കോട്ടയം ∙ നഗരസഭയെ കോർപറേഷൻ പദവിയിലേക്ക് ഉയർത്തണമെന്നു ബജറ്റിൽ ശുപാർശ. ശുചിത്വം ഉറപ്പാക്കാനും പ്ലാസ്റ്റിക്കിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. തിരുനക്കരയിലും കഞ്ഞിക്കുഴിയിലും ബസ് ബേ കം ഓഫിസ് ഷോപ്പിങ് കോംപ്ലക്സ്, പാക്കിൽ
തിരുവനന്തപുരം ∙ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ഇക്കുറി ബജറ്റിൽ നികുതികളും ഫീസുകളും വർധിപ്പിക്കുകയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി കൂട്ടേണ്ട ആവശ്യമുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ന്യായമായ നികുതി വർധന നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അത് ജനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക്
കങ്ങഴ ∙ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മുൻതൂക്കം നൽകി കങ്ങഴ പഞ്ചായത്ത് ബജറ്റ്. 18.31 കോടി വരവും 18.04 കോടി ചെലവും 27.31 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.മാത്യു ആണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്കായി 95.8 ലക്ഷം രൂപയും ലൈഫ് പദ്ധതിക്കായി 1.5 കോടി രൂപ,
കർഷകക്ഷേമത്തിനും കൃഷിവികസനത്തിനും ഉൽപാദനവർധനയ്ക്കുമൊക്കെ സഹായിക്കാൻ കാർഷിക കേരളത്തിൽ കൃഷിവകുപ്പിനു കീഴിൽ സ്ഥാപനങ്ങൾക്കു പഞ്ഞമൊന്നുമില്ല. കർഷകരെക്കാൾ കൂടുതൽ സ്ഥാപനങ്ങളുണ്ടെന്ന് തമാശ പറയാൻ തുടങ്ങിയ സ്ഥിതിയാണ്. ഇതിനിടയിലാണ് മൂല്യവർധിത ഉൽപന്നങ്ങളുടെയും അനുബന്ധ കാര്യങ്ങളുടെയും വിപണി ഉറപ്പിക്കാനും
മുഖ്യമന്ത്രിയായിരിക്കെ വിഎസ് നിരാകരിച്ച ഉദാര സാമ്പത്തിക– വികസന കാഴ്ചപ്പാട് കുറച്ചുകൂടി തീവ്രമായി അവതരിപ്പിച്ച് പാർട്ടിയെയും സർക്കാരിനെയും പുതുപാതയിലേക്ക് നയിക്കുകയാണ് പിണറായി. ആ കാഴ്ചപ്പാടിന്റെ ധനകാര്യ പകർപ്പാണ് ബജറ്റായി ബാലഗോപാൽ Budget, CPM Budget, Pinarayi Vijayan, VS Achuthanandan, CPM, Manorama News
തിരുവനന്തപുരം∙ പൊലീസ് നവീകരണത്തിനു 16 കോടി രൂപയുടെ പദ്ധതിയും വ്യാപാരികൾക്കു പലിശ സബ്സിഡിയിൽ കെഎഫ്സി വഴിയുള്ള 1000 കോടിയുടെ വായ്പാ പദ്ധതിയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി. ഭൂമിയുടെ ന്യായവിലയിൽ വരുത്തിയ 10% വർധന ഏപ്രിൽ 1 മുതൽ നിലവിൽ വരുമെന്നും വ്യക്തത വരുത്തി. നദീസംരക്ഷണത്തിനുള്ള തുക 10 കോടിയായി ഉയർത്തി. | KN Balagopal | Manorama News
തിരുവനന്തപുരം ∙ അടിസ്ഥാന ഭൂനികുതി പരിഷ്കരണം കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കും ബാധകമാകും. പുതിയ സ്ലാബും നിരക്കും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചു. ഒരു ആർ (2.47 സെന്റ്) കണക്കാക്കിയാണു നികുതി നിരക്ക് നിർണയിക്കുക. ഓട്ടോയ്ക്കും ബൈക്കിനും ഹരിതനികുതിയില്ല തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പുതിയ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ | Kerala Budget 2022 | Manorama News
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്ലോബൽ പാർലമെന്റ് വിളിച്ചു കൂട്ടിയിരുന്നു. അതുകൊണ്ട് പാവപ്പെട്ട പ്രവാസികൾക്കു കാര്യമൊന്നും ഉണ്ടായിട്ടില്ല. ചില പ്രമാണിമാർക്കു മാത്രമാണ് അതുകൊണ്ടു ഫലമുണ്ടായത്. ഇടതുപക്ഷത്തെ ചില നേതാക്കൾക്കു കുറച്ചു പണവും പ്രശസ്തിയുമുണ്ടാകുമെന്നതിനപ്പുറത്തു വലിയ കാര്യമൊന്നും ഇതുകൊണ്ടു സംഭവിക്കുകയില്ല. ടിയൻമെൻ സ്ക്വയർ കൂട്ടക്കുരുതിയെ ഇതുവരെ തള്ളിപ്പറയാത്തവർ എന്തു സമാധാനത്തെപ്പറ്റിയാണിവിടെ
ആലപ്പുഴ ∙ സംസ്ഥാനത്തെ 6 ലക്ഷം വരുന്ന സർവീസ് പെൻഷൻകാരെയും കുടുംബ പെൻഷൻകാരെയും ബജറ്റ് അവഗണിച്ചെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് ലഭിച്ചിരുന്ന ആനുകൂല്യംപോലും
നമ്മുടെ ജീവിതത്തിൽ കാർഷിക രംഗത്തിന്റെ പ്രാധാന്യം എത്രയെറെയെന്ന തിരിച്ചരിവ് തന്ന കാലഘട്ടമായിരുന്നു കോവിഡ്-19 മഹാമാരി കാലം. ദേശീയ ആഭ്യന്തര മൊത്ത വരുമാനത്തിൽ തുലോം ശുഷ്കമായിക്കൊണ്ടിരുന്ന പ്രാഥമിക രംഗത്തിന്റെ പങ്ക്, 19 -20ലെ 14.8 ശതമാനത്തിൽനിന്നും 20-21ൽ 16.38 എന്ന ശതമാനത്തിലേക്കുയർന്നു. ദ്വിതീയ-
കാസർകോട് ∙ വനാതിർത്തി മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ ഓരോ ദിവസവും വർധിക്കുകയാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച സംഭവങ്ങളിൽ കഴിഞ്ഞ 5 വർഷത്തോളമായി നഷ്ടപരിഹാരത്തുക ലഭിക്കാത്ത സംഭവങ്ങളുണ്ടെന്നു ജനപ്രതിനിധികൾ തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന ബജറ്റിൽ വന്യമൃഗശല്യം പരിഹരിക്കാനും മറ്റുമായി നീക്കിവച്ച തുക
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ തടഞ്ഞു വച്ച ആനൂകൂല്യങ്ങളിൽ ഏതെങ്കിലുമൊന്നെങ്കിലും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷ പൂർണമായി തല്ലിക്കെടുത്തി സംസ്ഥാന ബജറ്റ്. 3 ഡിഎ കുടിശിക, ശമ്പള പരിഷ്കരണത്തിന്റെ കുടിശിക | government Employees | Kerala budget 2022 highlights | Kerala budget 2022 | Kerala budget | Manorama Online
തിരുവനന്തപുരം∙ ബജറ്റിലെ പുതിയ നികുതി നിർദേശം അനുസരിച്ചു ഒരേക്കറിനു മുകളിൽ ഭൂമി ഉള്ളവരുടെ ഭൂനികുതി ഇരട്ടിയോളം ആകും. ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിൽ നികുതിദായകരെ 4 സ്ലാബുകളാക്കി നികുതി വർധിപ്പിക്കാനാണു ശുപാർശ. കോർപറേഷൻ പരിധിയിൽ ഒരേക്കർ | Kerala budget 2022 highlights | Kerala budget 2022 | Kerala budget | Land Tax | Manorama Online
പ്രവാസി മലയാളികൾക്കായുള്ള ഏകോപന പുനഃസംയോജന പദ്ധതിക്കു കീഴിലാണ് 50 കോടി അനുവദിച്ചത്. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ മലയാളികൾക്കായുള്ള ധനസഹായ പദ്ധതിക്ക് 33 കോടിയും നൽകി. സമഗ്ര എൻഡോസൾഫാൻ പാക്കേജിന് 17 കോടി | Kerala budget 2022 highlights | Kerala budget 2022 | Kerala budget | Manorama Online
കൊച്ചി∙ വൈദ്യുത വാഹനങ്ങൾക്കു സർക്കാർ സബ്സിഡി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. തികച്ചും പരിസ്ഥിതി സൗഹൃദ വൈദ്യുത വാഹനങ്ങൾക്കു വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ വൻ പ്രോത്സാഹനം നൽകുമ്പോഴും കണ്ടില്ലെന്നു നടിക്കുന്ന | electric vehicles | Kerala Budget 2022 | electric vehicles subsidy | Manorama Online
തിരുവനന്തപുരം ∙ ശുദ്ധജല വിതരണത്തിനും മലിന ജല നിർമാർജനത്തിനുമായുള്ള ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 1405.71 കോടി രൂപ. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങൾക്കാണ് തുക . ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ജലഅതോറിറ്റിക്കും ജലനിധിക്കുമായി സംസ്ഥാന വിഹിതമായി | Kerala Budget 2022 | Operation Breakthrough | kerala budget 2022-23 | Manorama Online
തിരുവനന്തപുരം ∙ കേരളത്തിൽ മെഡിക്കൽ സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കാനായി മെഡിക്കൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയെല്ലാം കൂട്ടിയിണക്കി സർക്കാർ മെഡിക്കൽ കൺസോർഷ്യം രൂപീകരിക്കുന്നു. ബജറ്റിലെ പ്രഖ്യാപനത്തെത്തുടർന്നാണു നടപടി | Kerala Budget 2022 | Medical Consortium | Kerala Budget | entrepreneurship | Manorama Online
കാഞ്ഞങ്ങാട് ∙തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ അജാനൂർ മിനി മത്സ്യബന്ധന തുറമുഖത്തിനു ബജറ്റിൽ തുക അനുവദിക്കുമെന്ന പ്രതീക്ഷ ഇത്തവണയും അസ്തമിച്ചു. വർഷങ്ങളായുള്ള തീരദേശത്തിന്റെ കാത്തിരിപ്പ് ഇനിയും നീളും. പദ്ധതിയുടെ ഡിപിആർ ഹാർബർ എൻജിനീയറിങ് വിഭാഗം സർക്കാരിന് സമർപ്പിച്ചിരുന്നു. തുക അനുവദിക്കുന്ന മുറയ്ക്ക്
പാലാ ∙ സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു നിരാശാജനകമെന്നു മാണി സി.കാപ്പൻ എംഎൽഎ. അന്തീനാട്-മേലുകാവ് മേജർ ഡിസ്ട്രിക്ട് റോഡിൽ കുരിശിങ്കൽ പാലവും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും മീനച്ചിൽ റബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘം പ്രവർത്തനത്തിനും ഉൾപ്പെടെ ആകെ 7 കോടി രൂപ മാത്രമാണ്
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ കായിക സ്വപ്നങ്ങളിൽ ഇത്തവണയും കരിനിഴൽ. കായിക ഹബ്ബിന് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും സംസ്ഥാന ബജറ്റിൽ 100 രൂപ ടോക്കൺ മാത്രം. സിന്തറ്റിക് ട്രാക്കും പുല്ല് വിരിച്ച 2 ഫുട്ബോൾ കോർട്ടുകളും ലക്ഷത്തിലേറെ കാണികൾക്ക് ഇരിക്കാവുന്ന ഗാലറിയുമുള്ള സിഎച്ച് സ്റ്റേഡിയത്തിൽ
ബജറ്റിൽ തുക വകയിരുത്തിയ ജില്ലയിലെ പ്രധാന പദ്ധതികളുടെ നിലവിലെ സ്ഥിതിയെന്ത്, എന്തെല്ലാം കാര്യങ്ങളാണ് ഇനി ചെയ്യാനുള്ളത് എന്നു നോക്കാം മൂർക്കനാട് മിൽമ പ്ലാന്റ് ∙ മൂർക്കനാട് മിൽമ ഡെയറി പ്ലാന്റിന് സംസ്ഥാന ബജറ്റിൽ അനുവദിച്ചത് 32.72 കോടി രൂപ. ∙ പ്ലാന്റിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ പാൽപൊടി നിർമാണ
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നു. അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു. ഇത് നികുതി വരുമാനത്തിലും സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വർധിച്ചെന്നും അദ്ദേഹം
കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം യുവസംരംഭകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. അനായാസം വായ്പ ലഭിക്കുമെന്നത് ഈ രംഗത്തേക്ക് കടന്നവരാന് കൂടുതല്‍ യുവാക്കളെ പ്രേരിപ്പിക്കും.വിദേശ രാജ്യങ്ങളിലുള്‍പ്പടെ വിവിധ
രണ്ടു ലക്ഷം രൂപ വരെ വിലയുള്ള ബൈക്കുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വർധിപ്പിക്കാനുള്ള നിർദേശവുമായി കേരള ബജറ്റ്. കൂടാതെ 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ദ്ധിപ്പിക്കും. ഏറ്റവും അധികം വിൽപനയുള്ള ഇരുചക്രവാഹന സെഗ്മെന്റിലെ നികുതി വർധിപ്പിക്കുന്നതിലൂടെ പ്രതിവർഷം 60 കോടി
കയ്യടിക്കായുള്ള സുന്ദര പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്ത് അവതരിപ്പിക്കുന്ന ഓരോ ബജറ്റിലുമുണ്ടാകുക. എന്നാൽ പ്രഖ്യാപിക്കുന്നതിലെ കാര്യക്ഷമത നടപ്പാക്കുന്ന കാര്യത്തിൽ ഭരണകർത്താക്കൾക്കോ ഉദ്യോഗസ്ഥർക്കോ ഉണ്ടാകാറില്ല. പ്രായോഗികത പരിശോധിക്കാതെ, തട്ടിക്കൂട്ടുന്ന പദ്ധതികൾ പലതും Kerala budget, Budget 2022, Kerala budget 2022, Manorama News
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്നു രാവിലെ 9ന് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. വരുമാന വർധന അനിവാര്യമായതിനാൽ നികുതികളിൽ വർധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിർത്തെഴുന്നേൽപിന്..Kerala budget 2022, Kerala budget 2022 manorama news, Kerala budget 2022 highlights, KN Balagopal
തിരുവനന്തപുരം∙ കേരള ബജറ്റിലെ തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമത്തിൽ മാറ്റം വരുത്തുന്നില്ല. ഇടവിളകൾ കൃഷി ചെയ്യാമെന്നെയുള്ളൂ. തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ | Kodiyeri Balakrishnan | Kerala Budget 2022 | Budget | KN Balagopal | Manorama Online
ഔട്ടർ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന ബജറ്റിൽ 1,000 കോടി വകയിരുത്തിയോടെ തലസ്ഥാന ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കാണ് വേഗം വയ്ക്കുന്നത്. കേരളത്തിലെതന്നെ വൻകിട ...Thiruvananathpuram ring road, Thiruvananathpuram ring road manorama news,
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുന്ന പതിവു സമീപനം ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രവും കടുത്ത പ്രതിസന്ധിയിലാണ്. പെട്രോൾ വിലയിലെ പ്രതിസന്ധി, യുക്രെയ്നിലെ യുദ്ധ സാഹചര്യം എന്നിവയാണ് അതിനു കാരണം. ട്രഷറി അടച്ചിട്ടില്ല, കിറ്റുകൾ കൊടുത്തു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനു വേണ്ടി വൻതോതിൽ കടമെടുക്കേണ്ടി വന്നുവെന്നതു കാണാതിരിക്കാനാവില്ല.. Kerala Budget 2022
വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അനാവശ്യ ചെലവുകളും ധനധൂർത്തും ഒഴിവാക്കി ധനസ്ഥിതി മെച്ചപ്പടുത്തുകയെന്നതുമാണ് സാമാന്യ നടപടി. എന്നാൽ ചെലവു ചുരുക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. BA Prakash, KN Balagopal, Kerala Budget 2022, Malayalam Budget News,
തിരുവനന്തപുരം∙ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവ നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന തോമസ് ഐസക് ശൈലിയുടെ നിഴല്‍ വീണു കിടക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുൻ പ്രതിപക്ഷ | Ramesh Chennithala | Kerala Budget 2022 | Budget | KN Balagopal | Manorama Online
തിരുവനന്തപുരം∙ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്കായി അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ... Kerala Budget, KN Balagopal, Kerala Government
തിരുവനന്തപുരം∙ തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ മേഖലകളിൽ സാധ്യതകൾ തുറന്നും നികുതി വരുമാന മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും 2022–23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. ഐടി, സ്റ്റാർട്ടപ്, കാർഷിക മേഖല, ഉന്നത വിദ്യാഭ്യാസം, അടിസ്ഥാന.2022 Kerala Budget News Updates in Malayalam. Kerala Budget Highlights and Key Points. Budget News In Malayalam. Malayala Manorama Online News
കാർഷിക മേഖലയിലെ ആധുനികവൽക്കരണം, വ്യവസായ സേവന മേഖലകളെ കൂടുതൽ ഊർജ്വസ്വമാക്കുക, നിക്ഷേപവും സാങ്കേതിക വിദ്യയെയും കൂടുതൽ സമന്വയിപ്പിക്കുക എന്നിവയാണ് ഈ ബജറ്റിന്റെ സമീപനം. ആധുനിക വികസനത്തിന്റെ അടിസ്ഥാനം...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News
തിരുവനന്തപുരം ∙ മല എലിയെ പ്രസവിച്ചതു പോലെയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാത്തതും ദി | Kerala Budget 2022 | Budget | K Sudhakaran | KN Balagopal | Manorama Online
തിരുവനന്തപുരം ∙ യാഥാര്‍ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിവിധ വകുപ്പുകളില്‍നിന്നു ലഭിച്ച നിർദേശങ്ങള്‍
തിരുവനന്തപുരം ∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാർക്ക് ഇളവുകൾ ഇല്ലാതെ കൂടുതൽ...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലഹരി കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാന് കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങും. മരച്ചീനിയിൽനിന്ന് Wine unit, Kerala budget 2022, Kerala budget, Manorama News
തിരുവനന്തപുരം∙ മോട്ടര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. 2 ലക്ഷം രൂപ വരെ വിലയുള്ള പഴയ വാഹനങ്ങള്‍ക്കുള്ള ഹരിതനികുതി 50% വര്‍ധിപ്പിച്ചു. Motor cycle, Bike price, Green tax, Kerala budget 2022, Manorama News
തിരുവനന്തപുരം ∙ കേരളത്തിന്റെയും ലാറ്റിനമേരിക്കയുടെയും സാധ്യതകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. | 2022 Kerala Budget News Updates in Malayalam. കേരള ബജറ്റ് വാർത്തകൾ . കേരള ബഡ്ജറ്റ അവലോകനം. Kerala Budget Highlights and Key Points. Budget News In Malayalam. Malayala Manorama Online News
തിരുവനന്തപുരം∙ പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News
തിരുവനന്തപുരം∙ ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധന വരുത്തുന്നതുൾപ്പെടെയുള്ള നികുതി നിർദേശങ്ങളുമായി സംസ്ഥാന ബജറ്റ്. ന്യായവില വർധിപ്പിക്കുന്നതിന് സമിതി രൂപീകരിക്കും. 15 വർഷത്തിനു മുകളിൽ ...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News
തിരുവനന്തപുരം ∙ 64,352 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ പ്രാരംഭവിഹിതം 100 കോടി. ലൈഫ് മിഷന് പദ്ധതിക്ക് 1771 കോടി അനുവദിച്ചു. മാലിന്യ സംസ്കരണത്തിന് പഞ്ചവല്‍സരപദ്ധതി......Kerala Budget 2022 | Life Mission | Manorama News
തിരുവനന്തപുരം ∙ യുക്രെയ്നില്‍നിന്ന് തിരിച്ചെത്തിയവരെ സഹായിക്കാന്‍ നോര്‍ക്ക പ്രത്യേക സെല്‍ ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനും പഠനം തുടരാനും ...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News
തിരുവനന്തപുരം ∙ ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ച് സർക്കാർ. ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപയാണ് അനുവദിച്ചത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി Health Sector, Budget 2022, Manorama News
തിരുവനന്തപുരം ∙ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി രൂപ അനുവദിച്ചെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സില്‍വര്‍ലൈന്‍ പ്രാരംഭപ്രവര്‍ത്തനം തുടങ്ങി. കെഎസ്ആർടിസി നവീകരണത്തിനും Krail, Silver line project, Kerala budget, Kerala budget 2022, Manorama News
തിരുവനന്തപുരം ∙ റബര്‍ വിലയും ഉല്പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ ബജറ്റിൽ നടപടി. പിഡബ്ല്യുഡി റോഡ് നിര്‍മാണത്തിന് റബര്‍ ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ 50 കോടി അനുവദിച്ചു. കാര്‍ഷിക...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News
തിരുവനന്തപുരം ∙ മരച്ചീനിയില്‍നിന്ന് എഥനോള്‍ ഉല്പാദിപ്പിക്കാന് ഗവേഷണത്തിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍ | Kerala Budget 2022, Tapioca, Ethanol, KN Balagopal, Manorama News
തിരുവനന്തപുരം ∙ ഉന്നത വിദ്യാഭ്യാസരംഗത്തെ നവീകരണം ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് 150 പേര്‍ക്ക്. 1750 ഹോസ്റ്റല്‍...Kerala Budget 2022 | Manorama News
തിരുവനന്തപുരം ∙ രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ബജറ്റ് അവതരണത്തിനു മുൻപു | Kerala Budget 2022 | VD Satheesan | MB Rajesh | Manorama News
തിരുവനന്തപുരം ∙ കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചു തുടങ്ങിയെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജിഎസ്ടി വരുമാനത്തിൽ 14.5% വര്‍ധനയുണ്ടായി. റഷ്യ–യുക്രെയ്ന് യുദ്ധം മൂലം വിലക്കയറ്റത്തിനു സാധ്യതയുണ്ട്. വിലക്കയറ്റം തടയാൻ 2000 കോടി രൂപ വകയിരുത്തും. കോവിഡ് നാലാംതരംഗമുണ്ടായേക്കാം. ഉന്നത | KN Balagopal | Kerala Budget 2022 | Budget Live Updates | Manorama News
കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണിപ്പോൾ ബാലഗോപാൽ നേരിടുന്നത്. ഇനിയും കടംമേടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിന്റെ കടം. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടുകൂടി കേരളത്തിന്റെ കടം 3.36 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്കു മാത്രമാണ്, പലിശ വേറെയും. ഈ സാഹചര്യത്തിലാണ് തന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് അദ്ദേഹം അവതരിപ്പിക്കുന്നത്.. Kerala Budget 2022
വരുമാനം കുറയുകയും കടം കൂടുകയും ചെയ്യുന്ന കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നിയമം അനുസരിച്ച് ജൂണിനുശേഷം കേന്ദ്രത്തിന് ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടതില്ലാത്തതിനാൽ 9000 കോടിരൂപയുടെ നഷ്ടം 9 മാസത്തിനിടെ സംസ്ഥാനത്തിനുണ്ടാകും. ..Kerala Budget 2022
വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട്, കാരവന് ടൂറിസവുമായി ബന്ധപ്പെട്ട പുത്തന്‍ പ്രഖ്യാപനമാണ് വെള്ളിയാഴ്ച അവതരിപ്പിച്ച കേരള ബജറ്റിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. പുതിയ കാരവൻ പാർക്കുകൾ ആരംഭിക്കുന്നതിനും ഇവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സർക്കാർ ഏറെ പ്രതീക്ഷയോടെ കാണുന്ന കാരവൻ
കൊച്ചി ∙ വിശേഷണങ്ങൾ പലതുണ്ട്, കൊച്ചിക്ക്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം, മെട്രോ ആകാൻ വെമ്പുന്ന നഗരം, വ്യവസായ തലസ്ഥാനം, സ്റ്റാർട്ടപ് – ഐടി ഹബ്... ഇന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ കൊച്ചിക്ക് എന്തു കിട്ടുമെന്നറിയില്ല, പക്ഷേ, പ്രതീക്ഷകളേറെ. മെട്രോ കാക്കനാട്ടേക്കു നീട്ടാൻ പണം
പാലക്കാട്∙ കാർഷിക മേഖലയുടെ സ്ഥിരവളർച്ചയ്ക്കും കൃഷിക്കാരുടെ വരുമാന വർധനയ്ക്കുമുള്ള പദ്ധതികൾക്കൊപ്പം മേനോൻപാറയിലെ മലബാർ ഡിസ്ലറിയിൽ പഴങ്ങളിൽനിന്നു മദ്യം ഉൽപാദിപ്പിക്കാനുള്ള നടപടിയും പ്രതീക്ഷിച്ചു ജില്ല. മദ്യത്തിന്റെ ഉൽപാദനം എന്നതിലുപരി കർഷകർക്കു ഗുണം ചെയ്യുന്ന പദ്ധതികൂടിയായാണു മേനോൻപാറയിൽ
ദുബായ് ∙ പ്രവാസികാര്യ വകുപ്പിനായി ബജറ്റിൽ ഉൾക്കൊള്ളിച്ച 147.51 കോടി രൂപയിൽ കൂടുതലും വകയിരുത്തിയത് പ്രവാസി സമാശ്വാസ -പുനരധിവാസ പദ്ധതിക്ക്. കോവിഡ് കാലത്ത് ഒറ്റത്തവണയായി നടത്തിയ സഹായ പദ്ധതിയാണ് പ്രവാസി ഏകോപന പുനസംയോജന പദ്ധതി എന്ന പേരിൽ ബജറ്റിൽ ഉൾക്കൊള്ളിച്ച് തുടരുന്നത്......
തിരുവനന്തപുരം∙ തോട്ടങ്ങളിലെ പഴം, പച്ചക്കറി കൃഷിക്കായി വലിയ നിയമഭേദഗതി വേണ്ടിവരുമെന്നു തോന്നുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. തോട്ടങ്ങളിൽ ഈ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യാമെന്ന നിലയിൽ നിയമം മാറ്റിയാൽ മതിയാകും. കശുമാവ് ഇങ്ങനെ പിന്നീട് ഉൾപ്പെടുത്തിയിരുന്നു. ഭൂപരിഷ്കരണ നിയമത്തെ ബാധിക്കാതെ തന്നെ ഇതു
തിരുവനന്തപുരം∙ ഭൂനികുതിയില്‍ 50 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ധനബില്‍ വരുമ്പോള്‍ കൃത്യമായ വര്‍ധന വ്യക്തമാകും. യാഥാര്‍ഥ്യബോധത്തോടെ, നടപ്പാക്കാൻ കഴിയുന്നതാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. രാജ്യാന്തര ഹോസ്റ്റല്‍ | land tax | Kerala Budget 2022 | Budget | KN Balagopal | Manorama Online
കൊല്ലം∙ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമത്തിൽ ഭേദഗതി നടത്തുമെന്നല്ല ബജറ്റിൽ പറഞ്ഞത്. എല്ലാവരുമായി ചർച്ച ചെയ്തിട്ടാവും നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി | land reform law | Kerala Budget 2022 | Budget | KN Balagopal | Manorama Online
തിരുവനന്തപുരം ∙ സംസ്ഥാനത്തെ തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കുന്നതിന് തോട്ടം ഭൂമി നിയമം പരിഷ്കരിക്കുമെന്ന ബജറ്റ് . KN Balagopal, Kerala Budget 2022 , Manorama Budget News , Malayalam Budget News , Kerala Budget News , Kerala Budget Highlights , Kerala Budget In Malayalam , Kerala Niyamasabha Budget , Key Points Of Kerala Budget , Key Highlights Of Kerala Budget.
കൊച്ചി ∙ കോവിഡ് മഹാമാരി വർഷത്തിൽ സംസ്ഥാനത്തിന്റെ വളർച്ച താഴോട്ട്. ആഭ്യന്തര ഉൽപാദന വളർച്ചനിരക്ക് മൈനസ് ആയെന്നു മാത്രമല്ല ആളോഹരി വരുമാനത്തിൽ 16,000 രൂപയുടെ കുറവും വന്നു. തൊഴിലില്ലായ്മ വർധിച്ചു. എന്നാൽ കൃഷിയിൽ വളർച്ച. ബജറ്റിനൊപ്പം ആസൂത്രണബോർഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകനം അനുസരിച്ച് | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ ഭൂമിയേറ്റെടുക്കലിന് 2000 കോടി രൂപ അനുവദിച്ചു സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടെന്നു വ്യക്തമാക്കിയും 5000 കോടി രൂപയുടെ മറ്റു പശ്ചാത്തല വികസനപദ്ധതികൾ പ്രഖ്യാപിച്ചും സംസ്ഥാന ബജറ്റ്. സിപിഎമ്മിന്റെ പുതിയ വികസനനയം ഉയർത്തിപ്പിടിക്കുന്നതാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികൾ. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ വിലക്കയറ്റ ഭീഷണി അതിജീവിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ബജറ്റിൽ 2000 കോടി രൂപ വകയിരുത്തി. എന്നാൽ, ഇതു സംബന്ധിച്ച പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന സബ്സിഡിയോടെ സാധനങ്ങൾ നൽകാൻ 250 കോടി രൂപ വരെ സർക്കാർ സഹായം നൽകുന്നുണ്ട്. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ മരച്ചീനിയിൽനിന്നു മദ്യനിർമാണത്തിനാവശ്യമായ എഥനോൾ ഉൽപാദിപ്പിക്കാൻ 2 കോടി രൂപ ബജറ്റിൽ മാറ്റിവച്ചെങ്കിലും പദ്ധതിയുടെ പ്രായോഗികത സംശയകരം. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിനു 2 കോടി രൂപ ഇതിനായി നൽകുമെന്നാണു ബജറ്റ് പ്രഖ്യാപനം. എന്നാൽ, ഇതേ കേന്ദ്രത്തിൽ 40 വർഷം | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ 2 വർഷത്തിനു ശേഷം വീണ്ടും ഭൂമിയുടെ ന്യായവില വർധിപ്പിച്ചതോടെ സ്ഥലമിടപാടുകാർക്കു ചെലവേറും. കഴിഞ്ഞ തവണ കൂട്ടാത്തതു കൂടി ചേർത്ത് 20% വർധനയാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും 10 ശതമാനത്തിലൊതുക്കി. ദേശീയപാത, മെട്രോ റെയിൽ, റോഡ് തുടങ്ങിയവയ്ക്കായി | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ ഗ്രാമവികസന മേഖലയ്ക്കാകെ 6096.30 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ഇതു മുൻ വർഷത്തെക്കാൾ 130 കോടി രൂപ അധികമാണ്. നഗരവികസന മേഖലയ്ക്ക് 1795.26 കോടി രൂപയും വകയിരുത്തി. 15–ാം കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ചിട്ടുള്ള ഗ്രാന്റ് ഉൾപ്പെടെ ആകെ 12,903 കോടി രൂപ | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവയോടു ചേർന്ന് ചെറിയ വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവ സജ്ജീകരിക്കുമെന്നു ബജറ്റ്. വിദ്യാർഥികൾക്ക് ഉൽപാദനപ്രക്രിയയിൽ പങ്കാളികളായി വരുമാനമുണ്ടാക്കാൻ കഴിയും. 14 ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ സ്റ്റാർട്ടപ് മേഖലയ്ക്കു കരുത്തു പകർന്ന് ബജറ്റ്. കേരള സ്റ്റാർട്ടപ് മിഷന് 90.52 കോടി രൂപ നീക്കിവച്ചതു കൂടാതെ, സ്റ്റാർട്ടപ്പുകളുടെ നിർമാണ പ്രവർത്തനത്തിനായി 6.5 കോടി രൂപയും വകയിരുത്തി. സ്റ്റാർട്ടപ്പുകൾക്കു സർക്കാർ വിപണി നൽകും. ഇതിനായി സ്റ്റോർ പർച്ചേസ് മാനുവലിൽ മാറ്റം വരുത്തും. | Kerala Budget 2022 | KN Balagopal | Manorama News
കേട്ടാൽ കയ്യടിച്ചു പോകുന്ന പദ്ധതികൾ. ഇതിനു പണം കണ്ടെത്താൻ നികുതികൾ വൻ തോതിൽ കൂട്ടിയിട്ടുമില്ല. വരുമാനം വർധിപ്പിക്കാതെ എങ്ങനെ പദ്ധതികൾക്കു പണം കണ്ടെത്തുമെന്ന ചോദ്യമാണ് സ്വാഭാവികമായി ഉയരുക. കാലങ്ങളായി സർക്കാർ തുടരുന്ന ധനവിനിയോഗ തന്ത്രത്തിലുണ്ട് മറുപടി; പണം തികഞ്ഞില്ലെങ്കിൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുക. | Kerala Budget 2022 | KN Balagopal | Manorama News
മൂല്യവർധിത കൃഷിയും ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കാൻ 7 ജില്ലകളിൽ കൃഷി വകുപ്പിനു കീഴിൽ ഓരോ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കും. കിഫ്ബിയിൽനിന്ന് 175 കോടി രൂപ അനുവദിക്കും. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ് ഫാർമർ കലക്ടീവുകളെ (കാർഷികോൽപാദന സംഘടനകൾ / കൃഷിക്കാരുടെ പ്രതിനിധികൾ അടങ്ങുന്ന സമിതികൾ) ഏൽപിക്കും. | Kerala Budget 2022 | KN Balagopal | Manorama News
കോവിഡ് കാല നിയന്ത്രണങ്ങൾ മാറി പകൽ പൂർണസമയം പ്രവർത്തിച്ചു തുടങ്ങിയ അങ്കണവാടികളിൽ പാൽപ്പുഞ്ചിരി വിരിയും. അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും കഴിച്ചു മിടുക്കരാകാം. രണ്ടു ദിവസം പാൽ, രണ്ടു ദിവസം മുട്ട എന്നതാകും ചിട്ട. ഇവ ഉൾപ്പെടുത്തി അങ്കണവാടി മെനു പരിഷ്കരിച്ചതിന്റെ പ്രഖ്യാപനം | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ സ്ഥാപിക്കുമെന്നു ബജറ്റ്. 5 എണ്ണം ഐസിടി അക്കാദമി ഓഫ് കേരളയുടെയും 5 എണ്ണം അസാപ് കമ്പനിയുടെയും 4 എണ്ണം കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെയും ചുമതലയിലായിരിക്കും. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ പുതിയ ഡീസൽ വാഹനങ്ങൾ വാങ്ങുമ്പോൾ 500– 2000 രൂപ ഹരിത നികുതി അധികമായി ചുമത്തുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം. പുതിയ ഡീസൽ വാഹനങ്ങൾക്ക് ആദ്യമായാണ് ഹരിത നികുതി. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ ‘അകലമില്ലാതെ’ നിയമസഭാംഗങ്ങൾ. മാസ്ക് മാറ്റി ‘ടാബ്ലറ്റിൽ’ നോക്കി ബജറ്റ് അവതരണം. ധനമന്ത്രി കെ.എൻ.ബാലഗോപാൽ എത്തിയത് വ്യവസായ മന്ത്രി പി.രാജീവ് ആവശ്യപ്പെട്ട പ്രകാരം കൈത്തറി ഷർട്ടണിഞ്ഞ്. സാഹിത്യശകലങ്ങളുടെ പൊട്ടും പൊടിയുമില്ലാത്ത രണ്ടേകാൽ മണിക്കൂർ. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി ഒഴിയുകയാണെങ്കിലും ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി രൂപ വകയിരുത്തി. മുൻ വർഷത്തെക്കാൾ 288 കോടി അധികം. സർക്കാർ ആശുപത്രികളിൽ കൂടുതൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കുകയും വിവര ക്രോഡീകരണത്തിനു പുതിയ സോഫ്റ്റ്വെയർ രൂപപ്പെടുത്തുകയും ചെയ്യുമെന്നു ബജറ്റ് വ്യക്തമാക്കുന്നു. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനു പണമില്ല. കടമെടുക്കാമെന്നു വച്ചാൽ അതുകൊണ്ടു ശമ്പളവും പെൻഷനും നൽകാനും എടുത്ത കടത്തിന്റെ മുതലും പലിശയും തിരിച്ചടയ്ക്കാനുമേ തികയൂ. പിന്നെ ഒരേയൊരു വഴിയേ മുന്നിലുള്ളൂ. കിഫ്ബിയോടു ചോദിക്കുക. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ പൊലീസിന്റെ ആധുനികവൽക്കരണത്തിന് വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കും. സേനാംഗങ്ങളുടെ കാര്യശേഷി വർധിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണു ലക്ഷ്യം. വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 149.47 കോടി രൂപ വകയിരുത്തി. | Kerala Budget 2022 | KN Balagopal | Manorama News
കഴിഞ്ഞ ബജറ്റുകളിൽ പ്രമുഖരുടെ പേരിൽ പ്രഖ്യാപിച്ച സ്മാരകങ്ങളിൽ ഭൂരിഭാഗവും ഇനിയും യാഥാർഥ്യമായില്ലെങ്കിലും ഈ ബജറ്റിലും പുതിയ സ്മാരകങ്ങൾ ഇടംപിടിച്ചു. ശബരിമല യുവതീപ്രവേശ വിവാദത്തിന്റെ പശ്ചാത്തലത്തിൽ 700 കോടി രൂപ ചെലവിൽ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നു 2019 ൽ പ്രഖ്യാപിച്ച | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ സംസ്ഥാനം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്) പദ്ധതി ജൂണിൽ പൂർത്തിയാകുമെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ. ഈ വർഷത്തെ വിഹിതമായി 125 കോടി രൂപ ബജറ്റിൽ വകയിരുത്തി. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ അൽപമെങ്കിലും വരുമാനം കണ്ടെത്താൻ സർക്കാർ ഇത്തവണ കണ്ണുവച്ചത് ഭൂമിയിൽ. ഭൂമിയുടെ ന്യായവില 10% കൂട്ടിയതോടെ റജിസ്ട്രേഷൻ നിരക്കുകൾ ഉയരും. ഏപ്രിൽ 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിലാകുക. വായ്പയെടുത്തും മറ്റും ഭൂമി വാങ്ങുന്നവർ വിപണിവില കാണിച്ചാണ് ഭൂമി റജിസ്റ്റർ ചെയ്യുന്നത്. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ അനുവദിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടക്കാൻ കെഎസ്ആർടിസിക്ക് ഇതുവരെ 1822 കോടി രൂപ നൽകിയെന്നും ധനമന്ത്രി പറഞ്ഞു. വിവിധ ഡിപ്പോകൾ നവീകരിക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും 30 കോടി വകയിരുത്തി. | Kerala Budget 2022 | KN Balagopal | Manorama News
ചെറിയ അളവിൽ ഭൂമി കൈവശമുള്ളവരൊഴികെ എല്ലാ ഭൂവുടമകളും കൂടുതൽ ഭൂനികുതി അടയ്ക്കേണ്ടി വരും. ഒരു ഏക്കറിൽ (40.47 ആർ) കൂടുതൽ ഭൂമി ഉള്ളവർക്കായി പുതിയ സ്ലാബ് ഏർപ്പെടുത്തി നികുതി പരിഷ്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 2018 ഏപ്രിലിലാണ് മുൻപു ഭൂനികുതി പരിഷ്കരിച്ചത്. | Kerala Budget 2022 | KN Balagopal | Manorama News
മന്ത്രി കെ.എൻ.ബാലഗോപാൽ പുതിയ ബജറ്റിൽ പല പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. തൊഴിൽരഹിതരായ യുവാക്കൾക്കു പ്രതീക്ഷ നൽകുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ ചില സ്വപ്നപദ്ധതികൾ ഇതിൽ പെടുന്നു. പക്ഷേ, എല്ലാ പദ്ധതികളും ഊന്നി നിൽക്കുന്നതു കിഫ്ബി എന്ന ഫണ്ടിങ് ഏജൻസിയിലാണ്. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ ‘ജെൻഡർ ബജറ്റി’ന്റെ അടങ്കൽ 4,665.20 കോടി രൂപയായി വർധിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90% ആണ് ജെൻഡർ ബജറ്റിനായി നീക്കിവച്ചിരിക്കുന്നത്. | Kerala Budget 2022 | KN Balagopal | Manorama News
ഭൂനികുതി: ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ 40.47 ആറിനു (ഒരു ഏക്കർ) മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. വർധനയിലൂടെ 80 കോടി രൂപയുടെ അധിക വരുമാനമാണു ലക്ഷ്യമിടുന്നത്. പുതുക്കിയ പരിധി പ്രകാരം നികുതി ഒന്നര ഇരട്ടി വരെ വർധിക്കാൻ സാധ്യതയുണ്ട്. | Kerala Budget 2022 | KN Balagopal | Manorama News
25 വർഷത്തെ ദീർഘവീക്ഷണത്തോടു കൂടിയ ബജറ്റാണിത്. എങ്ങനെ ഒരു വിജ്ഞാന സമ്പദ്ഘടനയായി മാറാമെന്നാണു ബജറ്റിന്റെ ഊന്നൽ. ചെറിയ സംസ്ഥാനമായതിനാൽ വൻകിട വ്യവസായങ്ങൾക്കുള്ള സാധ്യത കുറവാണ്. സംസ്ഥാനം പരിസ്ഥിതി ലോലവുമാണ്. അതുകൊണ്ട് ഏറ്റവും യോജിച്ചതാണ് വിജ്ഞാന സമ്പദ്ഘടന. | Kerala Budget 2022 | KN Balagopal | Manorama News
ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങളുണ്ട്. പക്ഷേ, അവയിലൂടെ സംസ്ഥാനത്തെ വ്യവസായ ഉൽപാദനം വർധിപ്പിക്കാൻ കഴിയുമോയെന്ന് വ്യക്തതയില്ല. വ്യവസായ മേഖലയ്ക്കുള്ള വിഹിതത്തിൽ വെറും 16% മാത്രമാണു വർധന. തികച്ചും അപര്യാപ്തം. 2 വർഷത്തെ കോവിഡ് പ്രതിസന്ധിയിൽ തകർന്ന വ്യവസായ മേഖലയ്ക്കു കൂടുതൽ പിന്തുണ അത്യാവശ്യമാണ്. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ വിവരസാങ്കേതികരംഗത്തു വരാനിരിക്കുന്ന 5–ജി വിപ്ലവത്തിൽ രാജ്യത്തെ മുൻനിര സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു 5–ജി ലീഡർഷിപ് പാക്കേജ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. 5–ജി ടവറുകളെ ബന്ധിപ്പിക്കാൻ കെ ഫോൺ സൗകര്യം പ്രയോജനപ്പെടുത്തും. കെ ഫോൺ ഉപയോക്താക്കൾക്കു പ്രത്യേക നിരക്ക് നിർണയിക്കും. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന നയരേഖയുടെ ചുവടുപിടിച്ചുള്ള ധനകാര്യരേഖയാണ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആദ്യ പൂർണ ബജറ്റ്. അതിൽ പാർട്ടി മുന്നിൽക്കാണുന്ന 25 വർഷം തന്നെയാണ് ബജറ്റിലെ 25 വർഷം. കാൽനൂറ്റാണ്ടു കൊണ്ട് മലയാളിയുടെ ജീവിതം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തണമെന്ന അഭിലാഷമാണ് പാർട്ടി രേഖയിലുള്ളത്. | Kerala Budget 2022 | KN Balagopal | Manorama News
ഐടി രംഗത്തു കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് അടിത്തറയിടുന്ന നിർദേശങ്ങളാണു ബജറ്റിലുള്ളത്. ഐടി സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനു സംസ്ഥാന സർക്കാർ വിഹിതം നീക്കിവയ്ക്കാൻ തയാറായതു നല്ലൊരു ചുവടുവയ്പാണ്. വലിയ കമ്പനികൾ കേരളത്തിലേക്കു വരുമ്പോൾ അവർക്കു വേണ്ടരീതിയിൽ പരിശീലനം | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടി രൂപ ഈ വർഷം ലഭ്യമാക്കും. 16 റൂട്ടുകളിലെ 38 ജെട്ടികൾ ഉൾപ്പെടെ 76 കിലോമീറ്റർ ജലപാതയുടെ വികസനമാണ് 682.01 കോടി രൂപ ചെലവുവരുന്ന പദ്ധതി ലക്ഷ്യമിടുന്നത്. 2025 ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഉൾനാടൻ ജലപാത പദ്ധതിക്കായി 76.55 കോടി രൂപയും നീക്കിവച്ചു. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ കായിക ഉപകരണങ്ങളുടെ ഉൽപാദനം കൂട്ടാൻ സംരംഭകത്വം പ്രോത്സാഹിപ്പിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കായിക മേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം ഒന്നിൽ നിന്ന് 4% ആക്കാനാണു ലക്ഷ്യം. നിലവിൽ പഞ്ചാബ്, യുപി കേന്ദ്രീകരിച്ചാണു രാജ്യത്തെ കായികോപകരണ ഉൽപാദനം നടക്കുന്നത്. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ അടുത്ത വർഷം മുതൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചെലവു വ്യക്തമാക്കുന്ന ‘പരിസ്ഥിതി ബജറ്റ്’ പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 2050 ൽ സംസ്ഥാനത്തെ കാർബൺ പുറന്തള്ളൽ നിരക്ക് പൂജ്യമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. | Kerala Budget 2022 | KN Balagopal | Manorama News
തിരുവനന്തപുരം ∙ 25 വർഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ അടിസ്ഥാന സൗകര്യവികസനം, ഉന്നത വിദ്യാഭ്യാസം, നൂതന കൃഷി, വ്യവസായം, ടൂറിസം എന്നിവയ്ക്കു മുൻഗണന. | Kerala Budget 2022 | Manorama News
തൊടുപുഴ∙ ഇടുക്കി പാക്കേജിലേക്ക് 75 കോടി രൂപ വകയിരുത്തിയത് ഒഴിച്ചാൽ ജില്ലയ്ക്കു നിരാശയായി സംസ്ഥാന ബജറ്റ്. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പാക്കേജുകളിൽ എത്ര തുക ചെലവഴിച്ചു എന്നതിൽ ധാരണയില്ലാത്തതിനാൽ പുതിയ ബജറ്റിലെ 75 കോടിരൂപ പ്രഖ്യാപനത്തിലും ജില്ലയ്ക്കു സന്തോഷിക്കാൻ വകുപ്പില്ല. ഇടമലക്കുടി വികസനത്തിനു 15
തൊടുപുഴ ∙ കടലാസിൽ ഒതുങ്ങുന്നതല്ലാതെ ബജറ്റ് പ്രഖ്യാപനങ്ങളിൽ എന്തെങ്കിലും യാഥാർഥ്യമാകുന്നുണ്ടോ? സമീപകാലത്തെ ബജറ്റുകൾ പരിശോധിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും. 2021ൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഇടുക്കിക്കു പ്രയോജനകരമാവുന്ന പദ്ധതികൾ ഒട്ടേറെയുണ്ടായിരുന്നു. മുൻ ബജറ്റുകളിലെ സ്വപ്നപദ്ധതികളിൽ പലതും ഈ
തൊടുപുഴ∙ ഇടുക്കി പാക്കേജെന്ന വാക്ക് ‘വാട്ടുകപ്പയെന്നു’കേൾക്കുന്നതു പോലെ സുപരിചിതമാണ് ഇടുക്കിക്കാരന്. വാട്ടുകപ്പ വേവുമെങ്കിൽ ജില്ലയിൽ ഇടുക്കി പാക്കേജ് ഇതുവരെ വെന്തിട്ടില്ല. ഇടുക്കി ഉൾപ്പെടെയുള്ള 3 ജില്ലകൾക്കായി 75 കോടി രൂപയുടെ പാക്കേജാണ് ലിസ്റ്റിൽ അവസാനത്തേത്. ഇതിനു മുൻപും വിവിധ പേരുകളിൽ പാക്കേജുകൾ