ADVERTISEMENT

ഷില്ലോങ് ∙ ക്ഷയരോഗ നി‍ർമാർജനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി മേഘാലയ സർക്കാരിന്റെ മാതൃകാപരമായ ഇടപെടൽ. സംസ്ഥാനത്തെ എല്ലാ ക്ഷയരോഗികളെയും സർക്കാർ ദത്തെടുത്തുള്ള സമഗ്രമായ ശ്രദ്ധയും കരുതലുമാണ് ഉറപ്പാക്കുന്നത്. 4500 ക്ഷയരോഗികളുടെ സംരക്ഷണമാണ് ഏറ്റെടുത്തത്. പോഷകാഹാര കിറ്റ്, ചികിത്സ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും സർക്കാർ നോക്കും.വ്യക്തികൾക്കും സംഘടനകൾക്കും രോഗികളെ ദത്തെടുക്കാൻ പ്രോത്സാഹനം നൽകുന്ന ‘നി–ക്ഷയ് മിത്ര’ പദ്ധതി 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.

English Summary:

Meghalaya Government Adopts All TB Patients: A Step Towards Eradication

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com