ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ‌ കേന്ദ്ര സർക്കാരിന്റെ സ്പെഷൽ പാക്കേജ് വൈകുന്നതു ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം പ്രതിസന്ധിയിലാക്കും. ജീവനോപാധി നഷ്ടമായ കുടുംബങ്ങൾക്കുള്ള പ്രതിദിന സഹായം തുടരണമെങ്കിൽ കേന്ദ്രസഹായം കൂടിയേ തീരൂ. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് പരമാവധി 30 ദിവസം മാത്രമേ സംസ്ഥാനത്തിന് ഇത്തരത്തിൽ ധനസഹായം നൽകാനാകൂ. ക്യാംപുകൾ അവസാനിപ്പിച്ച ഓഗസ്റ്റ് 24 മുതൽ പ്രതിദിന ധനസഹായവിതരണം തുടരുന്നുണ്ട്. ദിവസം 300 രൂപ വീതമാണു വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്കാണു ധനസഹായം

English Summary:

Delay in Central Government's Special Package for Mundakkai - Chooralmala Landslide Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com