മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് തുടക്കം

Mail This Article
×
കൊച്ചി ∙ പുതുനിര വാഹനങ്ങളുടെ തിളക്കവും പഴമയുടെ പ്രൗഢിയും കൂട്ടിയിണക്കി മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയ്ക്ക് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ തുടക്കം. യാത്രകളെയും ഇഷ്ട വാഹനങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന നടി മഞ്ജു വാരിയർ എക്സ്പോ ഉദ്ഘാടനം ചെയ്തു. സുരക്ഷിതയാത്രയ്ക്കാണു തന്റെ മുൻഗണനയെന്നു മഞ്ജു പറഞ്ഞു. മൂന്നു ദിവസത്തെ എക്സ്പോ നാളെ സമാപിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാണു പ്രദർശനം.
English Summary:
Manorama Auto World Expo: Manju Warrier inaugurates Manorama Auto World Expo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.