കോഴിക്കോട് ഇരുനിലക്കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു
Mail This Article
×
കോഴിക്കോട് ∙ പന്ന്യങ്കര കണ്ണഞ്ചേരിയിൽ ഇരുനിലക്കെട്ടിടം തകർന്നു വീണു. കെട്ടിടത്തിനടിയിൽ കുടുങ്ങിയ കണ്ണഞ്ചേരി നടുവീട്ടിൽ ഹൗസിൽ എൻ.വി.രാമചന്ദ്രൻ (64) മരിച്ചു. കൂടുതലാളുകൾ കെട്ടിടത്തിന്റെ അടിയിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ അഗ്നിശമനസേനയും പൊലീസും തിരച്ചിൽ തുടരുകയാണ്.
English Summary : Two storey building collapsed in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.