ADVERTISEMENT

ചങ്ങനാശേരി ∙ ചലച്ചിത്ര സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ പിതാവ് ചങ്ങനാശേരി പ്രക്കാട്ട് പി.ജെ.സെബാസ്റ്റ്യൻ (അപ്പച്ചി–91) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ സെബാസ്റ്റ്യൻ. മറ്റു മക്കൾ: തങ്കച്ചൻ (സ്വിറ്റ്സർലൻഡ്), ഷാജി (ചങ്ങനാശേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്), ബിന്ദു (ബെംഗളൂരു), പരേതനായ ദേവസ്യാച്ചൻ. മരുമക്കൾ: സെലിനമ്മ, രേഖ, മഞ്ജു.

English Summary: Film director Martin Prakkat's father PJ Sebastian passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com