മക്ക, മദീന റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ വിദേശ നിക്ഷേപം
Mail This Article
×
റിയാദ് ∙ മക്കയിലെയും മദീനയിലെയും റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപം അനുവദിക്കാൻ സൗദി അറേബ്യ നീക്കം തുടങ്ങി. പുണ്യ നഗരങ്ങളിൽ വിദേശ നിക്ഷേപം അനുവദിക്കുന്നത് ആദ്യമായാണെന്ന് സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) ചെയർമാൻ മുഹമ്മദ് എൽഖുവൈസ് പറഞ്ഞു.
English Summary:
Foreign Investments in real estate sector of Makkah and Madinah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.