Activate your premium subscription today
Sunday, Mar 30, 2025
ചൈന, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, ശ്രീലങ്ക, മ്യാൻമർ, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നു. കുടുംബത്തിന്റെ പുനർനിർമാണത്തിനും വിചിത്രമായ വിരുന്നിനുമുള്ള സമയവുമാണിത്. പുതുവർഷത്തിന്റെ ആദ്യ ദിനം മുതൽ 15 ദിവസം വരെയാണ് പുതുവത്സരഘോഷം നീളുന്നത്. ജനുവരി 21
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കരുത്തുറ്റ ചില മാറ്റങ്ങള്‍ കണ്‍സ്യൂമര്‍ ടെക്നോളജിയില്‍ പ്രതീക്ഷിക്കുന്നു. മടക്കാവുന്ന ഫോണ്‍ എന്ന സങ്കല്പത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന വര്‍ഷമായേക്കാം എന്നതു കൂടാതെ വികേന്ദ്രീകൃത സമൂഹ മാധ്യമങ്ങള്‍ എന്ന സങ്കല്പം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കരുതുന്നു.
2023 ജനുവരി 01 മുതൽ ഡിസംബർ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി ഉത്തരവാദിത്വങ്ങൾ കൂടും. കർമരംഗത്ത് മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കും. കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും.
പുതുവർഷമിങ്ങെത്തി... നമുക്ക് പഴയ ദുശീലങ്ങളൊക്കെയൊന്നു മാറ്റിയെടുക്കാം. ചൊട്ടയിലെ ശീലം ചുടലവരെ എന്നല്ലേ. ജീവിതത്തിൽ ഒരു അടുക്കും ചിട്ടയുമൊക്കെ വരുത്താൻ പറ്റിയ പ്രായം കുട്ടിക്കാലമാണ്. ചെറുപ്രായത്തിൽ ചെയ്തു തുടങ്ങുന്ന നല്ല ശീലങ്ങളുമൊക്കെ ജീവിതാവസാനം വരെ കൊണ്ടുപോകാനാകും. മിക്ക ആളുകൾക്കുമുണ്ടാകും
2022 പടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഡിസംബർ 31 ശനി രാത്രി 12 ആകുന്നതോടെ പുതിയ വർഷത്തിലേക്ക് നാം കടക്കും. ലോകത്തെ എല്ലാവരും ഒരുപോലെ പങ്കെടുക്കുന്ന ഇതുപോലൊരു ആഘോഷം വേറെയുണ്ടാകില്ല. പുതുവർഷവുമായി ബന്ധപ്പെട്ട രസകരമായ ചില വിശേഷങ്ങൾ നോക്കിയാലോ
മോസ്കോ ∙ ഇലോൺ മസ്ക് യുഎസ് പ്രസിഡന്റാകുമെന്നും ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകുമെന്നും പ്രവചിച്ച് മുൻ റഷ്യൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ്വദേവ്. 2023 ൽ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ട്വിറ്റർ, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ
നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28) ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. പൊതുവേ ശോഭ കുറഞ്ഞ വർഷമാണിത്. തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടും. എന്നാൽ ആദ്യ പാദം കഴിയുമ്പോൾ കാര്യങ്ങൾ അനുകൂലമായി മാറും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. സന്തതി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഭാഗ്യം തെളിയും. ആരോഗ്യം
മേടക്കൂർ:( അശ്വതി ,ഭരണി, കാർത്തിക 1/4) കഴിഞ്ഞ വർഷത്തേക്കാൾ മികച്ച കാലമാണിത്. ആദ്യപാദത്തിൽ തന്നെ തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകും. വരുമാനംവർധിക്കും. ദീർഘകാലമായി കാത്തിരുന്ന പലകാര്യങ്ങളും നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. തീർഥയാത്ര ചെയ്യും.
അശ്വതി മുതൽ ഇരുപത്തേഴു നക്ഷത്രക്കാർക്ക് ഈ പുതുവർഷം എങ്ങനെയായിരിക്കും എന്ന് വിശദമാക്കുകയാണ് പ്രമുഖ ജ്യോൽസ്യൻ വരന്തരപ്പിള്ളി ചന്ദ്രൻ കുറുപ്പ് . നാൽപത്തൊന്ന് വർഷത്തെ പരിചയസമ്പത്തുള്ള ജ്യോൽസ്യനും റിട്ടയേർഡ് എൻജിനീയറും പഞ്ചാംഗഗണിതജ്ഞനുമാണ് ഇദ്ദേഹം .സ്ത്രീ പുരുഷ പ്രായഭേദമന്യേ ഗ്രഹസ്ഥിതി -പകർച്ച
2023 പുതുവർഷത്തിലെ കൂറ് അനുസരിച്ചു 27 നക്ഷത്രക്കാരുടെയും പൊതുഫലങ്ങൾ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. സ്വന്തം വിശ്വാസപ്രകാരമുള്ള ആചാരക്രമങ്ങൾ പാലിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ശുഭഫലങ്ങൾ അതായത് അത്യാവശ്യം മനഃപ്രയാസമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കും എന്നതാണ് ഈ വർഷത്തെ
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.