Activate your premium subscription today
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം.
തൊടുപുഴ ∙ വീഥികൾ വൃന്ദാവനമാക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടി. സ്നേഹവും വാത്സല്യവും ഭക്തിയും നിറച്ച മയിൽപ്പീലി വർണങ്ങളിലൂടെ നാട് ജന്മാഷ്ടമിക്കു സാക്ഷ്യം വഹിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ ശോഭായാത്രയോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നു.
എത്രയോ ശ്രീകൃഷ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയാണ് ഓരോ ദിവസവും പതിനായിരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അവിടെയൊന്നും ഇറങ്ങാതെ അവരെല്ലാം ഗുരുവായൂരിനെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാകാം? സ്ഥലം, ബിംബം, പ്രതിഷ്ഠ എന്നിവയുടെ മാഹാത്മ്യം കാരണമാകാം. ഭൂലോകവൈകുണ്ഠമാണു ഗുരുവായൂർ എന്ന നാരായണീയ
ആറന്മുള ∙ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ തയാറാക്കുന്നതിന് പണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. വള്ളസദ്യ നാളെ നടക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും. പാർഥസാരഥി ക്ഷേത്രം മേൽശാന്തി രാജീവ്കുമാർ ശ്രീകോവിലിൽനിന്ന് പകർന്ന ദീപം
ഓഗസ്റ്റ് 24 ശനിയാഴ്ച ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അഷ്ടമി രോഹിണി ആഘോഷങ്ങളുടെ മുന്നോടിയായി ഓഗസ്റ്റ് 18ന് കേരള ഹിന്ദു സൊസൈറ്റിയുടെയും കെഎച്ച്എസ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ക്ഷേത്രങ്ങളിലൂടെ വിളംബരയാത്ര സംഘടിപ്പിച്ചു.
ഒരു വ്യക്തി എങ്ങനെയാണു ജീവിക്കേണ്ടത് എന്നു മനുഷ്യരൂപത്തിൽ ജീവിച്ചു പഠിപ്പിച്ച മാതൃകാപുരുഷനാണു ശ്രീകൃഷ്ണൻ. അധർമത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാൽ പോലും ധർമസംരക്ഷണത്തിനായി അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച മഹാപ്രഭുവിനെയാണ് ഇന്ന് സമസ്ത ലോകവും മാതൃകയാക്കേണ്ടത്. എവിടെ കൃഷ്ണനുണ്ടോ അവിടെ
വെള്ള വസ്ത്രങ്ങളാണ് രാധയ്ക്കും കൃഷ്ണനും നൽകിയത്. രാധയ്ക്ക് കൃഷ്ണനോടുള്ള ഭക്തിയും ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തീവ്രതയും ചിത്രങ്ങളിൽ കാണാം.
അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ...
പകൽ അഷ്ടമിയില്ല, രോഹിണിയുമില്ല. പക്ഷേ, മലയാളികൾ 'അഷ്ടമിരോഹിണി' എന്നു കൂടി പറയുന്ന ശ്രീകൃഷ്ണജയന്തി ഓഗസ്റ്റ് 18ന്. എന്തുകൊണ്ട്? കലണ്ടറുകളിൽ നോക്കിയാൽ 2022 ഓഗസ്റ്റ് 18നു വ്യാഴാഴ്ച സപ്തമി എന്നു കാണും. 19നു വെള്ളിയാഴ്ച അഷ്ടമി എന്നും കാണും. രോഹിണി എന്നു കാണുന്നത് 20നു ശനിയാഴ്ചയാണ്. എന്നിട്ടും
ജന്മാഷ്ടമി ദിനത്തിൽ ഭക്തിയോടെ ഭഗവല് മന്ത്രങ്ങൾ ജപിക്കുന്നത് സാധാരണ ദിനത്തിൽ ജപിക്കുന്നതിനേക്കാള് ഇരട്ടിഫലം നൽകും എന്നാണ് വിശ്വാസം. ഉദ്ധിഷ്ടകാര്യസിദ്ധിക്കായി ഓരോ മന്ത്രവും അർഥം മനസ്സിലാക്കി വേണം ജപിക്കാൻ. ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷരമന്ത്രവും (ഓം നമോ നാരായണായ) ദ്വാദശാക്ഷരമന്ത്രവും (ഓം
Results 1-10 of 14