ജാതകത്തിൽ ലഗ്നം രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിലെ ചൊവ്വയുടെ സ്ഥിതി ദാമ്പത്യ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്നു. ഇപ്രകാരം ചൊവ്വ നിൽക്കുന്നതാണ് ചൊവ്വാദോഷം
ചൊവ്വ ജാതകത്തിൽ ബലവാനോ ശുഭസഹിതനോ വീക്ഷിതനോ ആയാൽ ആ ചൊവ്വ ഗുണഫലങ്ങളായിരിക്കും നൽകുക.