Activate your premium subscription today
Sunday, Mar 30, 2025
വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ചൊവ്വ ,വ്യാഴം, ശനി എന്നീ ദിനങ്ങൾ ഹനൂമാൻ സ്വാമിക്ക് പ്രാധാന്യമുള്ള ദിനങ്ങളാണ്. ഹനൂമാൻ സ്വാമിയുടെ ജന്മദിനമായ ഹനൂമദ് ജയന്തി വ്യാഴാഴ്ച വരുന്നു
പട്ന∙ ഹനുമാൻ ജയന്തി ആഘോഷം വ്യാഴാഴ്ച നടക്കാനിരിക്കെ ബിഹാറിൽ പൊലീസ് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. രാമനവമി ആഘോഷങ്ങളുടെ തുടർച്ചയായുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. രാമനവമി ഘോഷയാത്രകൾ പോലെ ഹനുമാൻ ജയന്തി ദിനത്തിലും ഹിന്ദു സംഘടനകൾ
ഹനൂമാൻ സ്വാമിയുടെ ജന്മദിനം ഹനൂമദ് ജയന്തിയായി ആചരിക്കുന്നു. ചൈത്രമാസത്തിലെ പൗർണമി ദിനമാണ് ഹനൂമദ് ജയന്തി വരുന്നത്. ഈ വർഷം ചൈത്രമാസത്തിലെ പൗർണമി ഏപ്രിൽ 05 ബുധനാഴ്ച രാവിലെ 8 നു ആരംഭിച്ചു ഏപ്രിൽ 06 വ്യാഴാഴ്ച രാവിലെ 10 മണിയോടുകൂടി അവസാനിക്കുന്നു. ഉദയാൽ പരം 6 നാഴിക പൗർണമി വരുന്ന ദിനമാണ് ഹനൂമദ്
കുഞ്ഞുന്നാളിലെ വീരനായകൻ! മുതിരുമ്പോഴും വളരുന്നതേയുള്ളൂ ഹനുമാനോടുള്ള വീരാരാധന!! പിറന്നുവീണപ്പോൾതന്നെ, ചുവന്ന പഴമെന്നു കരുതി സൂര്യനെ പിടിക്കാനുള്ള ചാട്ടം. അതു സാധിച്ചേക്കുമെന്നു ഭയന്നാണ് പ്രപഞ്ചരക്ഷയ്ക്കായി ഇന്ദ്രൻ വായൂതനയനു നേരെ വജ്രായുധം പ്രയോഗിച്ചത്. ഹനുവിൽ ആയുധമേറ്റ മകന്റെ ദുരവസ്ഥയിൽ നിശ്ചലനായ വായുഭഗവാനെ സമാധാനിപ്പിച്ച്, ഹനുമാന് ചിരഞ്ജീവി വരം നൽകിയല്ലോ ത്രിമൂർത്തികൾ! എല്ലാറ്റിനെയും നിസ്സാരമെന്നു നിനച്ചുള്ള ഹനുമാന്റെ ജൈത്രയാത്ര ഭക്തഹൃദയങ്ങളെ കീഴടക്കിത്തുടങ്ങുകയാണിവിടെ. സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാരെ ദൂരെക്കാണുമ്പോൾ ഋശ്യമൂകാചലത്തിൽ ആശങ്കാകുലനാകുന്ന സുഗ്രീവൻ, അപരിചിതർ ആരെന്നറിഞ്ഞുവരാൻ തന്റെ നാലു മന്ത്രിമാരിൽ ഹനുമാനെയാണ് ആശ്രയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്സാമർഥ്യത്തിലും നയചാതുരിയിലും അത്രമേൽ വിശ്വാസമുണ്ട് അരചന്. വജ്രകാന്തിയുള്ള വാക്കുകൾ, വ്യാകരണം ശുദ്ധം, സ്വരം മധുരം; ശ്രീരാമചന്ദ്രൻ പോലും അതിശയിച്ചുപോകുന്നു. ലോകത്തെ ഏറ്റവും ദൃഢമായ ആത്മബന്ധങ്ങളിലൊന്നിന്റെ തുടക്കം. പ്രപഞ്ചത്തിന്റെ വ്യാകരണം നിർണയിക്കുന്ന സൂര്യദേവനിൽനിന്നു വ്യാകരണശാസ്ത്രം പഠിച്ചയാളാണ് ഹനുമാൻ. തികഞ്ഞ സംഗീതകാരൻ. ബാലിവധത്തിനുശേഷം സുഗ്രീവൻ തന്റെ കടമ മറക്കുകയാണോ എന്ന് സൂചിപ്പിക്കാൻ മടികാണിക്കാത്ത ഉത്തമസചിവനാണ് ഹനുമാൻ. ഇക്കാര്യത്തിൽ സുഗ്രീവനോടുള്ള ലക്ഷ്മണന്റെ കോപം ശമിപ്പിക്കുന്നതും മറ്റാരുമല്ല. സമുദ്രലംഘന ചിന്താവേളയിൽ അംഗദൻ ഉൾപ്പെടെ ഓരോരുത്തരും തങ്ങളാൽ എത്ര സാധ്യമെന്നറിയിക്കുമ്പോഴും ഹനുമാൻ മൗനത്തിലാണ്. അദ്ദേഹത്തിന്റെ വീര്യം ജ്വലിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു ജാംബവാൻ...
ഇന്ന് ചൊവ്വാഴ്ചയും ഹനൂമദ് ജയന്തിയും ചേർന്ന് വരുന്ന സവിശേഷദിനം. ഇന്ന് ഹനൂമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാർഗമാണ് ചാലിസ ജപം. വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. പ്രായഭേദമെന്യേ എല്ലാവർക്കും ഹനൂമാൻ ചാലിസ ജപിക്കാം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും
ഹനൂമാൻ സ്വാമിക്ക് പ്രധാനമായ ഹനൂമദ് ജയന്തി ഏപ്രിൽ 27 ചൊവ്വാഴ്ച വരുന്നു. ചൊവ്വ ,വ്യാഴം, ശനി എന്നീ ദിനങ്ങൾ ഹനൂമാൻ സ്വാമിക്ക് പ്രാധാന്യമുള്ള ദിനങ്ങളാണ്. ചൊവ്വാഴ്ചയും ഹനൂമദ് ജയന്തിയും മേടമാസത്തിലെ പൗർണമിയും ചേർന്ന് വരുന്ന ഈ സവിശേഷദിനത്തിൽ ഭഗവാനെ ഭജിക്കുന്നത്തിലൂടെ സർവ ദുരിതങ്ങളും നീങ്ങും എന്നാണ്
ചൈത്രമാസത്തിലെ പൗർണമി ദിനമാണ് ഹനൂമദ് ജയന്തി. ഇതനുസരിച്ച് ഹനൂമാൻ സ്വാമിയുടെ ജന്മദിനമായ ഹനൂമദ് ജയന്തി ഏപ്രിൽ 27 ചൊവ്വാഴ്ച വരുന്നു . മേടമാസത്തിലെ പൗർണമിയും ചൈത്രപൂർണിമയും ഒന്നിച്ചു വരുന്നതിനാൽ ഈ വർഷത്തെ ഹനുമത് ജയന്തി വ്രതാനുഷ്ഠാനം അത്യുത്തമമാണ് .അന്നേദിവസം ഹനൂമാൻ സ്വാമിക്ക് സമർപ്പിക്കുന്ന
വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാൻ സ്വാമിയുടെ ജന്മദിനം ഭക്തർ ഹനൂമദ് ജയന്തിയായി ആഘോഷിക്കുന്നു. എല്ലാ വർഷവും ചൈത്രമാസത്തിലെ വെളുത്തവാവിനാണ് (പൗർണമി ) ഹനൂമദ് ജയന്തി. ഇതനുസരിച്ച് ഏപ്രിൽ 07 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു ആരംഭിച്ചു പിറ്റേന്ന് (ഏപ്രിൽ 08
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.