Activate your premium subscription today
Sunday, Mar 30, 2025
2020 നവംബർ 20ന് വ്യാഴം ധനു രാശിയിൽ നിന്നു മകരത്തിലേക്കു കടക്കുന്നു. വ്യാഴത്തിന്റെ ഈ രാശിമാറ്റം ആർക്കൊക്കെ എങ്ങനെയൊക്കെ അനുഭവപ്പെടും? ഹോരാശാസ്ത്രം, ഫലദീപിക തുടങ്ങിയ ജ്യോതിഷഗ്രന്ഥങ്ങൾ വ്യാഴത്തിന്റെ ചാരഫലത്തെപ്പറ്റി പറയുന്നതെന്ത്? (രവീന്ദ്രൻ കളരിക്കൽ നടത്തുന്ന വ്യാഴമാറ്റ ഫലപ്രവചനം കേൾക്കാൻ വിഡിയോ
2020 നവംബർ മാസം 20 വെള്ളിയാഴ്ച വ്യാഴം ധനു രാശിയിൽ നിന്ന് തന്റെ നീച രാശിയായ മകരത്തിലേക്കു പ്രവേശിക്കുകയാണ്. ഈ വ്യാഴമാറ്റം മൂലം ചില നാളുകാർക്കു രാജയോഗം , നീചഭംഗ രാജയോഗം എന്ന് അഭിപ്രായങ്ങൾ പറയപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ വിശദമാക്കുകയാണ് പ്രമുഖ ജ്യോതിഷപണ്ഡിതൻ ശ്രീ ഒ.കെ. പ്രമോദ് പണിക്കർ . വിഡിയോ
നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴത്തിന് മറ്റെല്ലാ ഗ്രഹങ്ങളിലും നിയന്ത്രണമുണ്ട് . മറ്റു ഗ്രഹങ്ങളെല്ലാംഅനുകൂലവും വ്യാഴം പ്രതികൂലവുമാണെങ്കിൽ കഷ്ടപ്പാടും ദുരിതവും ആവും ഫലം . വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണല്ലോ പറയപ്പെടുന്നത്. വ്യാഴം അനുകൂലമല്ലെങ്കിൽ അകാരണമായ കടബാധ്യതകൾ, ചെലവ് വർധിക്കൽ,
2020 നവംബർ മാസം 20 നു വ്യാഴം ധനു രാശിയിൽ നിന്ന് തന്റെ നീച രാശിയായ മകരത്തിലേക്കു പ്രവേശിക്കുകയാണ്. ഈ വ്യാഴമാറ്റം മാറ്റം ഓരോ കൂറുകാരെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പ്രമുഖ ജ്യോതിഷപണ്ഡിതൻ ശ്രീ ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട് വിശദീകരിക്കുന്നു . ഓരോ കൂറുകാരുടെയും സമ്പൂർണഫലം അറിയാൻ വിഡിയോ
സൗരയൂഥത്തിലെ ഏറ്റവും ശക്തനായ ഗ്രഹമാണ് വ്യാഴം. പന്ത്രണ്ട് വർഷം കൊണ്ട് പന്ത്രണ്ട് രാശികളെ വ്യാഴം ഭ്രമണം ചെയ്യുന്നു. അതിനെയാണ് ഒരു വ്യാഴവട്ടക്കാലമെന്ന് പറയുന്നതു്. ജീവിതവിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും കാരകനായ സർവ്വേശ്വര കാരകനായ വ്യാഴം നവംബർ 20ന് നീചരാശിയായ മകരത്തിലേക്ക് പ്രവേശിക്കുകയാണ്. പന്ത്രണ്ട്
2020 നവംബർ 20 ന് ഉച്ചയ്ക്ക് 1.23നാണ് വ്യാഴം സ്വന്തം രാശിയായ ധനുവിൽ നിന്ന് നീചരാശിയായ മകരത്തിലേക്കു പ്രവേശിക്കുന്നത്. ജ്യോതിഷ പ്രമാണ പ്രകാരം എല്ലാ ഗ്രഹങ്ങൾക്കും തങ്ങളുടെ ഉച്ചരാശിയുടെ ഏഴാം രാശി നീചം ആണ്. വ്യാഴത്തിന്റെ ഉച്ചരാശിയാണ് കർക്കടകം. കർക്കടകത്തിന്റെ ഏഴാം രാശി മകരം, വ്യാഴത്തിന്റെ നീചഭംഗരാജയോഗം
ഭാരതീയ ജ്യോതിഷത്തിലെ പരമപ്രധാനിയായ ഗ്രഹമാണ് വ്യാഴം (ജൂപിറ്റർ ). ബഹുമാനപുരസ്സരം ഗുരു എന്ന് വിളിക്കുന്നു. ദേവഗുരുവായ ബ്രഹസ്പതി എന്ന് സങ്കല്പം. ജാതകം, പ്രശ്നം, മുഹൂർത്തം എന്നിവ ചിന്തിക്കുമ്പോൾ വ്യാഴത്തിന്റെ ഗ്രഹനിലയിലെ സ്ഥാനം അതിപ്രധാനം.വ്യാഴം 6, 8, 12 - ൽ ആണ് വരുന്നതെങ്കിൽ ആകെ വിഷമമായി ഭവിക്കും.
സർവേശ്വരകാരകനും നവഗ്രഹങ്ങളിൽ പ്രധാനിയുമായ വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണ് പഴമൊഴി. ധന സൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം . ദോഷഫലങ്ങൾ ലഘൂകരിക്കാൻ വ്യാഴപ്രീതി വരുത്തണം . അതിനു ഏറ്റവും ഉത്തമം വിഷ്ണു ഭജനമാണ് . പ്രഭാതത്തിലും പ്രദോഷത്തിലും മുടങ്ങാതെ വിഷ്ണുഭജനം നടത്തുന്നത് ദോഷകാഠിന്യം കുറച്ച്
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം 2020 ജൂൺ 30നു മകരം രാശിയിൽ നിന്നു തൊട്ടുപിന്നിലെ ധനു രാശിയിലേക്കു കടന്നിരിക്കുന്നു. വ്യാഴത്തിന്റെ ഓരോ രാശിമാറ്റവും വ്യക്തികളിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുമെന്നാണു ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നത്. ഈ കാലഘട്ടത്തിൽ വ്യാഴത്തിന് അതിചാരം എന്ന സവിശേഷത കൂടിയുണ്ട്.
1195 മിഥുനം 16 (30 ജൂൺ 2020) മുതൽ 1196 വൃശ്ചികം 5 (20 നവംബർ 2020 വരെ) അശ്വതി തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഭാഗ്യം ഉള്ള സമയം ആണ് . സാമ്പത്തിക നില മെച്ചപ്പെടും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയും. ഭരണി ദൈവാധീനം ഉള്ള കാലമാണ്. വരുമാനം വർധിക്കും. സന്താനഭാഗ്യത്തിന്
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.