ADVERTISEMENT

Activate your premium subscription today

ജീവിതത്തിൽ ഓരോ ദശാകാലത്തും ഉണ്ടാവുന്ന  ദോഷങ്ങൾ  ശമിപ്പിക്കാൻ നവഗ്രഹ പ്രീതിയിലൂടെ സാധിക്കും എന്നാണു വിശ്വാസം. നിത്യവും പ്രഭാതത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഗ്രഹപ്പിഴ ദോഷങ്ങൾ അകറ്റി കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കും . സാധിക്കുമെങ്കിൽ  നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാസത്തിലൊരിക്കൽ ദർശനം നടത്തുന്നതും ശക്തിയാൽ കഴിയുന്ന വഴിപാടുകൾ ഭക്തിപൂർവം  സമർപ്പിക്കാം . നവഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള ധാന്യങ്ങൾ  ദാനം ചെയ്യുന്നതും ദോഷഫലം അധികരിക്കാതിരിക്കാൻ നല്ലതാണ്.

Results 1-7

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×